"അഗ്നിപുഷ്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.)No edit summary
വരി 2: വരി 2:
{{Infobox film
{{Infobox film
| name = അഗ്നിപുഷ്പം
| name = അഗ്നിപുഷ്പം
| image = Agnipushpam.jpg
| image =
| image_size =
| image_size =
| caption =
| caption =

14:02, 5 ജൂലൈ 2018-നു നിലവിലുണ്ടായിരുന്ന രൂപം

അഗ്നിപുഷ്പം
സംവിധാനംജേസി
നിർമ്മാണംഡി.പി. നായർ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾജയഭാരതി
കമലഹാസൻ
ജയൻ
സുകുമാരി
സംഗീതംഎം.കെ. അർജ്ജുനൻ
ഛായാഗ്രഹണംRamachandra Babu
ചിത്രസംയോജനംK Sankunni
സ്റ്റുഡിയോGireesh Movie Makers
വിതരണംGireesh Movie Makers
റിലീസിങ് തീയതി
  • 9 ജനുവരി 1976 (1976-01-09)
രാജ്യംIndia
ഭാഷMalayalam

ജേസിയുടെ കഥക്ക് എസ്.എൽ. പുരം സദാനന്ദൻ തിരക്കഥയും സംഭാഷണമെഴുതി ജേസി സംവിധാനം ചെയ്ത് ഡി.പി. നായർ നിർമ്മിച്ച 1976 ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അഗ്നി പുഷ്പം. ജയഭാരതി, കമലഹാസൻ, ജയൻ, സുകുമാരി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ഒ എൻ വിയുടെ വരികൾക്ക് എം.കെ. അർജ്ജുനൻ സംഗീതസംവിധാനം നിർവഹിച്ചു [1][2][3]

താരനിര

ക്ര.നം. താരം വേഷം
1 കമലഹാസൻ
2 ശങ്കരാടി
3 ജയഭാരതി
4 കെ.പി.എ.സി. ലളിത
5 സുകുമാരി
6 സുധീർ
7 തിക്കുറിശ്ശി
8 ജയൻ
9 സോമൻ
10 കുതിരവട്ടം
11 അടൂർ ഭവാനി
12 റീന
13 ജോസ് പ്രകാശ്
14 മണവാളൻ ജോസഫ്
15 ചന്ദ്രാജി
16 ഗോവിന്ദൻ കുട്ടി
17 രാധാമണി
18 മാസ്റ്റർ രഘു

പാട്ടരങ്ങ്

പാട്ടുകൾഒ എൻ വിയുടെ വരികൾക്ക് സംഗീതംഎം.കെ. അർജ്ജുനൻ നിർവ്വഹിച്ചു

നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അനുരാഗത്തിന്നനുരാഗം പി. ജയചന്ദ്രൻ വാണി ജയറാം
2 ചിങ്ങക്കുളിർകാറ്റേ പി. ജയചന്ദ്രൻ, മനോഹരൻ, സൽമ ജോർജ്ജ്
3 ഏദൻ തോട്ടത്തിൻ ഏകാന്തതയിൽ കെ.ജെ. യേശുദാസ്
4 മാനും മയിലും പി. സുശീലസൽമ ജോർജ്ജ്
5 നാദബ്രഹ്മമയി കെ.ജെ. യേശുദാസ്


അവലംബം

  1. "Agni Pushpam". www.malayalachalachithram.com. Retrieved 2014-10-02.
  2. "Agni Pushpam". malayalasangeetham.info. Retrieved 2014-10-02.
  3. "Agni Pushpam". spicyonion.com. Retrieved 2014-10-02.

പുറത്തേക്കൂള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=അഗ്നിപുഷ്പം&oldid=2838811" എന്ന താളിൽനിന്ന് ശേഖരിച്ചത്