"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.)No edit summary
വരി 1: വരി 1:
{{Noref}}
{{Noref}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''പുലാമന്തോൾ''' .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ അതിർത്തിയിലൂടെയും [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]യിലൂടെയും ഒഴുകുന്ന [[കുന്തിപ്പുഴ]]യുടെ തീരത്താണ് ഈ ഗ്രാമം. [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ]] ഒരാളായ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] ജന്മനാടാണിത്. [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്‌ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു .
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] [[പുലാമന്തോൾ ഗ്രാമപഞ്ചായത്ത്|പുലാമന്തോൾ പഞ്ചായത്തിൽ]] സ്ഥിതി ചെയ്യുന്ന ഒരു [[ഗ്രാമം|ഗ്രാമമാണ്]] '''പുലാമന്തോൾ''' .[[മലപ്പുറം ജില്ല|മലപ്പുറം]] - [[പാലക്കാട് ജില്ല|പാലക്കാട്]] ജില്ലകളുടെ അതിർത്തിയിലൂടെയും [[സൈലന്റ്‌വാലി ദേശീയോദ്യാനം|സൈലന്റ് വാലി]]യിലൂടെയും ഒഴുകുന്ന [[കുന്തിപ്പുഴ]]യുടെ തീരത്താണ് ഈ ഗ്രാമം. [[അഷ്ടവൈദ്യകുടുംബങ്ങൾ|അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ]] ഒരാളായ [[പുലാമന്തോൾ മൂസ്സ്|പുലാമന്തോൾ മൂസ്സിന്റെ]] ജന്മനാടാണിത്. [[ആയുർവേദം|ആയുർവേദ]] ആചാര്യൻ [[ധന്വന്തരി]] പ്രതിഷ്‌ഠ ആയിട്ടുള്ള [[ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം, പുലാമന്തോൾ|ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം]] ഇവിടെ സ്ഥിതി ചെയ്യുന്നു .


==അവലംബങ്ങൾ==
==അവലംബങ്ങൾ==

12:09, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുലാമന്തോൾ .മലപ്പുറം - പാലക്കാട് ജില്ലകളുടെ അതിർത്തിയിലൂടെയും സൈലന്റ് വാലിയിലൂടെയും ഒഴുകുന്ന കുന്തിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം. അഷ്ടവൈദ്യകുടുംബാംഗങ്ങളിൽ ഒരാളായ പുലാമന്തോൾ മൂസ്സിന്റെ ജന്മനാടാണിത്. ആയുർവേദ ആചാര്യൻ ധന്വന്തരി പ്രതിഷ്‌ഠ ആയിട്ടുള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു .

അവലംബങ്ങൾ

"https://ml.wikipedia.org/w/index.php?title=പുലാമന്തോൾ&oldid=2857584" എന്ന താളിൽനിന്ന് ശേഖരിച്ചത്