"പി. ജയചന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 24: വരി 24:
=== സംസ്ഥാന പുരസ്കാരങ്ങൾ ===
=== സംസ്ഥാന പുരസ്കാരങ്ങൾ ===
മികച്ച ഗായകനുള്ള കേരളസംസ്ഥാന പുരസ്കാരം
മികച്ച ഗായകനുള്ള കേരളസംസ്ഥാന പുരസ്കാരം
* [[1972|1972-ൽ]] ''പണിതീരാത്ത വീട്'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* [[1972|1972-ൽ]] ''[[പണിതീരാത്ത വീട് (ചലച്ചിത്രം)|പണിതീരാത്ത വീട്]]'' എന്ന സിനിമയിലെ ''സുപ്രഭാതം'' എന്ന ഗാനത്തിന്.
* [[1978|1978-ൽ]] ''ബന്ധനം'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* [[1978|1978-ൽ]] ''[[ബന്ധനം]]'' എന്ന സിനിമയിലെ ''രാഗം ശ്രീരാഗം'' എന്ന ഗാനത്തിന്.
* [[2000|2000-ൽ]] ''നിറം'' എന്ന സിനിമയിലെ ''പ്രായം നമ്മിൽ മോഹം നൽകി'' എന്ന ഗാനത്തിന്.
* [[2000|2000-ൽ]] ''[[നിറം (ചലച്ചിത്രം)|നിറം]]'' എന്ന സിനിമയിലെ ''പ്രായം നമ്മിൽ മോഹം നൽകി'' എന്ന ഗാനത്തിന്.
* [[2004|2004-ൽ]] ''തിളക്കം'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
* [[2004|2004-ൽ]] ''[[തിളക്കം (ചലച്ചിത്രം)|തിളക്കം]]'' എന്ന സിനിമയിലെ ''നീയൊരു പുഴയായ്'' എന്ന ഗാനത്തിന്.
* [[2015]]-ൽ ''ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം.....'' ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്<ref name=mat1>{{cite news|title='ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......|url=http://www.mathrubhumi.com/movies-music/film-awards-2016-malayalam-news-1.899841|accessdate=2016 മാർച്ച് 1|publisher=മാതൃഭൂമി|ref=mat1|archiveurl=http://archive.is/tE4b9|archivedate=2016 മാർച്ച് 1}}</ref>
* [[2015]]-ൽ ''ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം.....'' ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്<ref name=mat1>{{cite news|title='ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി......|url=http://www.mathrubhumi.com/movies-music/film-awards-2016-malayalam-news-1.899841|accessdate=2016 മാർച്ച് 1|publisher=മാതൃഭൂമി|ref=mat1|archiveurl=http://archive.is/tE4b9|archivedate=2016 മാർച്ച് 1}}</ref>
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം
മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം

06:33, 29 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജയചന്ദ്രൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ജയചന്ദ്രൻ (വിവക്ഷകൾ) എന്ന താൾ കാണുക. ജയചന്ദ്രൻ (വിവക്ഷകൾ)
പി. ജയചന്ദ്രൻ
പി. ജയചന്ദ്രൻ ജി. ദേവരാജൻ മാസ്റ്ററുടെ ഏഴാം ചരമദിനത്തിൽ സംഘടിപ്പിച്ച സംഗീത പരിപാടിയിൽ പാടുന്നു. തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്നു 2013 മാർച്ച് 13നു പകർത്തിയ ദൃശ്യം.
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംപി. ജയചന്ദ്രൻ
തൊഴിൽ(കൾ)ഗായകൻ
ഉപകരണ(ങ്ങൾ)ഗായകൻ
വർഷങ്ങളായി സജീവം1965–present

മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ നേടിയിട്ടുള്ള ഒരു മലയാളി പിന്നണിഗായകനാണ്‌ ജയചന്ദ്രൻ. മലയാളം, തമിഴ്, കന്നഡ, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഭാവഗായകൻ എന്ന പേരിൽ അറിയപ്പെടുന്നു. കുഞ്ഞാലി മരയ്ക്കാർ എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴൻ എന്ന ചിത്രതിനു വേണ്ടി പാടിയ-എക്കാലവും മലയാളികൾ മലയാളികൾ ഇഷ്ടപ്പെടുന്ന - മഞ്ഞലയിൽ മുങ്ങിത്തോർത്തി ; ധനു മാസ ചന്ദ്രിക വന്നു എന്നു തുടങ്ങുന്ന ഗാനമാണ്.

പുരസ്കാരങ്ങൾ

ദേശീയ അവാർഡ്

  • മികച്ച ഗായകനുള്ള ദേശീയപുരസ്കാരം- 1986-ൽ ശ്രീനാരായണ ഗുരു എന്ന സിനിമയിലെ ശിവശങ്കര സര്വ്വ ശരണ്യവിഭോ എന്ന ഗാനത്തിന്.

സംസ്ഥാന പുരസ്കാരങ്ങൾ

മികച്ച ഗായകനുള്ള കേരളസംസ്ഥാന പുരസ്കാരം

  • 1972-ൽ പണിതീരാത്ത വീട് എന്ന സിനിമയിലെ സുപ്രഭാതം എന്ന ഗാനത്തിന്.
  • 1978-ൽ ബന്ധനം എന്ന സിനിമയിലെ രാഗം ശ്രീരാഗം എന്ന ഗാനത്തിന്.
  • 2000-ൽ നിറം എന്ന സിനിമയിലെ പ്രായം നമ്മിൽ മോഹം നൽകി എന്ന ഗാനത്തിന്.
  • 2004-ൽ തിളക്കം എന്ന സിനിമയിലെ നീയൊരു പുഴയായ് എന്ന ഗാനത്തിന്.
  • 2015-ൽ ഞാനൊരു മലയാളി.., മലർവാകക്കൊമ്പത്തെ.. ശാരദാംബരം..... ജിലേബി, എന്നും എപ്പോഴും, എന്നു നിന്റെ മൊയ്തീൻ എന്ന ഗാനങ്ങൾക്ക്[1]

മികച്ച ഗായകനുള്ള തമിഴ്നാട് സംസ്ഥാന പുരസ്കാരം

  • 1994-ൽ കിഴക്ക് ശീമയിലെ എന്ന സിനിമയിലെ കട്ടാഴം കാട്ട്‌വഴി എന്ന ഗാനത്തിന്.

മറ്റ് പുരസ്കാരങ്ങൾ

  • 1997-ൽ 30 വർഷങ്ങൾ തമിഴ് സംഗീത ലോകത്ത് പ്രവർത്തിച്ചതിന് തമിഴ്നാട് ഗവർമെന്റിന്റെ കലൈ മാമണി പുരസ്കാരം
  1. "'ഒഴിവു ദിവത്തെ കളി' മികച്ച ചിത്രം; ദുൽഖർ നടൻ, പാർവ്വതി നടി..." മാതൃഭൂമി. Archived from the original on 2016 മാർച്ച് 1. Retrieved 2016 മാർച്ച് 1. {{cite news}}: Check date values in: |accessdate= and |archivedate= (help)
"https://ml.wikipedia.org/w/index.php?title=പി._ജയചന്ദ്രൻ&oldid=2819170" എന്ന താളിൽനിന്ന് ശേഖരിച്ചത്