"ദേശീയ വനിതാ കമ്മീഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 18: വരി 18:
| 4. || [[ഡോ. പൂർണ്ണിമ അദ്വാനി]] || 25.01.2002 || 24.01.2005 ||--
| 4. || [[ഡോ. പൂർണ്ണിമ അദ്വാനി]] || 25.01.2002 || 24.01.2005 ||--
|-
|-
| 5. || [[ഗിരിജ വ്യാസ്|ഗിരിജാ വ്യാസ്‌]] ||16.02.2005 ||09.04.2008 || <ref>[http://articles.timesofindia.indiatimes.com/2005-02-09/india/27847765_1_ncw-girija-vyas-rajasthan-congress ടൈംസ്‌ ഓഫ് ഇന്ത്യയിലെ വാർത്ത ]</ref>
| 5. || [[ഗിരിജ വ്യാസ്|ഗിരിജാ വ്യാസ്‌]] ||16.02.2005 ||09.04.2008 || --
|-
|-
| 6.|| [[ഗിരിജാ വ്യാസ്‌]] ||15.02.2008||08.04.2011
| 6.|| [[ഗിരിജാ വ്യാസ്‌]] ||15.02.2008||08.04.2011 ||<ref>[http://articles.timesofindia.indiatimes.com/2005-02-09/india/27847765_1_ncw-girija-vyas-rajasthan-congress ടൈംസ്‌ ഓഫ് ഇന്ത്യയിലെ വാർത്ത]</ref>
|-
|-
| 7. || [[മമ്ത ശർമ്മ]] || 02.08.2011 ||01.08.2014 ||<ref>[http://www.thehindu.com/news/national/mamta-sharma-is-ncw-chief/article2316551.ece ദി ഹിന്ദു വിലെ വാർത്ത ]</ref>
| 7. || [[മമ്ത ശർമ്മ]] || 02.08.2011 ||01.08.2014 ||<ref>[http://www.thehindu.com/news/national/mamta-sharma-is-ncw-chief/article2316551.ece ദി ഹിന്ദു വിലെ വാർത്ത]</ref>
|-
|-
|8. || [[ലളിത കുമാരമംഗലം]] ||17.09.2014 ||28.09.2017||
|8. || [[ലളിത കുമാരമംഗലം]] ||17.09.2014 ||28.09.2017||--
|-
|8. || [[രേഖാ ശർമ്മ]] || 28.09.2017 മുതൽ തുടരുന്നു.
|9. || [[രേഖാ ശർമ്മ]] || 28.09.2017 || തുടരുന്നു. ||--
|}
==അവലംബങ്ങൾ==
{{reflist}}


==അവലംബം==
==അവലംബം==

03:24, 29 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

വനിതകളുടെ ക്ഷേമത്തിനും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 1992-ൽ നിലവിൽ വന്ന ഒരു ഭരണഘടനാ സ്ഥാപനമാണ് ദേശീയ വനിതാ കമ്മീഷൻ (ഇംഗ്ലീഷ്: National Commission for Women). ന്യൂഡൽഹിയാണ് ഇതിന്റെ ആസ്ഥാനം.[1]

പ്രവർത്തനങ്ങൾ

സ്ത്രീകൾക്കെതിരായ എല്ലാ അക്രമങ്ങളെക്കുറിച്ചും അന്യോഷിക്കുന്നതിനും ആവശ്യമായ നടപടികൾ എടുക്കുന്നതിനും വനിതാ കമ്മീഷന് അധികാരമുണ്ട്.എല്ലാ സംസ്ഥാനങ്ങളിലും സംസ്ഥാന വനിതാ കമ്മീഷനുകൾ പ്രവർത്തിക്കുന്നു. ഇതു കൂടാതെ പെൺ ഭ്രൂണഹത്യക്കെതിരെയും സ്ത്രീധനത്തിനെതിരെയും മറ്റും ബോധവൽക്കരണപരിപാടികൾ കമ്മീഷൻ സംഘടിപ്പിക്കുന്നു.

ഇതുവരെയുള്ള ചെയർപേഴ്സൺസ് ലിസ്റ്റ്[2]

നം പേര് മുതൽ വരെ കുറിപ്പുകൾ
1. ജയന്തി പട്നായിക് 03.02.1992 30.01.1995 --
2. വി. മോഹിനി ഗിരി 21.07.1995 20.07.1998 --
3. വിഭാ പാർത്ഥസാരഥി 18.01.1999 17.01.2002 --
4. ഡോ. പൂർണ്ണിമ അദ്വാനി 25.01.2002 24.01.2005 --
5. ഗിരിജാ വ്യാസ്‌ 16.02.2005 09.04.2008 --
6. ഗിരിജാ വ്യാസ്‌ 15.02.2008 08.04.2011 [3]
7. മമ്ത ശർമ്മ 02.08.2011 01.08.2014 [4]
8. ലളിത കുമാരമംഗലം 17.09.2014 28.09.2017 --
9. രേഖാ ശർമ്മ 28.09.2017 തുടരുന്നു. --

അവലംബങ്ങൾ

അവലംബം

"https://ml.wikipedia.org/w/index.php?title=ദേശീയ_വനിതാ_കമ്മീഷൻ&oldid=2836631" എന്ന താളിൽനിന്ന് ശേഖരിച്ചത്