"കാനഡ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
(ചെ.) Template error ozhivakki
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6: വരി 6:
|image_flag = Flag_of_Canada.svg
|image_flag = Flag_of_Canada.svg
|image_coat = Bigcancoat.png
|image_coat = Bigcancoat.png
|national_motto = {{lang|la|''A Mari Usque Ad Mare''}}{{spaces|2}}([[ലാറ്റിൻ]])
"സമുദ്രം മുതൽ സമുദ്രം വരെ"
|national_motto = {{lang|la|A Mari Usque Ad Mare}}{{spaces|2}}([[ലാറ്റിൻ]])
"സമുദ്രം മുതൽ സമുദ്രം വരെ"
|national_anthem = ''[[ഓ കാനഡ]]''
'''[[രാജകീയ ഗാനം]]'''
''[[ഗോഡ് സേവ് ദ് ക്വീൻ]]''
|national_anthem = ''[[ഓ കാനഡ]]''
'''[[രാജകീയ ഗാനം]]'''
''[[ഗോഡ് സേവ് ദ് ക്വീൻ]]''
|image_map = Canada (orthographic projection).svg
|image_map = Canada (orthographic projection).svg

17:48, 14 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

കാനഡ
Flag of കാനഡ
Flag
ദേശീയ മുദ്രാവാക്യം: A Mari Usque Ad Mare  (ലാറ്റിൻ)
"സമുദ്രം മുതൽ സമുദ്രം വരെ"
Location of കാനഡ
തലസ്ഥാനംഒട്ടാവ
വലിയ നഗരംടൊറന്റോ
ഔദ്യോഗിക ഭാഷകൾഇംഗ്ലീഷ്, ഫ്രഞ്ച്
ഭരണസമ്പ്രദായംപാർലമെന്ററി ജനാധിപത്യം (നാമമാത്ര രാജഭരണം)
എലിസബത്ത് രാജ്ഞി II
ഡേവിഡ് ജോൺസ്റ്റൻ
ജസ്റ്റിൻ ട്രൂഡോ
ഭരണകൂടം
ജൂലൈ 1 1867
ഡിസംബർ 11 1931
ഏപ്രിൽ 17 1982
•  ജലം (%)
8.92 (891,163 ച.കി.മീ)
ജനസംഖ്യ
• 2024 estimate
3,84,33,000 (36-ആം)
• 2011 census
33,476,688
ജി.ഡി.പി. (PPP)2006 estimate
• ആകെ
$$1.165 ട്രില്ല്യൺ (11-ആം)
• പ്രതിശീർഷം
$35,200 (7-ആം)
ജി.ഡി.പി. (നോമിനൽ)2006 estimate
• ആകെ
$1.089 ട്രില്ല്യൺ (8-ആം)
• Per capita
$32,614 (16-ആം)
എച്ച്.ഡി.ഐ. (2006)Decrease 0.950
Error: Invalid HDI value · 6-ആം
നാണയവ്യവസ്ഥകനേഡിയൻ ഡോളർ ($) (CAD)
സമയമേഖലUTC-3.5 മുതൽ -8 വരെ
• Summer (DST)
UTC-2.5 മുതൽ -7 വരെ
കോളിംഗ് കോഡ്1
ഇൻ്റർനെറ്റ് ഡൊമൈൻ.ca

വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ ഒരു രാജ്യമാണ് കാനഡ. ലോകത്തിലെ ഏറ്റവും വലിയ രാജ്യവും ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യവുമാണ് കാനഡ. വലിപ്പത്തിൽ മുന്നിലാണെങ്കിലും സമീപമുള്ള അമേരിക്കയെ അപേക്ഷിച്ച് കാനഡയിൽ ജനവാസം കുറവാ‍ണ്. ആർട്ടിക് പ്രദേശത്തോട് ചേർന്നു കിടക്കുന്നതിനാൽ മിക്ക സ്ഥലങ്ങളും മഞ്ഞുമൂടി ജനവാസ യോഗ്യമല്ലാത്തതിനാലാണിത്.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

10 സംസ്ഥാനങ്ങളും മൂന്നു കേന്ദ്രഭരണ പ്രദേശങ്ങളും ചേരുന്നതാണ് കാനഡ. ആൽബെർട്ട, ബ്രിട്ടീഷ് കൊളംബിയ, മാനിറ്റോബ, ന്യൂ ബ്രൺസ്വിക്, ന്യൂഫൌണ്ട്‌ലാൻഡ് ആൻഡ് ലബ്രാഡൊർ, നോവാ സ്കോഷ്യ, ഒന്റാറിയോ, പ്രിൻസ് എഡ്വേഡ് ഐലൻഡ്, ക്യുബെക്, സസ്കാച്വാൻ എന്നിവയാണു സംസ്ഥാനങ്ങൾ. നൂനവുട്,വടക്കു പടിഞ്ഞാറൻ പ്രദേശങ്ങൾ, യുകോൺ എന്നിവ കേന്ദ്രഭരണ പ്രദേശങ്ങളും. സംസ്ഥാനങ്ങൾക്ക് കേന്ദ്രഭരണ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ സ്വയംഭരണാധികാരങ്ങളുണ്ട്.

ആരോഗ്യം, വിദ്യാഭ്യാസം, സമൂഹക്ഷേമം തുടങ്ങിയ സുപ്രധാന മേഖലകൾ സംസ്ഥാനങ്ങളുടെ ചുമതലയിലാണ്. സംസ്ഥാനങ്ങളുടെ മൊത്തം വരുമാനം കേന്ദ്രത്തിന്റെ വരുമാനത്തേക്കാൾ കൂടുതലാണ്. ലോകത്ത് മറ്റൊരു രാജ്യത്തുമില്ലാത്ത സ്ഥിതിവിശേഷമാണിത്. കേന്ദ്ര സർക്കാരിന് പ്രത്യേക നിയമ നിർമ്മാണത്തിലൂടെ സംസ്ഥാനങ്ങളുടെ കാര്യത്തിൽ ഇടപെടാവുന്നതാണ്. എന്നാൽ ഇത്തരം കേന്ദ്രനിയമങ്ങൾ തള്ളിക്കളയാനും സംസ്ഥാനങ്ങൾക്ക് അവകാശമുണ്ട്. അപൂർവമായേ അപ്രകാരം സംഭവിക്കുന്നുള്ളൂ എന്നുമാത്രം.

എല്ലാ സംസ്ഥാനങ്ങൾക്കും ഏകമണ്ഡല നിയമസഭയാണുള്ളത്. സംസ്ഥാനനിയമസഭയുടെ തലവൻ പ്രധാനമന്ത്രി എന്നറിയപ്പെടുന്നു. രാജ്ഞിയുടെ പ്രതിനിധിയായി എല്ലാ സംസ്ഥാനങ്ങൾക്കും ലെഫ്റ്റനന്റ് ഗവർണർമാരും ഉണ്ട്.

ചിത്രശാല

"https://ml.wikipedia.org/w/index.php?title=കാനഡ&oldid=2842295" എന്ന താളിൽനിന്ന് ശേഖരിച്ചത്