"ഉപയോക്താവിന്റെ സംവാദം:Rojypala" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗ്: MassMessage delivery
→‎Inactive bot on Latvian Wikipedia: പുതിയ ഉപവിഭാഗം
വരി 176: വരി 176:
</div>
</div>
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/as5&oldid=17881330 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->
<!-- https://meta.wikimedia.org/w/index.php?title=Community_Engagement_Insights/MassMessages/Lists/2018/as5&oldid=17881330 എന്ന പട്ടിക ഉപയോഗിച്ച് ഉപയോക്താവ്:WMF Surveys@metawiki അയച്ച സന്ദേശം -->

== Inactive bot on Latvian Wikipedia ==

Hello!

As a bureaucrat on Latvian Wikipedia (lvwiki), I was checking the activity of the bots, and noticed that yours had been inactive from at least September 2013. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. If you have any future plans for bot running or want to keep this flag for some other reasons, please make a note at [[:w:lv:Vikipēdija:Administratoru ziņojumu dēlis/Botu statuss|this table]]. You can also contact me directly via my user talk at [[User talk:Edgars2007]].

If you have no objections or we won't receive any response for a month, we will remove bot flag. Thanks a lot for your previous contributions! --[[ഉപയോക്താവ്:Edgars2007|Edgars2007]] ([[ഉപയോക്താവിന്റെ സംവാദം:Edgars2007|സംവാദം]]) 08:44, 27 മേയ് 2018 (UTC)

08:44, 27 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദം
പഴയ സംവാദങ്ങൾ

ആർക്കീവ്

ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന താളിലെ അവലംബങ്ങൾ ആർക്കീവ് ചെയ്തതിനു നന്ദി. ഇതുവരെ ആർക്കീവ് ചെയ്യാൻ എനിക്കറിയില്ലായിരുന്നു. ഇപ്പോൾ അതു പഠിച്ചു. സംഭവം കൊള്ളാം..float url നു പകരം archiveurl ആക്കിയിട്ടുണ്ട്.----അരുൺ സുനിൽ കൊല്ലം (സംവാദം) 17:12, 19 ജനുവരി 2016 (UTC)[മറുപടി]

ആർക്കൈവ് എന്നാണ് ശരിയായ ഉച്ചാരണം. തെറ്റായി രേഖപ്പെടുത്തിയതിൽ ഖേദിക്കുന്നു. -- അരുൺ സുനിൽ, കൊല്ലം (സംവാദം) 13:07, 7 ഏപ്രിൽ 2016 (UTC)[മറുപടി]

സണ്ണി ലിയോൺ

ഹലോ റോജി

സണ്ണി ലിയോൺ എന്ന പേജിൽ ആ നടിയുടെ പേരിന്റെ ഉച്ചാരണം ഇപ്പോൾ കൊടുത്തിരിക്യുന്നത് തെറ്റായി ആണ്. സണി ലിയോണീ എന്ന ഉച്ചാരണം ഇങ്ഗ്ലീഷ് വികിപീഡീയയിൽ കൊടുത്തിരിക്യുന്നതിൻ പ്രകാരം ആണ് ഞാൻ തിരുത്തിയത്. അത് പോലെ തന്നെ കരേൻജീത് കൗർ വോഹ്‌രാ എന്നതും ഹിന്ദിയിൽ എഴുതി വായിക്യുന്നത് എങ്ങനെയോ അങ്ങനെ തന്നെ ആക്കിയിരുന്നു. ഈ മാറ്റങ്ങൾ താങ്കൾ തിരസ്കരിച്ചതായി കാണുന്നു. താങ്കൾ വരുത്തിയ മറ്റ് തിരുത്തുകൾ അങ്ങനെ തന്നെ നിർത്തിക്കൊണ്ട് ഞാൻ ഇവ രണ്ടും പഴയപടി ആക്കുന്നതിൽ എതിർപ്പുണ്ടെങ്കിൽ അറിയിക്യുമല്ലോ.— ഈ തിരുത്തൽ നടത്തിയത് TheNymphette (സംവാദംസംഭാവനകൾ)

ഉപയോക്താവ്:TheNymphette താങ്കൾ പറഞ്ഞ പ്രകാരം സണി ലിയോണീ എന്ന പേർ ഉപയോഗം മലയാളത്തിൽ ഇല്ലെന്ന് തന്നെ പറയാം. അതിൽ മാറ്റം വരുത്താൻ പ്രസ്തുത ലേഖനത്തിന്റെ സംവാദതാളിൽ ദയവായി ഒരു ചർച്ച ആരംഭിക്കുക. ആശംസകളോടെ--റോജി പാലാ (സംവാദം) 08:08, 23 ജനുവരി 2016 (UTC)[മറുപടി]

ഇന്ത്യൻ ചലച്ചിത്രം - വർഗ്ഗീകരണം

പ്രിയ റോജി, ഇതുമായി ബന്ധപ്പെട്ട വർഗ്ഗീകരണം മൊത്തത്തിൽ അഴിച്ചുപണിതുകൊണ്ടിരിക്കയാണു്. :-) വിശ്വപ്രഭViswaPrabhaസംവാദം 09:28, 28 മാർച്ച് 2016 (UTC) [മറുപടി]

പേരുമാറ്റം

രണ്ടാഴ്ചയായി, പേരൊന്നു മലയാളീകരിച്ചതാണ് :-) ബിപിൻ (സംവാദം) 11:40, 11 ജൂൺ 2016 (UTC)[മറുപടി]

പേരു മാറ്റാം എന്നു അറിയില്ലായിരുന്നു :-) ബിപിൻ (സംവാദം) 15:44, 11 ജൂൺ 2016 (UTC)[മറുപടി]

തിരുവില്വാമല_ശ്രീ_വില്വാദ്രിനാഥക്ഷേത്രം

ലേഖനത്തിനു മൊത്തം പ്രശ്നങ്ങളാണല്ലോ, തിരുവില്വാമല എന്നെഴുതാൻ പറ്റാത്തതെന്താണ് ബിപിൻ (സംവാദം) 10:20, 16 ജൂൺ 2016 (UTC)[മറുപടി]

ബിപിൻ, തിരുവില്വാമല എന്നെഴുതാൻ എനിക്ക് പ്രശ്നം ഒന്നുമില്ലല്ലോ?--റോജി പാലാ (സംവാദം) 10:30, 16 ജൂൺ 2016 (UTC)[മറുപടി]

തിരഞ്ഞെടുത്ത ചിത്രങ്ങൾ

ഇവിടെ ഒന്നു നോക്കുമോ, 31 എന്ന കോളം വരുന്നില്ല. ബിപിൻ (സംവാദം) 20:02, 25 ജൂൺ 2016 (UTC)[മറുപടി]

ബിപിൻ, 31-ന്റെ ഇടത്തെ അറ്റത്ത് | കൊടുക്കണമായിരുന്നു.--റോജി പാലാ (സംവാദം) 06:08, 26 ജൂൺ 2016 (UTC)[മറുപടി]

ബിപിൻ (സംവാദം) 06:44, 26 ജൂൺ 2016 (UTC)[മറുപടി]

കണ്ണികളാക്കുന്നതു

എന്താണുദ്ദേശിച്ചതെന്നു മനസ്സിലായില്ല. ഒരെണ്ണം ഒന്നു ചെയ്തു കാണിക്കാമോ ? ബിപിൻ (സംവാദം) 13:53, 6 ഓഗസ്റ്റ് 2016 (UTC)[മറുപടി]

ചെയ്തു, ബാക്കിയുള്ളതും കൂടി ചെയ്തേക്കാം. ബിപിൻ (സംവാദം) 16:12, 6 ഓഗസ്റ്റ് 2016 (UTC)[മറുപടി]
ഇവിടുന്നു നീക്കം ചെയ്യുന്ന കാര്യമാ ഉദ്ദേശിച്ചേ. ബിപിൻ (സംവാദം) 14:39, 13 ഓഗസ്റ്റ് 2016 (UTC)[മറുപടി]

അന്തർ ഭാഷ കണ്ണികൾ

ബാഡ് (ആൽബം) എന്ന താളിന്റെ ഭാഷ കണ്ണികൾ Bad (Album) എന്ന താളുമായി ലിങ്കുചെയ്യുന്നതിനു പകരം അതേ നാമത്തിലുള്ള ഗാനത്തിന്റെ ഇംഗ്ലീഷ് താളുമായിട്ടാണ് ലിങ്ക് ചെയ്യപ്പെട്ടിട്ടുള്ളത് ഇതൊന്നു ശരിയാക്കാമോ? Akhiljaxxn (സംവാദം) 16:58, 28 ഓഗസ്റ്റ് 2016 (UTC)[മറുപടി]

Akhiljaxxn checkY ചെയ്തു--റോജി പാലാ (സംവാദം) 08:28, 29 ഓഗസ്റ്റ് 2016 (UTC)[മറുപടി]

താങ്ക്സ് ബ്രോയ് Akhiljaxxn (സംവാദം) 11:40, 30 ഓഗസ്റ്റ് 2016 (UTC)[മറുപടി]

മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം മണികണ്ഠൻ ആർ ആചാരി എന്നതുമായി ചേർക്കുന്നതിനെപ്പറ്റി

  1. സംസ്ഥന പുരസ്കാരം ലഭിച്ച മണികണ്ഠൻ ആർ. ആചാരി എന്ന നടനെപ്പറ്റി മണികണ്ഠൻ കെ. ആചാരി എന്നാണ് എഴുതിയത്. മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം നിലവിലുണ്ടോ എന്ന് അന്വേഷിച്ചപ്പോൾ അതില്ല എന്ന ഉത്തരം ലഭിച്ചതിനാൽ ആണ് അതെഴുതിയത്. പക്ഷെ പിന്നീട് താങ്കൾ മണികണ്ഠൻ ആർ. ആചാരി എന്ന ലേഖനം എഴുതിയിട്ടുണ്ട് എന്നു കണ്ടെത്തി. ആയതിനാൽ മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം മണികണ്ഠൻ ആർ. ആചാരി എന്ന ലേഖനത്തിൽ ലയിപ്പിക്കണമെന്ന് താത്പര്യപ്പെടുന്നു. മണികണ്ഠൻ കെ. ആചാരി എന്ന ലേഖനം കൂടുതൽ വിപുലമാണ്. അതിലെ വിവരങ്ങൾ ചേർത്ത് മണികണ്ഠൻ ആർ. ആചാരി എന്ന ലേഖനം വിപുലപ്പെടുത്തണേ. ("ആർ" എന്ന ഇനിഷ്യലാണ് ശരിയെന്നു തോന്നുന്നു.)
  2. അതുപോലെ, ഒരു ലിങ്ക് (അവലംബം) ആർക്കൈവ് ചെയ്യുന്നതെങ്ങനെ എന്നറിയാൻ താത്പര്യമുണ്ട്. വിശദമായി എഴുതുക ഇക്കാര്യത്തിൽ ഞാൻ 0 ആണ്.

--Ramjchandran (സംവാദം) 06:28, 1 ഏപ്രിൽ 2017 (UTC)[മറുപടി]

--Ramjchandran ലയനത്തിനായി ആകെ ചെയ്യാവുന്നത് ഉള്ളടക്കം പകർത്തി മാറ്റുക എന്നുള്ളതാണ്. എന്നിട്ട് താങ്കളുടെ തലക്കെട്ടിനെ നിലവിലുണ്ടായിരുന്ന താളിലേക്കു തിരിച്ചു വിടുക. അർക്കൈവ് ചെയ്യാനായി http://archive.is/ ഉപയോഗിക്കുക അതിലെ My url is alive and I want to archive its content എന്നതിലെ പേസ്റ്റ് ചെയ്യണ്ട ഭാഗത്ത് വാർത്തയുടെ അല്ലെങ്കിൽ മറ്റു സൈറ്റിലെ അഡ്രസ് ചേർത്ത് save the page അമർത്തുക. ശേഷം അർക്കൈവ് ചെയ്ത വെബ് ലിങ്ക് ഉപയോഗിക്കുക.

അവലംബം ഭംഗിയായി ചേർക്കാനായി എഡിറ്റിങ് ഭാഗത്തെ തലക്കെട്ടിലെ അവലംബം എന്നതിൽ അമർത്തി ഫലകങ്ങൾ എന്നതിലെ ആവശ്യമായ ഭാഗം ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്കായി സഹായം താൾ കാണുക. --റോജി പാലാ (സംവാദം) 06:49, 1 ഏപ്രിൽ 2017 (UTC)[മറുപടി]

ഗരജോണൈ ദേശീയ പാർക്ക്

സർ,

ഗരജോണൈ ദേശീയ പാർക്ക് എന്ന ലേഖനം ആരംഭിക്കുമ്പോൾ ഇംഗ്ലീഷ് വിക്കിയിൽ ഇടതുവശത്തെ ഇന്റർവിക്കി കണ്ണികൾ നോക്കിയപ്പോൾ മലയാളത്തിൽ ലേഖനമില്ലായിരുന്നു. അതിനാൽ ലേഖനം നിർമ്മിക്കാൻ ആരംഭിച്ചു. അതിനിടെ നെറ്റ് കണക്ഷന് ചെറിയ തകരാർ ഉണ്ടായി. അതിനാൽ ലേഖനം സേവ് ചെയ്യാൻ താമസിച്ചുപോയി. തുടർന്ന് നെറ്റ് വന്നപ്പോൾ ലേഖനം സേവ് ചെയ്തതിനു ശേഷം. കണ്ണി ചേർക്കാൻ തുടങ്ങിയപ്പോളാണ് അതിനു മുൻപ് തന്നെ ഗാരജോണറി ദേശീയോദ്യാനം എന്ന താൾ നിർമ്മിച്ച് കണ്ണി ചേർത്തിരുന്നു എന്ന് അറിഞ്ഞത്.

--Adarshjchandran (സംവാദം) 04:43, 21 മേയ് 2017 (UTC)[മറുപടി]

മമ്മൂട്ടി

ഇതിലെ മമ്മുട്ടി എന്നത് മ്മൂ എന്നാണ് വേണ്ടത്.ദയവു ചെയ്തു താങ്കൾ വർഗ്ഗീകരണം നിർത്തി വെയ്ക്കുക.. പി. എ. അഹമ്മദ് കുട്ടി- മമ്മദ് കുട്ടി-മമ്മുട്ടി. ഇംഗ്ലീഷിൽ mammootty എന്ന് കണ്ട് അതിനു ദീർഘം നൽകിയ മഹാനോടല്ലെ പരിപാടി നിർത്താൻ പറയേണ്ടത്? അവിവേകമാണ് പറഞ്ഞതെങ്കിൽ പൊറുക്കണം--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 07:20, 3 ജൂൺ 2017 (UTC)[മറുപടി]

ഒരു ഐ.പി. വിലാസം ഉപയോക്താവിന് 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ?

അംഗത്വം എടുത്ത് ലൊഗിൻ ചെയ്യാതെ വെറും ഒരു ഐ.പി. വിലാസം മാത്രം ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉപയോക്താവിന് മറ്റൊരു ഉപയോക്താവ് സൃഷ്ട്ടിച്ച ഒരു താളിൽ 'താൾ നീക്കം ചെയ്യൽ ഫലകം' ഉപയോഗിക്കാൻ അധികാരമുണ്ടോ? ഇപ്രകാരം വരുന്ന ഫലകങ്ങൾക്ക് സാധുതയുണ്ടോ? ഇല്ലെങ്കിൽ, ഇത്തരം ഫലകങ്ങൾ പ്രസ്തുത താൾ തയ്യാറാക്കിയ ഉപയോക്താവിന് സ്വയം നീക്കം ചെയ്യാമോ..?മേൽവിലാസം ശരിയാണ് (സംവാദം) 14:26, 5 ജൂൺ 2017 (UTC)[മറുപടി]

എന്റെ സതീഷ് കളത്തിൽ എന്ന ലേഖനത്തിൽ നിന്നും സ്‌.ഡി. ഫലകം നീക്കം ചെയ്തതിനു നന്ദി. താങ്കളെപ്പോലെ സംശുദ്ധിയും കാര്യപ്രാപ്തിയും ഉള്ളവർ ആണ് എന്നെപ്പോലത്തെ തുടക്കകാരുടെ വഴികാട്ടികളും പ്രതീക്ഷകളും! മേൽവിലാസം ശരിയാണ് (സംവാദം) 11:01, 9 ജൂൺ 2017 (UTC)[മറുപടി]

nowiki

താങ്കൾ സൂചിപ്പിച്ച വിഷയം എവിടെ നിന്നു പ്രത്യക്ഷപ്പെടുന്നതാണെന്നു നിശ്ചയമില്ല. --malikaveedu 06:57, 11 ജൂൺ 2017 (UTC)

കെ.പി.എ.സി അസീസ്

ഇംഗ്ലീഷ് വിക്കിയിലുള്ള അസീസിന്റെ ഫോട്ടൊ മലയാളത്തിലേക്ക് എടുക്കാൻ എന്തു ചെയ്യണം.--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 07:55, 14 ജൂൺ 2017 (UTC)[മറുപടി]

നിമിഷനേരം കൊണ്ടപ്രത്യക്ഷമാക്കുന്ന മായാജാലം

ഞാൻ മണിക്കൂറുകൊണ്ട് ഒന്നൊന്നായി മാറ്റിക്കൊണ്ടിരുന്നത് പെട്ടെന്നപ്രത്യക്ഷമാക്കുന്ന ഈ മായാജാലത്തിനു സ്തുതി. ഒന്ന് ഉപദേശിക്കുമോ?--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 08:34, 25 ജൂൺ 2017 (UTC)[മറുപടി]

ദിനേശ് വെള്ളക്കാട്ട്. :) :) രണ്ട് ബ്രൗസർ വിൻഡോയും ഒപ്പം ഒരോന്നിലും 7+7 ടാബും തുറന്ന് ച്ഒന്നൊന്നായി റെസ്റ്റില്ലാതെ. ഒരു താൾ മാത്രം ഒരു സമയം ചെയ്തു തീർക്കാൻ ലോഡ് ചെയ്തു വരാൻ കാത്തു നിൽക്കണം. അതൊഴിവാക്കാൻ 14 താളുകൾ എങ്കിലും ഒരേ സമയം ചെയ്യും. :) --റോജി പാലാ (സംവാദം) 08:44, 25 ജൂൺ 2017 (UTC)[മറുപടി]

ഞാൻ വിചാരിച്ചൂ എതോ പ്രത്യേക വഴി ആണേന്ന്. നിങ്ങളെ ഒക്കെ സാങ്കേതികവിദ്യയുടെ ദിവ്യശക്തിയുള്ളവരായും കരുതി. അദ്ധ്വാനം മാത്രമാണ് ആ ശക്തിയെന്നറിഞ്ഞ് ലജ്ജിക്കുന്നു. കർമ്മദേവതക്ക് നമോവാകം--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 09:45, 25 ജൂൺ 2017 (UTC)[മറുപടി]

ഫലകങ്ങൾ

ഫലകങ്ങൾ ഇപ്പോൾ മുഴുവനായി പ്രദർശിപ്പിക്കുന്ന രീതിയിലാണ് കാണൂന്നത്. ഉദാ :ഒന്നാണു നമ്മൾ (മോഹൻലാൽ അഭിനയിച്ച ചലച്ചിത്രങ്ങളുടെ പട്ടിക|state=autocollapse}}) എന്നടിച്ചാൽ ചുരുക്കി കാട്ടും എന്ന് മമ്മുട്ടിയുറ്റെ ഫലകത്തിൽ (ഫലകം:മമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾ) എന്നതിൽ കണ്ട് പരീക്ഷിച്ചുനോക്കി. ഒരു കാര്യവുമില്ല. പല താളൂകളീലും ഇത്തരം ഫലകങ്ങൾ വൃത്തികേടാവുന്നു. എന്തുചെയ്യാനാകും--ദിനേശ് വെള്ളക്കാട്ട്:സം‌വാദം 13:38, 5 ജൂലൈ 2017 (UTC)[മറുപടി]

ദിനേശ് വെള്ളക്കാട്ട്, ഇതാണൊ ഉദ്ദേശിച്ചെ?--റോജി പാലാ (സംവാദം) 13:55, 5 ജൂലൈ 2017 (UTC)[മറുപടി]
ക്രോമിൽ പ്രശ്നമാണ്. "മറയ്ക്കുക/പ്രദർശിപ്പിക്കുക" എന്ന ലിങ്കുമില്ല. {{navbox}} പുതുക്കിയാൽ ശരിയായേക്കും. ജീ 11:44, 7 ജൂലൈ 2017 (UTC)[മറുപടി]
User:Jkadavoor, എനിക്ക് ക്രോമിലും മറഞ്ഞ രീതിയിലാണ് ദൃശ്യമാകുന്നത്. മറയ്ക്കുക/പ്രദർശിപ്പിക്കുക എന്നതും ഉണ്ട്.--റോജി പാലാ (സംവാദം) 04:44, 10 ജൂലൈ 2017 (UTC)[മറുപടി]
Version 59.0.3071.115 (Official Build) (64-bit) പ്രിവ്യുയിൽ മറയുന്നുണ്ട്. പക്ഷെ അല്ലാത്തപ്പോൾ തുറന്നിരിക്കുന്നു; "മറയ്ക്കുക/പ്രദർശിപ്പിക്കുക" എന്ന ലിങ്കുമില്ല. ജീ 04:53, 10 ജൂലൈ 2017 (UTC)[മറുപടി]
ശരി. ഞാൻ എക്സ്പിയിലാ ഇപ്പോൾ. :)--റോജി പാലാ (സംവാദം) 04:56, 10 ജൂലൈ 2017 (UTC)[മറുപടി]

ചിത്രങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്

മലയാളം വിക്കിയിലെ ചിത്രങ്ങൾ ഇംഗ്ലീഷ് വിക്കി പേജുകളിൽ ഉൾപ്പെടുത്തുന്നത് എങ്ങിനെയെന്ന് പറഞ്ഞു തരാമോ? മേൽവിലാസം ശരിയാണ് (സംവാദം) 12:01, 6 സെപ്റ്റംബർ 2017 (UTC)[മറുപടി]

റീനെയിം ചെയ്‌തുകൂടെ?

ന്യൂസ്‌പേപ്പർ ബോയ് എന്നത്തിനു മലയാളം വിക്കി ലേഖനം ഉണ്ടോ എന്ന് നെറ്റിൽ ആദ്യം സേർച്ച് ചെയ്തപ്പോൾ കണ്ടില്ല. അതുകൊണ്ടാണ് ഈ ലേഖനം ചെയ്തത്. ലേഖനം ചെയ്തതിന് ശേഷം സേർച്ച് ചെയ്തപ്പോൾ രണ്ട് തരം ലേഖനങ്ങൾ കണ്ടു. ന്യൂസ്‌പേപ്പർബോയ് എന്ന് അടുപ്പിച്ചു ശീർഷകമുള്ള ലേഖനവും പുതിയതായി ഞാൻ ചെയ്ത ലേഖനവും. ഈ പേരിന് ന്യൂസ്‌പേപ്പർ എന്നതിന് ശേഷം അകലം ഉണ്ടാകുന്നതാണ് ശരി എന്ന് തോന്നിയതിനാലും ആദ്യത്തെ ലേഖനം കൂടുതൽ വിവരങ്ങൾ ഉൾകൊള്ളാത്തതായിരുന്നു എന്നതിനാലും ആണ് അത് പുതിയതിലേക്ക് തിരിച്ചു വിട്ടത്. ചെയ്തത് തെറ്റായെങ്കിൽ ക്ഷമിക്കണം. മനപ്പൂർവ്വമല്ല.

N.B: ഈ ലേഖനത്തിന്റെ സിനിമാ പോസ്റ്ററിൽ ന്യൂസ്‌പേപ്പർബോയ് എന്ന് അടുപ്പിച്ചുള്ള ശീർഷകമാണ് ഉള്ളത്. പക്ഷെ, ന്യൂസ്‌പേപ്പർ ബോയ് ആണ് ശരിയെന്നു തോന്നുന്നു. പോസ്റ്ററിലേതു ഒരു സാങ്കേതിക പിഴവായിരിക്കാം. നെറ്റിൽ മറ്റെല്ലാ റിസൾട്ട്കളിലും ന്യൂസ്‌പേപ്പർ ബോയ് എന്ന് അകലമുള്ള പേര് തന്നെയാണ് കാണപ്പെടുന്നത്. തന്നെയുമല്ല ആളുകൾ സാധാരണയായി ഇങ്ങനെയായിരിക്കും സേർച്ച് ചെയ്യുന്നത്. അതുകൊണ്ട്, ആദ്യ ലേഖനത്തിന്റെ സൃഷ്ടിയിൽ നിലനിർത്തി തന്നെ ന്യൂസ്‌പേപ്പർ ബോയ് എന്ന് റീനെയിം ചെയ്‌തുകൂടെ? വൈകിയെത്തിയ ഓണം ആശംസകളോടെ... മേൽവിലാസം ശരിയാണ് (സംവാദം) 12:41, 8 സെപ്റ്റംബർ 2017 (UTC)[മറുപടി]
മേൽവിലാസം ശരിയാണ്, താങ്കൾ പുതിയതായി ഒരു ലേഖനം സൃഷ്ടിച്ച ശേഷം ആ പേരിലുള്ള പഴയ ലേഖനത്തെ താങ്കളുടെ പുതിയ ലേഖനത്തിലേക്ക് തിരിച്ചു വിട്ടാൽ മറ്റുപയോക്താക്കളുടെ സംഭാവനകളാണ് ഇല്ലാതാക്കുന്നത്. നിലവിലെ ലേഖനം 9 വർഷം മുൻപ് ആരംഭിച്ചതാണ്. ആ താളിനെയാണ് താങ്കൾ സൃഷ്ടിച്ച പുതിയ ലേഖനത്തിലേക്ക് തിരിച്ചുവിട്ടിരുന്നത്. ഒരു ലേഖനം ആരംഭിക്കുമ്പോൾ നിലവിൽ അതേ പേരിൽ ലേഖനമുണ്ടോ എന്ന് പരതി നോക്കിയ ശേഷം ആരംഭിച്ചാൽ ഇത്തരം ബുദ്ധിമുട്ടുകൾ ഒഴിവാക്കാം. തലക്കെട്ടിൽ മാറ്റം ആവശ്യമെങ്കിൽ ലേഖനത്തിന്റെ സംവാദതാളിൽ ചർച്ച ചെയ്യുക.--റോജി പാലാ (സംവാദം) 04:48, 9 സെപ്റ്റംബർ 2017 (UTC)[മറുപടി]
float നമ്മുടെ പ്രവർത്തികൾ മൂലം മറ്റൊരു ഉപയോക്താവിന് വേദനയോ നഷ്ടമോ ഉണ്ടാക്കുന്നുവെങ്കിൽ അത്തരം പ്രവർത്തികളെ തടയുക തന്നെ വേണം. താങ്കൾ ചെയ്തത് വളരെ നല്ല കാര്യവും, തുടർന്നും എനിക്ക് വളരെ ഗുണകരമായതും ആണ്. ഇത്തരം തിരിച്ചു വിടൽ മൂലം ഒരു ഉപയോക്താവിന്റെ സംഭാവനയെ ബാധിക്കും എന്ന കാര്യം അറിയാതെ നടന്ന തെറ്റാണ്. തലക്കെട്ടിൽ മാറ്റം ആവശ്യമെന്ന് കരുതുന്നു. ആ ലേഖനത്തിന്റെ സംവാദതാളിൽ കുറിപ്പിടാം. മേൽവിലാസം ശരിയാണ് (സംവാദം) 08:30, 9 സെപ്റ്റംബർ 2017 (UTC)[മറുപടി]


പുതിയ വനിതാ ഉപയോക്താക്കളും ഇരട്ട താളുകളും

ഈ അടുത്ത ദിവസങ്ങളിലായി അനേകം വനിതാ ഉപയോക്താക്കൾ? പുതുതായി അക്കൌണ്ട് എടുക്കുകയും തുടർച്ചയായി വിക്കിയിൽ ഇപ്പോൾ നിലനിൽക്കുന്ന താളുകളുടെ പേരുകളിൽനിന്ന് ഒരൽപ്പം മാറ്റത്തോടെ (ശ്രദ്ധിക്കായ്കയല്ല എന്നു പേരു മാറ്റത്തിൽനിന്നു മനസ്സിലാക്കാം) തുടർച്ചയായി താളുകൾ നിർമ്മിക്കുകയും ചെയ്യുന്ന ഒരു പ്രവണത കണ്ടുവരുന്നു.ഉദാഹരണത്തിന് മഹാത്മാഗാന്ധിയ്ക്ക് "‎മഹത്മാ ഗാന്ധി", "‎മഹത്മാ ഗന്ധി" താജ്‍മഹലിന് "താജ് മാഹാൽ", ഒ.ൻ.വി. കുറുപ്പിന് "ഒ എൻ വി കുറുപ്" "ഒഎൻവി കരുപ്പ്""ഒഎൻവി കൂറുപ്പ്" "എ പി ജെ അബ്ദുൽ കലാം" എന്നിങ്ങനെ പോകുന്നു പേരുകൾ. എനി ഐഡിയ? ലക്ഷ്മി, സുരഭി, ലിറ്റി മാത്യു, ഷീബ, കുറ്റിയിൽ ഹൌസ്, ദീപ ചന്ദ്രൻ, സൌമ്യ, അമ്മു ഈ വനിതാ ഉപയോക്താക്കളൊക്കെ യഥാർത്ഥത്തിലുള്ളതാണോ എന്നൊരു സംശയം...ശ്രദ്ധിക്കുമല്ലോ. സ്നേഹപൂർവ്വം--malikaveedu 10:49, 3 നവംബർ 2017 (UTC)

ഉ:Malikaveedu , നശീകരണം അത്ര തന്നെ. :)--റോജി പാലാ (സംവാദം) 11:50, 5 നവംബർ 2017 (UTC)[മറുപടി]

ഒരു സംശയം

അമേരിക്കൻ ഐക്യനാടുകൾ എന്നോ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നാണോ ലേഖനങ്ങളി‍ൽ ഉപയോഗിക്കേണ്ടത്. പൊതുവായ ഒരു മാനദണ്ഡം താങ്കളുടെ അഭിപ്രായത്തിൽ എന്താണ്? മാളികവീട് (സംവാദം) 07:26, 19 ഫെബ്രുവരി 2018 (UTC)[മറുപടി]

മാളികവീട്, അമേരിക്കൻ ഐക്യനാടുകൾ എന്ന മലയാളീകരിച്ച രൂപമാണല്ലോ ഉപയോഗിക്കുന്നത്. നമ്മുടെ വർഗ്ഗീകരണം പോലും ആ വിധമല്ലേ?--റോജി പാലാ (സംവാദം) 14:36, 19 ഫെബ്രുവരി 2018 (UTC)[മറുപടി]

താങ്കൾക്കു നന്ദി. മാളികവീട് (സംവാദം) 14:37, 19 ഫെബ്രുവരി 2018 (UTC)[മറുപടി]

Share your experience and feedback as a Wikimedian in this global survey

WMF Surveys, 18:19, 29 മാർച്ച് 2018 (UTC)[മറുപടി]

Reminder: Share your feedback in this Wikimedia survey

WMF Surveys, 01:17, 13 ഏപ്രിൽ 2018 (UTC)[മറുപടി]


കുട്ടിച്ചാത്തൻ സ്രാവ്‎

തലക്കെട്ട് മാറ്റിയപ്പോൾ ഞാൻ മാന്യമായി സഹകരിച്ചിരുന്നു. വിശദീകരണം നൽകി മാന്യമല്ലാത്ത സംസാരത്തെ ഒഴിവാക്കികൂടെ. എന്റെ സീനിയർ എന്ന പരിഗണന ഞാൻ തന്നിരുന്നു. അഭിപ്രായം അറിയിക്കുമല്ലോ. --Meenakshi nandhini (സംവാദം) 01:57, 18 ഏപ്രിൽ 2018 (UTC)[മറുപടി]


വ്യക്തമായ കാരണമില്ലാതെയാണ് ഇതിനുമുമ്പ് ഞാൻ സൃഷ്ടിച്ച ശ്രീ. ത്യാഗരാജ ഘനരാഗപഞ്ചരത്നകൃതികൾ പഞ്ചരത്നകൃതികൾ താളിലെ തലക്കെട്ടുകൾ മാറ്റിയത്. ശ്രദ്ധിക്കുമല്ലോ.--Meenakshi nandhini (സംവാദം) 04:59, 18 ഏപ്രിൽ 2018 (UTC)[മറുപടി]


തലക്കെട്ട് മാറ്റിയതോടെ പ്രശ്നം സോൾവ് ആയില്ലേ. പിന്നെ ലേഖനം എന്തിനാണ് മാറ്റുന്നത്.--Meenakshi nandhini (സംവാദം) 05:46, 18 ഏപ്രിൽ 2018 (UTC)[മറുപടി]

@Meenakshi nandhini മനസിലായില്ലാ. താളിനുള്ളിലും പദങ്ങൾ മാറ്റിയതിനാണോ? എങ്കിൽ അതും ഉപയോഗിക്കാൻ പാടില്ലാ. അതുകൊണ്ടാണ്. --റോജി പാലാ (സംവാദം) 06:24, 18 ഏപ്രിൽ 2018 (UTC)[മറുപടി]


അജിത്ത് കൊല്ലം എന്ന തലക്കെട്ടിലെ ആശയകുഴപ്പം മാറ്റാൻ ഒരുമറുപടി പ്രതീക്ഷിക്കുന്നു.അത് ശരിയായിരുന്നോ. മരം പെരിഞ്ഞാറ എന്നുതന്നെയാണ് ഇപ്പോഴും എന്റെ സംഭാവന ലിസ്റ്റിൽ കിടക്കുന്നത്.--Meenakshi nandhini (സംവാദം) 09:48, 18 ഏപ്രിൽ 2018 (UTC)[മറുപടി]

കൂടുതൽ ഉപയോഗത്തിൽ ഉള്ള പേർ ഉപയോഗിക്കുക. സംഭാവന ലിസ്റ്റിൽ കിടക്കുന്നത് കൊണ്ട് പ്രശ്നമില്ല. അത് തനിയെ പുതുക്കപ്പെടും.--റോജി പാലാ (സംവാദം) 12:54, 18 ഏപ്രിൽ 2018 (UTC)[മറുപടി]

Your feedback matters: Final reminder to take the global Wikimedia survey

WMF Surveys, 00:27, 20 ഏപ്രിൽ 2018 (UTC)[മറുപടി]

Inactive bot on Latvian Wikipedia

Hello!

As a bureaucrat on Latvian Wikipedia (lvwiki), I was checking the activity of the bots, and noticed that yours had been inactive from at least September 2013. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. If you have any future plans for bot running or want to keep this flag for some other reasons, please make a note at this table. You can also contact me directly via my user talk at User talk:Edgars2007.

If you have no objections or we won't receive any response for a month, we will remove bot flag. Thanks a lot for your previous contributions! --Edgars2007 (സംവാദം) 08:44, 27 മേയ് 2018 (UTC)[മറുപടി]