"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 32: വരി 32:
|2 ||[[വിജയനിർമ്മല]] ||ആനി
|2 ||[[വിജയനിർമ്മല]] ||ആനി
|-
|-
| ||[[മധു]] || ആന്റണി
| 3 ||[[മധു]] || ആന്റണി
|-
|-
| ||[[കെ.ആർ. വിജയ]] || സൂസമ്മ
|5 ||[[കെ.ആർ. വിജയ]] || സൂസമ്മ
|-
|-
| ||[[പി.ജെ. ആന്റണി]] || ഉണ്ണുണ്ണിയച്ചൻ
| 6||[[പി.ജെ. ആന്റണി]] || ഉണ്ണുണ്ണിയച്ചൻ
|-
|-
| ||[[ടി.എസ്. മുത്തയ്യ|മുത്തയ്യ]] || തരകൻ
|7 ||[[ടി.എസ്. മുത്തയ്യ|മുത്തയ്യ]] || തരകൻ
|-
|-
| ||[[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]] || ഉമ്മച്ചൻ
| 8 ||[[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]] || ഉമ്മച്ചൻ
|-
|-
| ||[[ബഹദൂർ]] ||വൈദ്യർ
|9 ||[[ബഹദൂർ]] ||വൈദ്യർ
|-
|-
| ||[[ജി.കെ. പിള്ള]] ||തോമാച്ചൻ
|10 ||[[ജി.കെ. പിള്ള]] ||തോമാച്ചൻ
|-
|-
| ||[[അടൂർ ഭാസി]] ||കോരപ്പച്ചൻ
| 11||[[അടൂർ ഭാസി]] ||കോരപ്പച്ചൻ
|-
|-
| ||[[നെല്ലിക്കോട് ഭാസ്കരൻ]] ||കുഞ്ഞുകൃഷ്ണൻ നമ്പ്യാർ
|12 ||[[നെല്ലിക്കോട് ഭാസ്കരൻ]] ||കുഞ്ഞുകൃഷ്ണൻ നമ്പ്യാർ
|-
|-
| || [[പി.എ. ലത്തീഫ്]] ||
|13 || [[പി.എ. ലത്തീഫ്]] ||
|-
|-
| || [[പഞ്ചാബി]] ||ചെറിയാച്ചൻ
| 14|| [[പഞ്ചാബി]] ||ചെറിയാച്ചൻ
|-
|-
| || [[മാവേലിക്കര പൊന്നമ്മ]] ||
|15 || [[മാവേലിക്കര പൊന്നമ്മ]] ||
|-
|-
| ||[[കവിയൂർ പൊന്നമ്മ]]- ||ആനിയുടെ അമ്മ
| 16||[[കവിയൂർ പൊന്നമ്മ]]- ||ആനിയുടെ അമ്മ
|-
|-
| || [[മീന (നടി)|മീന]] ||അന്നമ്മ
| 17|| [[മീന (നടി)|മീന]] ||അന്നമ്മ
|-
|-
| || [[ശാന്താദേവി]] ||
|18 || [[ശാന്താദേവി]] ||
|-
|-
| || [[സുകുമാരി]] ||സാവിത്രി
|19 || [[സുകുമാരി]] ||സാവിത്രി
|-
|-
| || [[കോട്ടയം ശാന്ത]] ||ചെറിയമ്മ
| 20|| [[കോട്ടയം ശാന്ത]] ||ചെറിയമ്മ


|}
|}

16:05, 27 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അന്വേഷിച്ചു കണ്ടെത്തിയില്ല
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
മാവേലിക്കര പൊന്നമ്മ
കെ.ആർ. വിജയ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാസ്റ്റുഡിയോ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി08/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരംഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി.[1]


താരനിര[2]

ക്ര.നം. താരം വേഷം
1 സത്യൻ തോമസ്
2 വിജയനിർമ്മല ആനി
3 മധു ആന്റണി
5 കെ.ആർ. വിജയ സൂസമ്മ
6 പി.ജെ. ആന്റണി ഉണ്ണുണ്ണിയച്ചൻ
7 മുത്തയ്യ തരകൻ
8 തിക്കുറിശ്ശി ഉമ്മച്ചൻ
9 ബഹദൂർ വൈദ്യർ
10 ജി.കെ. പിള്ള തോമാച്ചൻ
11 അടൂർ ഭാസി കോരപ്പച്ചൻ
12 നെല്ലിക്കോട് ഭാസ്കരൻ കുഞ്ഞുകൃഷ്ണൻ നമ്പ്യാർ
13 പി.എ. ലത്തീഫ്
14 പഞ്ചാബി ചെറിയാച്ചൻ
15 മാവേലിക്കര പൊന്നമ്മ
16 കവിയൂർ പൊന്നമ്മ- ആനിയുടെ അമ്മ
17 മീന അന്നമ്മ
18 ശാന്താദേവി
19 സുകുമാരി സാവിത്രി
20 കോട്ടയം ശാന്ത ചെറിയമ്മ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
  • സംവിധാനം -- പി. ഭാസ്കരൻ
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന—പി. ഭാസ്കരൻ
  • കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
  • ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം -- എസ്. കൊന്നനാട്
  • ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
  • നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
  • ശബ്ദലേഖനം -- കണ്ണൻ
  • മേക്കപ്പ് -- പത്മനാഭൻ
  • വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
  • നിശ്ചലഛാഗ്രഹണം -- നടരാജൻ [1]

ഗാനങ്ങൾ

ക്ര.നം. ഗനം ആലാപനം
1 കവിളത്തെ കണ്ണീർ എസ്. ജാനകി
2 മുറിവാലൻ കുരങ്ങച്ചൻ എസ്. ജാനകി
3 താമരക്കുമ്പിളല്ലോ എസ്. ജാനകി
4 ഇന്നലെ മയങ്ങുമ്പോൾ കെ.ജെ. യേശുദാസ്
5 പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ എസ്. ജാനകി, ബി. വസന്ത

അവലംബം

  1. 1.0 1.1 1.2 മലയാളസഗീതം ഡേറ്റാബേസിൽ നിന്ന് അന്വേഷിച്ചു കണ്ടെത്തിയില്ല
  2. "അന്വേഷിച്ചു കണ്ടെത്തിയില്ല(1967)". malayalachalachithram. Retrieved 2018-07-04. {{cite web}}: Cite has empty unknown parameter: |1= (help)
  3. മലയലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസിൽ നിന്ന്

പുറത്തേക്കുള്ള കണ്ണികൾ