"അന്വേഷിച്ചു കണ്ടെത്തിയില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 23: വരി 23:


==അഭിനേതാക്കൾ==
==അഭിനേതാക്കൾ==
*[[സത്യൻ]]
*[[സത്യൻ]]-തോമസ്
[[വിജയനിർമ്മല]]-ആനി
*[[മധു]]
*[[മധു]]-ആന്റണി
*[[പി.ജെ. ആന്റണി]]-ഉണ്ണുണ്ണിയച്ചൻ
*[[ടി.എസ്. മുത്തയ്യ]]
*[[ടി.എസ്. മുത്തയ്യ]]
*[[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]]
*[[തിക്കുറിശ്ശി സുകുമാരൻ നായർ|തിക്കുറിശ്ശി]]-ഉമ്മച്ചൻ
*[[ബഹദൂർ]]
*[[ബഹദൂർ]]-വൈദ്യർ
[[മുത്തയ്യാ ടി .എസ്സ്‌|മുത്തയ്യ]]-തരകൻ
[[ജി.കെ. പിള്ള]]-തോമാച്ചൻ
*[[അടൂർ ഭാസി]]കോരപ്പച്ചൻ
[[നെല്ലിക്കോട് ഭാസ്കരൻ]]-കുഞ്ഞുകൃഷ്ണൻ നമ്പ്യാർ
*[[പി.എ. ലത്തീഫ്]]
*[[പി.എ. ലത്തീഫ്]]
*പഞ്ചാബി
*പഞ്ചാബി-ചെറിയാച്ചൻ
*[[മാവേലിക്കര പൊന്നമ്മ]]
*[[മാവേലിക്കര പൊന്നമ്മ]]
*[[കവിയൂർ പൊന്നമ്മ]]-ആനിയുടെ അമ്മ
[[മീന (നടി)|മീന]]-അന്നമ്മ
*[[ശാന്താദേവി]]
*[[ശാന്താദേവി]]
*[[സുകുമാരി]]
*[[സുകുമാരി]]-സാവിത്രി
*[[കെ.ആർ. വിജയ]]
*[[കെ.ആർ. വിജയ]]സൂസമ്മ
*[[കോട്ടയം ശാന്ത]] <ref name=MSI/>
*[[കോട്ടയം ശാന്ത]]-ചെറിയമ്മ <ref name=MSI/>


==പിന്നണിഗായകർ==
==പിന്നണിഗായകർ==

10:18, 22 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അന്വേഷിച്ചു കണ്ടെത്തിയില്ല
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംരവീന്ദ്രനാഥൻ നായർ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
മധു
ടി.എസ്. മുത്തയ്യ
തിക്കുറിശ്ശി
മാവേലിക്കര പൊന്നമ്മ
കെ.ആർ. വിജയ
സുകുമാരി
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
സ്റ്റുഡിയോസത്യാസ്റ്റുഡിയോ
വിതരണംപ്രതാപ്ഫിലിംസ്
റിലീസിങ് തീയതി08/09/1967
രാജ്യം ഇന്ത്യ
ഭാഷമലയാളം

കൊല്ലം ജെനറൽ പിക്ചേഴ്സിനു വേണ്ടി രവീന്ദ്രനാഥൻ നായർ (രവി) നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷിച്ചു കണ്ടെത്തിയില്ല. ജെനറൽ പിക്ചേഴ്സിന്റെ ആദ്യ സംരംഭാമായിരുന്നു ഈ ചിത്രം. പാറപ്പുറത്തിന്റെ നൊവലിനെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും തയാറക്കി. 1967 സെപ്റ്റംബർ 9-ന് പ്രദർശനം തുടങ്ങിയ ചിത്രം കൊല്ലം പ്രതാപ് തിയേറ്റേഴ്സ് വിതരണം നടത്തി.[1]

അഭിനേതാക്കൾ

വിജയനിർമ്മല-ആനി

മുത്തയ്യ-തരകൻ ജി.കെ. പിള്ള-തോമാച്ചൻ

നെല്ലിക്കോട് ഭാസ്കരൻ-കുഞ്ഞുകൃഷ്ണൻ നമ്പ്യാർ

മീന-അന്നമ്മ

പിന്നണിഗായകർ

അണിയറപ്രവർത്തകർ

  • നിർമ്മാണം -- രവീന്ദ്രനാഥൻ നായർ (രവി)
  • സംവിധാനം -- പി. ഭാസ്കരൻ
  • സംഗീതം -- എം.എസ്. ബാബുരാജ്
  • ഗാനരചന—പി. ഭാസ്കരൻ
  • കഥ. തിരക്കഥ, സംഭാഷണം -- പാറപ്പുറത്ത്
  • ചിത്രസംയോജനം -- ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം -- എസ്. കൊന്നനാട്
  • ഛായാഗ്രഹണം -- ഇ.എൻ. ബാലകൃഷ്ണൻ
  • നൃത്തസംവിധാനം -- ജോസഫ് കൃഷ്ണ
  • ശബ്ദലേഖനം -- കണ്ണൻ
  • മേക്കപ്പ് -- പത്മനാഭൻ
  • വസ്ത്രാലങ്കാരം -- മുത്തു, ഗൊവിന്ദരാജ്
  • നിശ്ചലഛാഗ്രഹണം -- നടരാജൻ [1]

ഗാനങ്ങൾ

ക്ര.നം. ഗനം ആലാപനം
1 കവിളത്തെ കണ്ണീർ എസ്. ജാനകി
2 മുറിവാലൻ കുരങ്ങച്ചൻ എസ്. ജാനകി
3 താമരക്കുമ്പിളല്ലോ എസ്. ജാനകി
4 ഇന്നലെ മയങ്ങുമ്പോൾ കെ.ജെ. യേശുദാസ്
5 പാവനനാം ആട്ടിടയാ‍ പാത കാട്ടുക നാഥാ എസ്. ജാനകി, ബി. വസന്ത

അവലംബം

പുറത്തേക്കുള്ള കണ്ണികൾ