"ദാരിദ്ര്യരേഖ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
 
വരി 1: വരി 1:
{{pu|Poverty line}}
{{pu|Poverty line}}
[[File:Percent of population living on less than :.25 per day.svg|thumb|right|300px|ഒരു ദിവസം ഒന്നേകാൽ ഡോളറിൽ കുറഞ്ഞ തുക കൊണ്ട് ജീവിക്കുന്ന ജനങ്ങളുടെ ശതമാനം. 2000-2007-ൽ ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം]]
[[File:Percent of population living on less than $1.25 per day.svg|thumb|right|300px|ഒരു ദിവസം ഒന്നേകാൽ ഡോളറിൽ കുറഞ്ഞ തുക കൊണ്ട് ജീവിക്കുന്ന ജനങ്ങളുടെ ശതമാനം. 2000-2007-ൽ ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം]]


വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിനായാണ് '''ദാരിദ്ര്യരേഖ''' എന്നു പറയുന്നത്.
വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിനായാണ് '''ദാരിദ്ര്യരേഖ''' എന്നു പറയുന്നത്.

17:20, 25 ജൂൺ 2018-നു നിലവിലുള്ള രൂപം

ഒരു ദിവസം ഒന്നേകാൽ ഡോളറിൽ കുറഞ്ഞ തുക കൊണ്ട് ജീവിക്കുന്ന ജനങ്ങളുടെ ശതമാനം. 2000-2007-ൽ ഐക്യരാഷ്ട്രസഭയുടെ കണക്ക് പ്രകാരം

വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ജീവിതനിലവാരം നിശ്ചയിക്കുന്നതിനായാണ് ദാരിദ്ര്യരേഖ എന്നു പറയുന്നത്.

ഒരു രാജ്യത്ത് ജീവിക്കുന്നതിനു ആവശ്യമായ കുറഞ്ഞ തുകയുടെ തോതാണ് ദാരിദ്ര്യരേഖ. [1] പ്രായപൂർത്തിയായ ഒരു മനുഷ്യന് ഒരു വർഷം വേണ്ട വേണ്ട അവശ്യസാധനങ്ങളുടെ വില കണക്കാക്കിയാണ് ദാരിദ്ര്യരേഖ നിർണയിക്കുന്നത്. [2]

അവലംബം[തിരുത്തുക]

  1. Ravallion, Martin Poverty freak: A Guide to Concepts and Methods. Living Standards Measurement Papers, The World Bank, 1992, p. 25
  2. {Poverty Lines-Martin Ravallion, in The New Palgrave Dictionary of Economics, 2nd Edition, London: Palgrave Macmillan}
"https://ml.wikipedia.org/w/index.php?title=ദാരിദ്ര്യരേഖ&oldid=2835527" എന്ന താളിൽനിന്ന് ശേഖരിച്ചത്