"ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഉള്ളടക്കം ചേർത്തു.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{Prettyurl|World}}
{{Prettyurl|World}}
{{Earth Labelled Map|width=447|float=right}}
{{Earth Labelled Map|width=447|float=right}}
[[മനുഷ്യൻ|മനുഷ്യന്റെ]] വീക്ഷണത്തിൽ [[ഭൂമി|ഭൂമിയെ]] അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ്‌ '''ലോകം''' എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു.
[[മനുഷ്യൻ|മനുഷ്യന്റെ]] വീക്ഷണത്തിൽ [[ഭൂമി|ഭൂമിയെ]] അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ്‌ '''ലോകം''' എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു. "ലോക്യതെ ഇതി ലോക:". കാണപ്പെടുന്നതാണ് ലോകം. അതായത് ഒരാൾക്ക്‌ അനുഭവത്തിൽ വരുന്നതിനെ അയാളുടെ ലോകമായി കണക്കാക്കിയാൽ ഈരേഴുപതിനാല് പതിനാല് ലോകം എന്നതിന് അനവധി അനുഭവലോകങ്ങൾ എന്ന് അർത്ഥമെടുക്കാം.

== അടിസ്ഥാന വിവരങ്ങൾ ==
== അടിസ്ഥാന വിവരങ്ങൾ ==
* ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി
* ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി

08:20, 8 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

മനുഷ്യന്റെ വീക്ഷണത്തിൽ ഭൂമിയെ അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ്‌ ലോകം എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു. "ലോക്യതെ ഇതി ലോക:". കാണപ്പെടുന്നതാണ് ലോകം. അതായത് ഒരാൾക്ക്‌ അനുഭവത്തിൽ വരുന്നതിനെ അയാളുടെ ലോകമായി കണക്കാക്കിയാൽ ഈരേഴുപതിനാല് പതിനാല് ലോകം എന്നതിന് അനവധി അനുഭവലോകങ്ങൾ എന്ന് അർത്ഥമെടുക്കാം.

അടിസ്ഥാന വിവരങ്ങൾ

  • ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി
  • ലോക ജനസംഖ്യ :
  • ആകെ ഭൂഖണ്ഡങ്ങൾ : 7
  • യു എൻ അംഗത്വമുള്ള രാജ്യങ്ങൾ : 193

അവലംബം

[1]

  1. മനോരമ ഇയർബുക്ക് 2014
"https://ml.wikipedia.org/w/index.php?title=ലോകം&oldid=2828267" എന്ന താളിൽനിന്ന് ശേഖരിച്ചത്