"സോംനാഥ് ചാറ്റർജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വർഗ്ഗീകരണം:ജീവിതകാലം
(ചെ.)No edit summary
വരി 26: വരി 26:
}}
}}


ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന [[സി.പി.ഐ.(എം)]] നേതാവാണ് '''സോമനാഥ് ചാറ്റർജി''' (ജനനം: [[ജൂലൈ 25]], [[1929]]). 14-ാം ലോക്‌സഭയിലെ സ്പീക്കറാണ്. 2008 [[ജൂലൈ 22]]-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ [[ജൂലൈ 23]]-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി <ref>http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html</ref>.
ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന [[സി.പി.ഐ.(എം)]] നേതാവാണ് '''സോമനാഥ് ചാറ്റർജി''' (ജനനം: [[ജൂലൈ 25]], [[1929]]). 14-ാം ലോക്‌സഭയിലെ സ്പീക്കറാണ്. 2008 [[ജൂലൈ 22]]-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ [[ജൂലൈ 23]]-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി <ref>http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html</ref>. 2018 ആഗസ്റ്റ്‌ 13ന് സോമനാഥ് ചാറ്റർജി അന്തരിച്ചു. രാവിലെ 8.15 ഓടെ കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.


== അവലംബം ==
== അവലംബം ==
വരി 48: വരി 48:


{{India-politician-stub|Somnath Chatterjee}}
{{India-politician-stub|Somnath Chatterjee}}
[[വർഗ്ഗം:2018-ൽ മരിച്ചവർ]]
[[വർഗ്ഗം:ഓഗസ്റ്റ് 13-ന് മരിച്ചവർ]]

06:40, 13 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

Somnath Chatterjee
MP
മണ്ഡലംBolpur
വ്യക്തിഗത വിവരങ്ങൾ
ജനനം (1929-07-25) 25 ജൂലൈ 1929  (94 വയസ്സ്)
Tezpur, Assam
രാഷ്ട്രീയ കക്ഷിCPI(M)
പങ്കാളിRenu Chatterjee
കുട്ടികൾ1 son and 2 daughters
വസതിKolkata
As of September 17, 2006
ഉറവിടം: [1]

ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെടുന്ന സി.പി.ഐ.(എം) നേതാവാണ് സോമനാഥ് ചാറ്റർജി (ജനനം: ജൂലൈ 25, 1929). 14-ാം ലോക്‌സഭയിലെ സ്പീക്കറാണ്. 2008 ജൂലൈ 22-ന് നടന്ന വിശ്വാസവോട്ടിന് മുമ്പ് സ്പീക്കർ സ്ഥാനം രാജിവെക്കണമെന്ന പാർട്ടി നിർദ്ദേശം സ്വീകരിക്കാത്തതിനെത്തുടർന്ന് അദ്ദേഹത്തെ ജൂലൈ 23-ന് പാർട്ടിയിൽ നിന്ന് പുറത്താക്കി [1]. 2018 ആഗസ്റ്റ്‌ 13ന് സോമനാഥ് ചാറ്റർജി അന്തരിച്ചു. രാവിലെ 8.15 ഓടെ കൊൽക്കത്തയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.

അവലംബം

  1. http://www.ibnlive.com/news/cpim-expels-somnath-chatterjee-from-party/69418-3.html

ഇതും കാണുക

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=സോംനാഥ്_ചാറ്റർജി&oldid=2857442" എന്ന താളിൽനിന്ന് ശേഖരിച്ചത്