"വായില്ലാക്കുന്നിലപ്പൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 4: വരി 4:
വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. [[പാലക്കാട്]] ജില്ലയിലെ [[കടമ്പഴിപ്പുറം]] എന്ന ഗ്രാമത്തിലെ [[വായില്യാംകുന്നു് ക്ഷേത്രം|വായില്യാംകുന്നു് ക്ഷേത്രത്തിലാണു്]] വായില്ലാക്കുന്നിലപ്പനെ(വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്. <ref>http://valluvanad.bravepages.com/V_Vayilya.htm</ref>

അവലംബം
=== അവലംബം ===
{{reflist}}
references

{അപൂർണ്ണം}
{{അപൂർണ്ണം}}
(വിഭാഗം:പറയിപെറ്റ പന്തിരുകുലം)
[[വിഭാഗം:പറയിപെറ്റ പന്തിരുകുലം]]

14:52, 29 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

പറയിപെറ്റ പന്തിരുകുലം
മാതാവ്‌
പിതാവ്
മക്കൾ

പറയിപെറ്റ പന്തിരു കുലത്തിലെ അവസാനത്തെ അംഗമാണ്‌ വായില്ലാക്കുന്നിലപ്പൻ. വായില്ലാത്തവനായിത്തീർന്ന ഈ പുത്രനെ വരരുചി ഒരു മലമുകളിൽ പ്രതിഷ്ഠിച്ചു എന്നാണ്‌ വിശ്വാസം.[1]

വായില്ലാക്കുന്നിലപ്പൻ എന്നറിയപ്പെടുന്ന ഈ അംഗത്തെ ശബ്ദത്തിന്റെയും സംസാരശേഷിയുടേയും ദേവനായും കരുതപ്പെടുന്നു. പന്തിരുകുലത്തിൽ പിന്മുറക്കാർ ഇല്ലാത്തത് വായില്ലാക്കുന്നിലപ്പനു മാത്രമാണ്. പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം എന്ന ഗ്രാമത്തിലെ വായില്യാംകുന്നു് ക്ഷേത്രത്തിലാണു് വായില്ലാക്കുന്നിലപ്പനെ(വായില്യാംകുന്നപ്പനെ) പ്രതിഷ്ഠിച്ചിരിക്കുന്നതു്. [2]

അവലംബം

  1. കൊട്ടാരത്തിൽ ശങ്കുണ്ണി. "ഐതിഹ്യമാല : പറയിപെറ്റ പന്തിരുകുലം" (in മലയാള). Retrieved 2013 ഓഗസ്റ്റ് 16. {{cite web}}: Check date values in: |accessdate= (help)CS1 maint: unrecognized language (link)
  2. http://valluvanad.bravepages.com/V_Vayilya.htm
"https://ml.wikipedia.org/w/index.php?title=വായില്ലാക്കുന്നിലപ്പൻ&oldid=2851611" എന്ന താളിൽനിന്ന് ശേഖരിച്ചത്