"പുലാമന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2: | വരി 2: | ||
==അവലംബങ്ങൾ== |
==അവലംബങ്ങൾ== |
||
[[വർഗ്ഗം:പുലാമന്തോൾ ഗ്രാമപഞ്ചായത്ത്]] |
18:21, 2 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മലപ്പുറം ജില്ലയിലെ പുലാമന്തോൾ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പുലാമന്തോൾ .മലപ്പുറം - പാലക്കാട് ജില്ലകളുടെ അതിരിട്ടു ഒഴുകുന്ന , സൈലന്റ് വാലിയിൽ നിന്നും ഉൽഭവിക്കുന്ന കുന്തിപ്പുഴയുടെ തീരത്താണ് ഈ ഗ്രാമം . കേരളത്തിലെ പ്രശസ്തരായ ആയുർവേദ കുടുംബങ്ങളായ അഷ്ടവൈദ്യമാരിൽ പെട്ട പുലാമന്തോൾ മൂസ്സ് ന്റെ ജന്മ ഗൃഹം ആണ് ഈ നാട് . ആയുർവേദ ആചാര്യൻ ധന്വന്തരി പ്രതിഷ്ഠ ആയിട്ടുള്ള ശ്രീ രുദ്ര ധന്വന്തരി ക്ഷേത്രം ഇവിടെ സ്ഥിതി ചെയ്യുന്നു .