"സുനിൽ സുഖദ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) വർഗ്ഗം:മലയാളഹാസ്യനടന്മാർ നീക്കം ചെയ്തു; വർഗ്ഗം:മലയാള ഹാസ്യനടന്മാർ ചേർത്തു [[വിക്കിപീഡിയ:ഹ...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 52: വരി 52:
|rowspan="1"| 2013|| [[ഓഗസ്റ്റ് ക്ലബ്ബ്]] ||[[കെ.ബി. വേണു]]
|rowspan="1"| 2013|| [[ഓഗസ്റ്റ് ക്ലബ്ബ്]] ||[[കെ.ബി. വേണു]]
|}
|}
2018 ചന്ദ്രഗിരി [മോഹൻ കുപ്ലേരി]

[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളചലച്ചിത്രനടന്മാർ]]
[[വർഗ്ഗം:മലയാളനാടകം]]
[[വർഗ്ഗം:മലയാളനാടകം]]

17:23, 2 ജൂൺ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സുനിൽ സുഖദ
തൊഴിൽചലച്ചിത്രനടൻ
നാടക നടൻ

ഒരു മലയാളചലച്ചിത്രനടനാണ്‌ സുനിൽ സുഖദ.

ജീവിത രേഖ

തൃശൂർ പൂത്തോൾ സ്വദേശിയാണ്. സിഎംഎസ് സ്കൂളിലും കേരളവർമ കോളജിലും പഠിച്ചു. രംഗചേതനയുടെ സൺഡേ തിയറ്ററിന്റെ ഭാഗമായി പ്രവർത്തിച്ചു. ലെനിൻ രാജേന്ദ്രന്റെ മകരമഞ്ഞിലും രാത്രിമഴയിലും സഹസംവിധായകനായി.

അഭിനയിച്ച ചിത്രങ്ങൾ

വർഷം ചലച്ചിത്രം സംവിധായകൻ
2011 ചാപ്പാ കുരിശ് സമീർ താഹിർ
2012 തൽസമയം ഒരു പെൺകുട്ടി ടി.കെ. രാജീവ് കുമാർ
2012 ഉസ്താദ് ഹോട്ടൽ അൻവർ റഷീദ്
2012 ബാച്ച്‌ലർ പാർട്ടി അമൽ നീരദ്
2012 തീവ്രം രൂപേഷ് പീതാംബരൻ
2012 മാറ്റിനി അനീഷ് ഉപാസന
2012 ആമേൻ ലിജോ ജോസ് പെല്ലിശ്ശേരി
2012 ഇമ്മാനുവൽ ലാൽ ജോസ്
2013 ഓഗസ്റ്റ് ക്ലബ്ബ് കെ.ബി. വേണു

2018 ചന്ദ്രഗിരി [മോഹൻ കുപ്ലേരി]

"https://ml.wikipedia.org/w/index.php?title=സുനിൽ_സുഖദ&oldid=2824254" എന്ന താളിൽനിന്ന് ശേഖരിച്ചത്