"പ്യേത്താ (മൈക്കെലാഞ്ജലോ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{prettyurl|Pietà (Michelangelo)}}
{{prettyurl|Pietà (Michelangelo)}}
[[പ്രമാണം:Michelangelo Petersdom Pieta.JPG|ലഘുചിത്രം|200px| സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം]]
[[പ്രമാണം:Michelangelo Petersdom Pieta.JPG|ലഘുചിത്രം|200px| സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം]]
[[മൈക്കലാഞ്ചലോ|മൈക്കെലാഞ്ചലൊയുടെ]] പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച [[യേശു|യേശുവിനെ]] മടിയിൽ കിടത്തിയ [[പരിശുദ്ധ മറിയം|കന്യാമറിയമാണു]] ഇതിന്റെ പ്രതിപാദ്യം. [[റോം|റോമിലെ]] [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌]] ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്<ref name="sign">[http://www.bbc.co.uk/pressoffice/pressreleases/stories/2004/02_february/05/divine_michelangelo_overview.shtml ബിബിസി സൈറ്റിൽ]]</ref>. കന്യാമറിയത്തിന്റെ മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.
[[മൈക്കലാഞ്ചലോ|മൈക്കെലാഞ്ചലൊയുടെ]] പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച [[യേശു|യേശുവിനെ]] മടിയിൽ കിടത്തിയ '''പരിശുദ്ധ വ്യാകുലമാതാവ്''' ആണ് ഇതിന്റെ പ്രതിപാദ്യം. [[റോം|റോമിലെ]] [[സെന്റ് പീറ്റേഴ്സ് ബസലിക്ക|സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌]] ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്<ref name="sign">[http://www.bbc.co.uk/pressoffice/pressreleases/stories/2004/02_february/05/divine_michelangelo_overview.shtml ബിബിസി സൈറ്റിൽ]]</ref>. കന്യാമറിയത്തിന്റെ മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.


== ചരിത്രം ==
== ചരിത്രം ==

09:22, 26 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെന്റ് പീറ്റേർസ് ബസലിക്കയിലെ ശില്പം

മൈക്കെലാഞ്ചലൊയുടെ പ്രസിദ്ധമായ ശിൽപം. 1499-ലാണ്‌ ഈ മാർബിൾ‍ ശിൽപം നിർമ്മിക്കപ്പെട്ടത്. കുരിശിൽ മരിച്ച യേശുവിനെ മടിയിൽ കിടത്തിയ പരിശുദ്ധ വ്യാകുലമാതാവ് ആണ് ഇതിന്റെ പ്രതിപാദ്യം. റോമിലെ സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കയിലാണ്‌ ഈ ശിൽപം സ്ഥിതി ചെയ്യുന്നത്. മൈക്കലാഞ്ചലോ ഒപ്പുവെച്ച ഏക ശില്പം കൂടിയാണിത്[1]. കന്യാമറിയത്തിന്റെ മാറിടത്തിലാണ് ഈ ഒപ്പിട്ടിരിക്കുന്നത്.

ചരിത്രം

മൃതനായ ക്രിസ്തുവിന്റെ ശരീരം മടിയിൽ കിടത്തിയിരിക്കുന്ന മറിയത്തിന്റ രൂപം ചിത്രത്തിലും കൊത്തുപണിയിലും 14-ആം ശതകം മുതൽ ചിത്രീകരിച്ചുവന്നിരുന്നു. ഈ വ്യക്തികൾ തമ്മിലുള്ള വൈകാരികസ്‌നേഹബന്ധങ്ങൾ സ്പഷ്ടമാക്കിയ സാഹിത്യരചനകളുടെ അടിസ്ഥാനത്തിൽ ജർമനിയിലും ഫ്രാൻസിലും പിന്നീട് ഇറ്റലിയിലും ഈ കലാരൂപം പ്രചരിച്ചു.

മലയാളസാഹിത്യത്തിൽ

അർണോസ് പാതിരിയുടെ പുത്തൻ പാനയിലെ പന്ത്രണ്ടാം പാദത്തിൽ കന്യക മറിയം പുത്രനെ വിളിച്ചു വിലപിക്കുന്നത് ഈ ദൃശ്യകലയുടെ അവതരണത്തിന് ജനങ്ങളുടെ ചേതോവികാരങ്ങൾ പിൻബലമായുന്നെ് വ്യക്തമാക്കുന്നു.

ചിത്രസഞ്ചയം

അവലംബം

  1. ബിബിസി സൈറ്റിൽ]