"താരകേശ്വർ ദസ്തിദാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 25: വരി 25:


== വിപ്ലവ പ്രവർത്തനങ്ങൾ ==
== വിപ്ലവ പ്രവർത്തനങ്ങൾ ==
[[ബ്രിട്ടീഷ് ഇന്ത്യ]]യിലെ [[ചിറ്റഗോങ്|ചിറ്റഗോങ്ങിലുള്ള]] സറോട്ടലി ഗ്രാമത്തിലാണ് താരകേശ്വർ ദസ്തിദാർ ജനിച്ചത്. സൂര്യ സെൻ നയിച്ച ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടനയിൽ ആകൃഷ്ടനായ താരകേശ്വർ വൈകാതെ തന്നെ ആ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. 1930-ൽ ബോംബ് നിർമ്മാണത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. എങ്കിലും വിപ്ലവ പ്രവർത്തനങ്ങൾ തുടർന്നുവന്നു. 1930 ഏപ്രിൽ 18-ന് ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര കൊള്ളയടിക്കുവാൻ അദ്ദേഹം യുവ വിപ്ലവകാരികളോട് ആവശ്യപ്പെട്ടു. സൂര്യ സെൻ അറസ്റ്റിലായതോടെ താരകേശ്വർ ആക്രമണത്തിനു നേതൃത്വം നൽകി. 1933 മേയ് 18-ന് ഗാഹിരാ ഗ്രാമത്തിലെ പൂർണ്ണ താലൂക്ക്ദാറുടെ ഭവനത്തിൽ വച്ച് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് താരകേശ്വർ അറസ്റ്റിലായി.<ref name=":0">{{Cite web|url=https://books.google.co.in/books?id=urqvDQAAQBAJ&pg=PA1897&lpg=PA1897&dq=tarakeswar+Dastidar&source=bl&ots=Y9UuCmTA6h&sig=x23we9A355TqUjzXPV1zwowMoiA&hl=en&sa=X&ved=0ahUKEwjh1Jzo9evXAhUKpY8KHZitCbI4ChDoAQhLMAk#v=onepage&q=tarakeswar%20Dastidar&f=false|title=WHO'S WHO OF INDIAN MARTYRS|last=VOL I|first=P. N. CHOPRA|date=|website=|archive-url=|archive-date=|dead-url=|access-date=December 2, 2017}}</ref><ref>{{Cite book|title=Sansab Bangali Charitavidhan (Bengali). Kolkata:|last=Vol - I|first=Subodh C. Sengupta & Anjali Basu|publisher=Sahitya Sansad|year=2002|isbn=81-85626-65-0|location=Kolkata|pages=193}}</ref>
[[ബ്രിട്ടീഷ് ഇന്ത്യ]]യിലെ [[ചിറ്റഗോങ്|ചിറ്റഗോങ്ങിലുള്ള]] സറോട്ടലി ഗ്രാമത്തിലാണ് താരകേശ്വർ ദസ്തിദാർ ജനിച്ചത്. [[സൂര്യ സെൻ|സൂര്യ സെന്നിന്റെ]] നേതൃത്വത്തിലുള്ള [[ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി]] എന്ന വിപ്ലവ സംഘടനയിൽ ആകൃഷ്ടനായ താരകേശ്വർ വൈകാതെ തന്നെ ആ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. 1930-ൽ [[ബോംബ്]] നിർമ്മാണത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. എങ്കിലും വിപ്ലവ പ്രവർത്തനങ്ങൾ തുടർന്നുവന്നു. 1930 ഏപ്രിൽ 18-ന് [[ചിറ്റഗോങ്|ചിറ്റഗോങ്ങിലെ]] [[ചിറ്റഗോങ് ആയുധപ്പുര ആക്രമണക്കേസ്|ബ്രിട്ടീഷ് ആയുധപ്പുര കൊള്ളയടിക്കുവാൻ]] അദ്ദേഹം യുവ വിപ്ലവകാരികളോട് ആവശ്യപ്പെട്ടു. സൂര്യ സെൻ അറസ്റ്റിലായതോടെ താരകേശ്വർ ദസ്തിദാറാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. 1933 മേയ് 18-ന് ഗാഹിരാ ഗ്രാമത്തിലെ പൂർണ്ണ താലൂക്ക്ദാറുടെ ഭവനത്തിൽ വച്ച് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് താരകേശ്വർ [[അറസ്റ്റ്|അറസ്റ്റിലായി]].<ref name=":0">{{Cite web|url=https://books.google.co.in/books?id=urqvDQAAQBAJ&pg=PA1897&lpg=PA1897&dq=tarakeswar+Dastidar&source=bl&ots=Y9UuCmTA6h&sig=x23we9A355TqUjzXPV1zwowMoiA&hl=en&sa=X&ved=0ahUKEwjh1Jzo9evXAhUKpY8KHZitCbI4ChDoAQhLMAk#v=onepage&q=tarakeswar%20Dastidar&f=false|title=WHO'S WHO OF INDIAN MARTYRS|last=VOL I|first=P. N. CHOPRA|date=|website=|archive-url=|archive-date=|dead-url=|access-date=December 2, 2017}}</ref><ref>{{Cite book|title=Sansab Bangali Charitavidhan (Bengali). Kolkata:|last=Vol - I|first=Subodh C. Sengupta & Anjali Basu|publisher=Sahitya Sansad|year=2002|isbn=81-85626-65-0|location=Kolkata|pages=193}}</ref>


== മരണം ==
== മരണം ==

12:02, 16 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

താരകേശ്വർ ദസ്തിദാർ
ജനനം1911
മരണം12 ജനുവരി 1934
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾതാരകേശ്വർ ദാസ്തിദാർ
അറിയപ്പെടുന്നത്ഇന്ത്യൻ സ്വാതന്ത്ര്യ സമരസേനാനി

ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവകാരിയുമാണ് താരകേശ്വർ ദസ്തിദാർ (മരണം: 1934 ജനുവരി 12). 1930 ഏപ്രിൽ 18-ന് സൂര്യാ സെന്നും കൂട്ടരുമായി ചേർന്ന് ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിൽ പങ്കെടുത്തു. ബ്രിട്ടീഷുകാർക്കെതിരെ വിപ്ലവ പ്രവർത്തനങ്ങൾ നടത്തിയതിനു ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ജയിലിൽ വച്ച് ക്രൂരമായ മർദ്ദനമുറകൾക്കു വിധേയനായി. 1934 ജനുവരി 12-ന് ചിറ്റഗോങ്ങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം തൂക്കിലേറ്റപ്പെട്ടു.

വിപ്ലവ പ്രവർത്തനങ്ങൾ

ബ്രിട്ടീഷ് ഇന്ത്യയിലെ ചിറ്റഗോങ്ങിലുള്ള സറോട്ടലി ഗ്രാമത്തിലാണ് താരകേശ്വർ ദസ്തിദാർ ജനിച്ചത്. സൂര്യ സെന്നിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി എന്ന വിപ്ലവ സംഘടനയിൽ ആകൃഷ്ടനായ താരകേശ്വർ വൈകാതെ തന്നെ ആ സംഘടനയിൽ ചേർന്നു പ്രവർത്തനം ആരംഭിച്ചു. 1930-ൽ ബോംബ് നിർമ്മാണത്തിനിടെ അദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റു. എങ്കിലും വിപ്ലവ പ്രവർത്തനങ്ങൾ തുടർന്നുവന്നു. 1930 ഏപ്രിൽ 18-ന് ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് ആയുധപ്പുര കൊള്ളയടിക്കുവാൻ അദ്ദേഹം യുവ വിപ്ലവകാരികളോട് ആവശ്യപ്പെട്ടു. സൂര്യ സെൻ അറസ്റ്റിലായതോടെ താരകേശ്വർ ദസ്തിദാറാണ് ആക്രമണത്തിനു നേതൃത്വം നൽകിയത്. 1933 മേയ് 18-ന് ഗാഹിരാ ഗ്രാമത്തിലെ പൂർണ്ണ താലൂക്ക്ദാറുടെ ഭവനത്തിൽ വച്ച് പോലീസുകാരുമായി നടന്ന ഏറ്റുമുട്ടലിനെത്തുടർന്ന് താരകേശ്വർ അറസ്റ്റിലായി.[1][2]

മരണം

1933 ഓഗസ്റ്റ് 14-ന് താരകേശ്വറിനു വധശിക്ഷ നൽകിക്കൊണ്ടുള്ള കോടതി വിധി വന്നു.[3] ജയിലിലെ ക്രൂരമായ പീഡനമുറകൾക്കു ശേഷം 1934 ജനുവരി 12-ന് ചിറ്റഗോങ് ജയിലിൽ വച്ച് സൂര്യാ സെന്നിനോടൊപ്പം താരകേശ്വറെ തൂക്കിലേറ്റി.[1]

അവലംബം

  1. 1.0 1.1 VOL I, P. N. CHOPRA. "WHO'S WHO OF INDIAN MARTYRS". Retrieved December 2, 2017. {{cite web}}: Cite has empty unknown parameter: |dead-url= (help)
  2. Vol - I, Subodh C. Sengupta & Anjali Basu (2002). Sansab Bangali Charitavidhan (Bengali). Kolkata:. Kolkata: Sahitya Sansad. p. 193. ISBN 81-85626-65-0.
  3. Rāmacandra Pradhāna. "Raj to Swaraj: A Textbook on Colonialism and Nationalism in India". Retrieved December 2, 2017. {{cite web}}: Cite has empty unknown parameters: |dead-url= and |websovirrfhughhcfy ite= (help)
"https://ml.wikipedia.org/w/index.php?title=താരകേശ്വർ_ദസ്തിദാർ&oldid=2859377" എന്ന താളിൽനിന്ന് ശേഖരിച്ചത്