"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
→‎Removing explicit rights for admins: അംഗീകരിക്കുന്നു
→‎Inactive bot on Latvian Wikipedia: പുതിയ ഉപവിഭാഗം
വരി 352: വരി 352:
:Those were redundant rights, we are following this practice globally. '''-- [[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 21:52, 12 ഫെബ്രുവരി 2018 (UTC)
:Those were redundant rights, we are following this practice globally. '''-- [[ഉപയോക്താവ്:Kiran Gopi|KG]]''' [[ഉപയോക്താവിന്റെ സംവാദം:Kiran Gopi|(കിരൺ)]] 21:52, 12 ഫെബ്രുവരി 2018 (UTC)
::അതേ. കാര്യനിർവ്വാഹകർക്ക് എല്ലാ അവകാശങ്ങളും വീണ്ടും കൊടുക്കേണ്ടതില്ല. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 21:53, 13 ഫെബ്രുവരി 2018 (UTC)
::അതേ. കാര്യനിർവ്വാഹകർക്ക് എല്ലാ അവകാശങ്ങളും വീണ്ടും കൊടുക്കേണ്ടതില്ല. --[[ഉപയോക്താവ്:Sreejithk2000|ശ്രീജിത്ത് കെ]] <sup>([[ഉപയോക്താവിന്റെ സംവാദം:Sreejithk2000|സം‌വാദം]])</sup> 21:53, 13 ഫെബ്രുവരി 2018 (UTC)

== Inactive bot on Latvian Wikipedia ==

Hello!

As a bureaucrat on Latvian Wikipedia (lvwiki), I was checking the activity of the bots, and noticed that yours had been inactive from at least September 2013. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. If you have any future plans for bot running or want to keep this flag for some other reasons, please make a note at [[:w:lv:Vikipēdija:Administratoru ziņojumu dēlis/Botu statuss|this table]]. You can also contact me directly via my user talk at [[User talk:Edgars2007]].

If you have no objections or we won't receive any response for a month, we will remove bot flag. Thanks a lot for your previous contributions! --[[ഉപയോക്താവ്:Edgars2007|Edgars2007]] ([[ഉപയോക്താവിന്റെ സംവാദം:Edgars2007|സംവാദം]]) 08:43, 27 മേയ് 2018 (UTC)

08:43, 27 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

പഴയ സംവാദങ്ങൾ

വനിതാദിന പുരസ്കാരം

വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് രണ്ട് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:34, 5 ഏപ്രിൽ 2013 (UTC)[മറുപടി]

Transcription

Hello Kiran Gopi, can you help me with a transcription? I would like to know how the English family name "Conley" (Wiktionary: IPA und Audio) is spelled. Looking at the Malayalam alphabet I'm lost. It could be something like: ക ka / ന na / ഌ l̥ / ഇ i. Cheers --Кашко (സംവാദം) 17:57, 11 ഏപ്രിൽ 2013 (UTC)[മറുപടി]

I thought it is like ko/കൊ n/ൻ li/ലി . --KG (കിരൺ) 06:27, 12 ഏപ്രിൽ 2013 (UTC)[മറുപടി]
Thank you! --Кашко (സംവാദം) 02:22, 13 ഏപ്രിൽ 2013 (UTC)[മറുപടി]

Checkuser status

Dear Kiran Gopi, I'm currently checking the CU votes to ensure there is a community consensus. It's a bit hard when you don't speak (ml) and when there's no translation engine or dictionary publicly available... About the whole discussion, may I know why Jyothis and Sreejithk2000 have not been elected ? If you have some mean to translate (ml) to (en), it would be really helpful. Thanks. -- Quentinv57 18:45, 11 ഏപ്രിൽ 2013 (UTC)[മറുപടി]

Replied --KG (കിരൺ) 04:38, 13 ഏപ്രിൽ 2013 (UTC)[മറുപടി]

Inactive bot on Chinese Wikipedia

Hi Kiran Gopi,

I noticed that your bot User:Kgsbot on zh.wikipedia has been inactive for more than a year. Do you still need it?

If you wish to keep its bot flag, please let me know. If you no longer need it, or there is no reply in a month, the bot flag will be removed by local bureaucrat.

Regards, --Bencmq (സംവാദം) 14:31, 14 ഏപ്രിൽ 2013 (UTC)[മറുപടി]

The bot is no longer active as an inter-wiki bot, please remove the flag.--KG (കിരൺ) 18:13, 14 ഏപ്രിൽ 2013 (UTC)[മറുപടി]

താരകത്തിനു നന്ദി

നന്ദി കിരൺ :-) ബിപിൻ (സംവാദം) 17:56, 17 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് കവാടത്തിന്റെ സംവാദം:ജീവശാസ്ത്രം എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഇസ്ഹാഖ് കുരിക്കൾ

ഇസ്ഹാഖ് കുരിക്കൾ എന്ന താൾ നീക്കം ചെയ്തതായി അറിയുന്നു.കാരണം അറിഞ്ഞാൽ തുടർ പ്രവർത്തനങ്ങൾക്ക് ഉപകാരപ്രദമാകും Akbarali 05:20, 1 മേയ് 2013 (UTC)

താൾ ഇവിടെയുണ്ടല്ലോ? സംവാദതാൾ ആണ് നീക്കം ചെയ്തത് അതിൽ വിവരങ്ങൾ ഒന്നും ഇല്ലായിരുന്നു താങ്കളുടെ ഒരു ഒപ്പ് മാത്രമായിരുന്നുള്ളത്. താങ്കൾക്ക് അബദ്ധം ഒപിണഞ്ഞതാണന്നു കരുതി നീക്കിയതാണ്. --KG (കിരൺ) 05:37, 1 മേയ് 2013 (UTC)[മറുപടി]

ശരിയായി വരുന്നെയുള്ളൂ... Akbarali 11:37, 1 മേയ് 2013 (UTC)

Uklanjanje bot zastavice / Removal of bot flag

(Bosanski) Želim da vas obavijestim da je se na bs.wiki donijela odluka da se uklone bot zastavice kod neaktivnih i/ili interwiki botova. Vaš bot spada u najmanje jednu od ove dvije kategorije. Ova odluka je donešena zbog zbivanja oko Wikidata koje je dovelo do toga da su interwiki botovi postali nepotrebni. Ako želite da zadržite vašu bot zastavicu onda možete podnijeti taj zahtjev ovdje sa dodatnim informacijama o poslovima koje bi bot obavljao i na koji nacin. Imajte na umu da ovo treba da bude konkretan i koristan posao za zajednicu da bi se zastavica zadržala. Ako imate bilo kakvih pitanja kontaktirajte me na mojoj stranici za razgovor. Ukoliko ne reagujete na ovu poruku će se uklanjanje zastavice izvršiti nakon nekoliko sedmica. Međutim, uvijek ste dobrodošli da podnesete novi zahtjev za bot zastavicu.

(English) I want to inform you that on bs.wiki there has been a voting that resulted in accepting the removal of bot flags for inactive and/or interwiki bots. Your bot has been identified to meet at least one of these criteria. This decision has been made due to the new developments with Wikidata by which all interwiki bots have become unnecessary. If you want to keep your bot flag, then please report that here by indicating what new task your bot will be performing and how this will be done. Note however that this has to be a concrete and useful task for the community before it will be accepted. If you have any questions, please let me know on my talk page. In case of no response, the removal of the bot flag will be performed within a few weeks from now. However, after that period you are always welcome to file a new request for a bot flag.

-- Edin(r) 01:23, 27 april 2013 (CEST)

Fact tag

Hi, Kiran.

In this edit are you fact tagging "one of the largest school boards in Canada"? If so I'll find a source for that WhisperToMe (സംവാദം) 08:11, 21 മേയ് 2013 (UTC)[മറുപടി]

The article it states that is the largest school boards in Canada. I ask a proof for that.--KG (കിരൺ) 08:15, 21 മേയ് 2013 (UTC)[മറുപടി]
  • "Trustees keep pay freeze." Toronto Star. January 6, 1994. Brampton section p. BR1.
    • It says ""Dufferin-Peel is one of the largest boards in Canada, yet trustees honorarium is one of the lowest," board vice-chairperson Sally Fallon said after of the decision was reached last month." - Meaning largest school boards
  • "Supervisor takes over Peel school board finances." CBC. Tuesday, February 6, 2007.
    • It says "One of the largest Catholic school boards in the province, Dufferin-Peel has 89,000 students attending 141 schools in areas including Brampton, Caledon and Mississauga."
    • It says the district has a "$660-million annual operating budget"

Is this fine or do you need me to look for more? WhisperToMe (സംവാദം) 08:17, 21 മേയ് 2013 (UTC)[മറുപടി]

നയരൂപീകരണം ചർച്ച

ദയവായി ഈ ചർച്ചയിൽ താങ്കളുടെ അഭിപ്രായം ക്ഷണിക്കുന്നു. - Prince Mathew പ്രിൻസ് മാത്യു 17:57, 21 മേയ് 2013 (UTC)[മറുപടി]

കാരണം വ്യക്തമാക്കുമല്ലോ

SD മാറ്റി Delete എന്ന ടാഗ് കെ.കെ. മുഹമ്മദ് അബ്ദുൽ കരീം ലേഖനത്തിൽ നിലനിർത്തികണ്ടു. അതിനുള്ള കാരണം കൂടി വ്യക്തമാക്കിയാൽ നന്നാവും.--സുഹൈറലി 10:22, 4 ജൂൺ 2013 (UTC)[മറുപടി]

ഞാൻ SD ടാഗ് മാറ്റിയിലല്ലോ :) --KG (കിരൺ) 10:42, 4 ജൂൺ 2013 (UTC)[മറുപടി]
SD എന്ന ഫലകം മാറ്റി Delete എന്നാക്കിയത് ഞാനാണ്. വേഗത്തിൽ കാരണം കൂടാതെ നീക്കം ചെയ്യുന്നതിന് പകരം, ചർച്ച ചെയ്ത് നീക്കേണ്ടതാണെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്. --മനോജ്‌ .കെ (സംവാദം) 12:24, 4 ജൂൺ 2013 (UTC)[മറുപടി]

പുതിയ പ്രവേശനം

പുതിയ പ്രവേശനം--റോജി പാലാ (സംവാദം) 17:40, 6 ജൂൺ 2013 (UTC)[മറുപടി]

Autotaxonomy വർഗ്ഗങ്ങൾ

ആ ടാക്സോണമി വർഗ്ഗങ്ങളുടെ പേരു മാറ്റാൻ പാടില്ലെന്നാണു് കണക്കു്. വിക്കിസ്പീഷീസുമായി ബന്ധപ്പെട്ടു നടക്കുന്ന ഒരു ഓട്ടോമേഷൻ പദ്ധതിയുടെ ഭാഗമാണു് ആ ഫലകങ്ങൾ. അവയെ Wanted Category List-ൽ നിന്നും മാറ്റി നിർത്താനാണു് ഇങ്ങനെ ഒരു Holding category set ഉണ്ടാക്കുന്നതു്. വിശ്വപ്രഭViswaPrabhaസംവാദം 10:47, 10 ജൂൺ 2013 (UTC) [മറുപടി]

രാഷ്ട്രീയപ്രവർത്തകർ

ചർച്ച കാണുക. രാഷ്ട്രീയപ്രവർത്തകൻ എന്നത് മത്സരിച്ചു ജയിക്കണം എന്നതാണ് ശ്രദ്ധേയത എന്ന് താങ്കൾ എപ്പോഴോ പറഞ്ഞിരുന്നതായി ഓർക്കുന്നു. ഇവിടെ എന്തെങ്കിലും പറയാനുണ്ടോ?--റോജി പാലാ (സംവാദം) 15:20, 15 ജൂൺ 2013 (UTC)[മറുപടി]

Major local political figures who have received significant press coverage. ഈ significant press coverage എന്നത് ഒരു കീറാമുട്ടി ആണ്? എങ്ങനെ വിലയിരുത്തണം എന്നറിയില്ല, ഒരാളെ പറ്റി ഒരു വരി വാർത്ത വന്നാലും അത് significant press coverage ആണ് പറയുന്നിടത്ത് നമ്മൾ മറുപടി പറഞ്ഞിട്ട് കാര്യമുണ്ടോ?. പക്ഷേ ആ ലിങ്കിൽ തന്നെ പറയുന്നു തോറ്റവർക്ക് ശ്രദ്ധേയതയില്ലന്ന്.--KG (കിരൺ) 16:13, 15 ജൂൺ 2013 (UTC)[മറുപടി]

പ്രമാണം:TessyThomas.jpg

എന്തുകൊണ്ടാണ് പ്രമാണം:TessyThomas.jpg മായ്ച്ചതെന്നു പറയാമോ? എന്തുകൊണ്ടാണ് അസാധുവായ ന്യായോപയോഗം എന്നു പറയുന്നത്?--PrinceMathew (സംവാദം) 16:49, 19 ജൂൺ 2013 (UTC)[മറുപടി]

ജീവിച്ചിരിയ്ക്കുന്ന വ്യക്തികളുടെ ചിത്രം ന്യായോപയോഗ പരിധിയിൽ ഉപയോഗിക്കാൻ സാധ്യമല്ല.--KG (കിരൺ) 17:25, 19 ജൂൺ 2013 (UTC)[മറുപടി]
അതെയോ? സോറി, അറിയില്ലായിരുന്നു. --PrinceMathew (സംവാദം) 17:37, 19 ജൂൺ 2013 (UTC)[മറുപടി]

English translations

Sorry for wriring this message in English as I don't know Malayalam. I wanted to know what are the English titles for വർഗ്ഗം:1472 and വർഗ്ഗം:1109-ൽ മരിച്ചവർ. In other words what do they mean. I am working on wikidata and in that regard I wanted to know. Thanks in advance.--Vyom25 (സംവാദം) 12:41, 2 ജൂലൈ 2013 (UTC)[മറുപടി]

Hi I have updated interwiki in wiki data for thoses two pages, these two entries in wikidata Q9721547, Q9705473 can be removed. --KG (കിരൺ) 13:05, 2 ജൂലൈ 2013 (UTC)[മറുപടി]
Thank you will look out for them. THanks again for quick reply.--Vyom25 (സംവാദം) 13:26, 2 ജൂലൈ 2013 (UTC)[മറുപടി]
Sorry to bother you again but വർഗ്ഗം:100-കളിൽ ജനിച്ചവർ is also duplicate can you merge it with proper page. I will take care of the rest. One other thing I wanted to ask was is there any similarity between വർഗ്ഗം:1472 and വർഗ്ഗം:1472-ൽ ജനിച്ചവർ; they are different but what do they say? Thanks again in advance.--Vyom25 (സംവാദം) 07:25, 4 ജൂലൈ 2013 (UTC)[മറുപടി]
വർഗ്ഗം:100-കളിൽ ജനിച്ചവർ is updated properly now, entry Q9701002 can be removed from wikidata as it is a duplicate. Yes there is difference b/w വർഗ്ഗം:1472 and വർഗ്ഗം:1472-ൽ ജനിച്ചവർ. വർഗ്ഗം:1472 means category:1472 and വർഗ്ഗം:1472-ൽ ജനിച്ചവർ is for Category:1472 births.Thanks for your help in updating broken interwiki links in mlwiki.--KG (കിരൺ) 08:40, 4 ജൂലൈ 2013 (UTC)[മറുപടി]
Thanks for the prompt action. There is a whole list of wikidata pages with only Malayalam links. Many of them are duplicate. If anybody from Malayalam wiki community want to work on it then let me know I will point them in the right direction. Meanwhile as a non Malayalam speaker I can only work on number releted links as I can identify numbers not content.--Vyom25 (സംവാദം) 11:26, 4 ജൂലൈ 2013 (UTC)[മറുപടി]
Please share those list with me, I will take care it.--KG (കിരൺ) 12:19, 4 ജൂലൈ 2013 (UTC)[മറുപടി]
Okay, I will put their link on your wikidata talk page.--Vyom25 (സംവാദം) 18:23, 4 ജൂലൈ 2013 (UTC)[മറുപടി]
How ഫലകം:Country data NIC and ഫലകം:Country data നിക്കരാഗ്വ are different?--Vyom25 (സംവാദം) 11:31, 30 ജൂലൈ 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് Drajay1976 എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

സഹായം

ഇവിടെ ഒന്ന് ശ്രദ്ധിക്കുക.--സുഗീഷ് (സംവാദം) 06:34, 1 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിവരങ്ങൾ പങ്കു വെച്ചതിനു നന്ദി --Vibitha vijay 10:16, 1 ഓഗസ്റ്റ് 2013 (UTC)

PD

@ഈ തിരുത്ത്

കോമൺസിൽ നയത്തിന് മാറ്റം വന്നോ? --Vssun (സംവാദം) 09:35, 27 ഓഗസ്റ്റ് 2013 (UTC)[മറുപടി]

എന്തു പറ്റി അങ്ങനെ ചോദിക്കാൻ?--KG (കിരൺ) 10:05, 27 ഓഗസ്റ്റ് 2013 (UTC)[മറുപടി]

1950, ഇന്ത്യയിൽ മാത്രമല്ലേ പൊതുസഞ്ചയത്തിലായുള്ളൂ. കോമൺസിൽ അപ്ലോഡ് ചെയ്യാൻ പറ്റില്ലല്ലോ. അതേ നയം തന്നെയല്ലേ നമ്മളും പിന്തുടരുന്നത്/പിന്തുടരേണ്ടത്? --Vssun (സംവാദം) 10:11, 27 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇവിടെ URAA പ്രശ്നം വരില്ല എന്നു കരുതുന്നു, കാരണം ഇന്ത്യയിൽ സാധനം പബ്ലിക് ഡൊമയനിലാണ്. --KG (കിരൺ) 10:40, 27 ഓഗസ്റ്റ് 2013 (UTC)[മറുപടി]

വിക്കിമീഡിയ സെർവറുകൾ യു.എസിലാണ് എന്ന കാരണത്താലാണ്, ഉറവിടത്തിലും യു.എസിലും പൊതുസഞ്ചയത്തിലാകണമെന്ന നിബന്ധന കോമൺസിൽ പാലിക്കുന്നത്. മലയാളം വിക്കിപീഡിയയുടെ കാര്യവും ഇതുതന്നെയാണ്. കോമൺസിൽ പാലിക്കുന്ന അതേ കീഴ്വഴക്കങ്ങൾ ഇവിടെയും പിന്തുടരേണ്ടതാണ്. --Vssun (സംവാദം) 12:50, 27 ഓഗസ്റ്റ് 2013 (UTC)[മറുപടി]

Agreed, പക്ഷെ ഇവിടെ URAA ബാധകമാകുന്നുണ്ടോ? അറിവ് വച്ച് അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യത്ത് കോപ്പിറൈറ്റ് തീരാതിരിക്കുകയും അമേരിക്കയിൽ കോപ്പിറൈറ്റ് തീർന്നവയ്ക്കല്ലെ പ്രശ്നമുള്ളു.--12:59, 27 ഓഗസ്റ്റ് 2013 (UTC)
ഇവിടെ യു.ആർ.ആർ.എ.-യല്ല ബാധകമാകുന്നത്. ഇതിന്റെ പകർപ്പവകാശകാലാവധി യു.എസിൽ തീർന്നിട്ടില്ല എന്നതാണ് പ്രശ്നം. --Vssun (സംവാദം) 14:04, 27 ഓഗസ്റ്റ് 2013 (UTC)[മറുപടി]
URAA ഇല്ലങ്കിൽ ഇതിന് അമേരിക്കയിൽ പകർപ്പവകശ സാധുത തെളിയിക്കേണ്ടി വരില്ലന്നു കരുതുന്നു.--KG (കിരൺ) 06:40, 28 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ബാധകമാവില്ല എന്നെഴുതിയത് മറ്റൊരർത്ഥത്തിലാണ്. ഇന്ത്യയിലെ ഉള്ളടക്കം യു.ആർ.ആർ.എ. ബാധകം തന്നെയാണ്. എന്നാൽ അമേരിക്കയിൽ മാത്രം പകർപ്പവകാശം തീർന്നവയുടെ കാര്യത്തിലാണ് യു.ആർ.ആർ.എ. പ്രകാരം അതിന്റെ മാതൃരാജ്യത്തിലും പകർപ്പവകാശമുക്തമാണോ എന്നു നോക്കേണ്ടത്. ഇതിന്റെ കാര്യത്തിൽ അമേരിക്കയിൽ പകർപ്പവകാശം തീർന്നിട്ടില്ല എന്നതുകൊണ്ടുതന്നെ വിക്കിമീഡിയ സെർവറുകളിൽ പി.ഡി. ആയി ശേഖരിക്കാൻ യോഗ്യമല്ല. --Vssun (സംവാദം) 09:30, 29 ഓഗസ്റ്റ് 2013 (UTC)[മറുപടി]

ഇതനുസരിച്ച് 1923-നു മുമ്പ് പബ്ലിഷ് ചെയ്തവയും, 1996-നു മുമ്പ് ഇന്ത്യയിൽ പൊതുസഞ്ചയത്തിൽ വന്നവയും മാത്രമേ പി.ഡി. ആകൂ. --Vssun (സംവാദം) 09:32, 29 ഓഗസ്റ്റ് 2013 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Lakshmanan എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ചാലിയം കോട്ട എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് സംവാദം:ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടിക എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ഒന്നാം കേരള മന്ത്രിസഭ

കേരള മന്ത്രിസഭ എന്നു പറയുമ്പോൾ, ഐക്യകേരളത്തിനു മുമ്പും ഇവിടെ മന്ത്രിസഭ ഉണ്ടായിട്ടുണ്ട്, അതുകൊണ്ടാണ് ഐക്യകേരളത്തിലെ ആദ്യ മന്ത്രിസഭ എന്ന തലക്കെട്ടു നൽകിയത്. തലക്കെട്ടു മാറ്റം നടത്തുന്നതിനു മുമ്പ് ഒന്ന് ചർച്ച ചെയ്യേണ്ടതല്ലേ, അതല്ലേ കീഴ്വഴക്കം ?? ബിപിൻ (സംവാദം) 12:45, 6 നവംബർ 2013 (UTC)[മറുപടി]

ഐക്യകേരളത്തിനു മുൻപ് കേരളത്തിൽ മന്ത്രിസഭ ഇല്ല, തിരുക്കൊച്ചി മന്ത്രി സഭയല്ലെയുള്ളു.--KG (കിരൺ) 19:00, 6 നവംബർ 2013 (UTC)[മറുപടി]
ശരി ബിപിൻ (സംവാദം) 02:37, 7 നവംബർ 2013 (UTC)[മറുപടി]

കുഴൂർ വിൽസൺ

താങ്കളുടെ അനുവാദമില്ലാതെ വിശ്വത്തിന്റെ സംവാദതാളിൽ ഇട്ട കുറിപ്പ് പഴയ സംവാദം അടക്കം ഇവിടെയും ചേർത്തിട്ടുണ്ട്. കുഴപ്പമില്ലല്ലോ?--റോജി പാലാ (സംവാദം) 12:04, 8 നവംബർ 2013 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

If you are not able to read the below message, please click here for the English version


നമസ്കാരം! Kiran Gopi,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21 -22- 23 തീയതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിപീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം “വിക്കിവിദ്യാർത്ഥിസംഗമം”, “വിക്കിയുവസംഗമം”, “ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം”, “തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും”, “വിക്കി ജലയാത്ര” എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2013 ഡിസംബർ 21-23 -ന് ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 21:33, 11 നവംബർ 2013 (UTC)[മറുപടി]

ഫലകം:പ്രധാനതാൾ-തിരഞ്ഞെടുത്ത ലേഖനം

പ്രധാനതാളിനെ ബാധിക്കുന്ന ഈ പ്രശ്നം ഒന്നു നോക്കുമോ? ഇതിലെ ഇപ്പോഴത്തെ ലേഖനം ഒഴികെ മറ്റു രണ്ടും പ്രവർത്തിക്കുന്നില്ല. എന്താണെന്നു പിടികിട്ടിയില്ല. ഇവിടെ ഓകെയാണ്. ഇവിടെ വന്നപ്പോൾ പോയി.--റോജി പാലാ (സംവാദം) 06:32, 13 നവംബർ 2013 (UTC)[മറുപടി]

checkY ചെയ്തു ചെറിയ ഒരു പ്രശ്നമായിരുന്നു.--KG (കിരൺ) 06:52, 13 നവംബർ 2013 (UTC)[മറുപടി]

സ്ക്രിപ്റ്റ് പിഴവ്

സംവാദം താൾ തിരുത്തുമ്പോൾ "സ്ക്രിപ്റ്റ് പിഴവ്" എന്ന് കാണുന്നുണ്ടോ?--Raghith (സംവാദം) 05:34, 14 നവംബർ 2013 (UTC)[മറുപടി]

ഉവ്വ് --KG (കിരൺ) 05:46, 14 നവംബർ 2013 (UTC)[മറുപടി]

പി. ഗോവിന്ദപ്പിള്ള

float--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 13:06, 19 നവംബർ 2013 (UTC)[മറുപടി]

Retrait du groupe bot pour Kgsbot / Bot flag removal for Kgsbot

Bonjour Kiran Gopi,

J’ai constaté que ton bot Kgsbot n’a pas fait de modification sur FR:Wikipédia depuis de nombreux mois et j'ai proposé de le retirer du groupe bot. Si tu souhaites commenter cette décision, merci de te rendre ici. Sans réponse de ta part le flag devrait être retiré dans un mois. Merci pour les contributions de ton bot à la Wikipédia en français.

Bonne continuation. Bub's (സംവാദം) 17:12, 2 ഡിസംബർ 2013 (UTC)[മറുപടി]

Hi Kiran Gopi,

I noted that your bot Kgsbot hasn’t altered FR:Wikipédia for months and I have suggested to remove it’s bot flag. I you whish to comment on that proposal, please go there to do so (you can write in English). By default the flag should be removed in a month. Thank you for your bot's contribution to the French Wikipédia.

Best regards, Bub's (സംവാദം) 17:12, 2 ഡിസംബർ 2013 (UTC)[മറുപടി]

Bot flag removed. Litlok (സംവാദം) 15:52, 1 ജനുവരി 2014 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വർഗ്ഗത്തിന്റെ സംവാദം:ഉറുദു എഴുത്തുകാർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ദ ഡൗൺ ട്രോഡൻസ്

ദ ഡൗൺ ട്രോഡൻസ് എന്ന ലേഖനം മായ്ച്ചതായി കണ്ടു. ശ്രദ്ധേയതയില്ല എന്നതായിരുന്നു കാരണം. എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ അങ്ങിനെയൊരു ലേഖനം നിലവിലുണ്ട്. അവിടെ ശ്രദ്ധേയതയില്ല എന്ന് കണ്ടില്ല. അതുകൊണ്ട്, ഇംഗ്ലീഷിൽ നിന്നും അത് പകർത്തിയെഴുതിയാൽ വീണ്ടും ഇതേ കാരണത്താൽ നീക്കം ചെയ്യപ്പെടുമോ...? --വിക്കിറൈറ്റർ : സംവാദം 14:33, 12 ഡിസംബർ 2013 (UTC)[മറുപടി]

ഇംഗ്ല്ലിഷ് വിക്കിയിൽ ഒരു ലേഖനം നിലവിലുണ്ട് എന്നുള്ളത് ശ്രദ്ധേയതയ്ക്ക് ഒരു മാനദണ്ഡമല്ല. മലയാളം വിക്കിയിലെ ശ്രദ്ധേയത അനുസരിച്ചുള്ള ലേഖനമാണങ്കിൽ നിലനിൽക്കും അല്ലാത്തവ നീക്കം ചെയ്യപ്പെടാം.--KG (കിരൺ) 07:15, 13 ഡിസംബർ 2013 (UTC)[മറുപടി]
അങ്ങനൊരു താളിൽ അവലംബങ്ങളും കാണുന്നുണ്ട്. ഞാൻ ഇത് വരെ ഇങ്ങനൊരു ബാൻഡിനെപ്പറ്റി കേട്ടിട്ടില്ലെങ്കിലും, ഇത്തരം പാട്ടുകളൊക്കെ ഇഷ്ടപ്പെടുന്ന കൂട്ടുകാർക്കൊക്കെ അറിയാവുന്ന ഒരു സംഘമാണത്. ഇംഗ്ലീഷ് ലേഖനം വായിച്ചപ്പോൾ ശ്രദ്ധേയതാനയങ്ങളെ മുറിവേൽപ്പിക്കുന്ന ഒന്നായി തോന്നിയില്ല. എന്തായാലും ഇനി ചോദിച്ചതിനു ശേഷം മാത്രം തുടങ്ങാമെന്ന് കരുതിയതു കൊണ്ട് ചോദിച്ചതാണ്. അല്ലെങ്കിൽ വീണ്ടും പഴയ അവസ്ഥ തന്നെ വന്നാലോ...! അഭിപ്രായം പറയൂ... --വിക്കിറൈറ്റർ : സംവാദം 14:36, 13 ഡിസംബർ 2013 (UTC)[മറുപടി]
അടിസ്ഥാന ശ്രദ്ധേയത പോലും പാലിക്കാത്തതിനാലാണ് നീക്കം ചെയ്തത്, ശ്രദ്ധേയതയുള്ള ഉള്ളടക്കഭാഗങ്ങൾ ഉണ്ടങ്കിൽ നിലനിൽക്കും.--KG (കിരൺ) 16:42, 15 ഡിസംബർ 2013 (UTC)[മറുപടി]
നന്ദി ! കിരൺ.--Mpmanoj (സംവാദം) 05:40, 27 ഡിസംബർ 2013 (UTC)[മറുപടി]
വിക്കിസംഗമോത്സവ പുരസ്കാരം
2013-ലെ വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച/വികസിപ്പിച്ച താങ്കൾക്ക് വിക്കിസംഗമോത്സവ പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് ---Mpmanoj (സംവാദം) 16:47, 9 ജനുവരി 2014 (UTC)[മറുപടി]

മായ്ക്കൽ, വോട്ട്

സുഹൃത്തേ, എനിക്ക് താങ്കളേപ്പോലെ താൾ മായ്ക്കാൻ പറ്റുന്നില. അതുപോലെ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ വോട്ട് ചെയ്യാനും സാധിക്കുന്നില്ല. എന്താകും കാരണമെന്ന് അറിയാൻ ആഗ്രഹിക്കുന്നു.--Libin (സംവാദം) 06:57, 24 ഫെബ്രുവരി 2014 (UTC)[മറുപടി]

പ്രിയ ലിബിൻ, താളുകൾ നീക്കം ചെയ്യാനുള്ള അനുമതി കാര്യനിർവ്വാഹകർക്ക് മാത്രമാണുള്ളത് അതിനാലാണ് താങ്കൾക്ക് താളുകൽ മായ്ക്കാൻ സാധിക്കാത്തത്. അതു പോലെ തന്നെ തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങളിൽ വോട്ട് ചെയ്യാൻ സ്ഥീതീകരിച്ച ഉപയോക്താക്കൾക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുന്നു. മുപ്പത് ദിവസത്തിനുശേഷം താങ്കൾക്ക് 100 എഡിറ്റുകളായാൽ വിക്കിയിൽ വോട്ട് ചെയ്യാവുന്നതാണ്. താങ്കളുടെ ചോദ്യത്തിന് മറുപടി ലഭിച്ചു എന്ന് കരുതുന്നു. ഇനിയും സംശയമുണ്ടങ്കിൽ വിക്കിയിലെ വോട്ടെടുപ്പ് നയവും, കാര്യനിർവാഹകരെ സംബന്ധിച്ചതാളും നോക്കുമല്ലോ. സംശയമുണ്ടങ്കിൽ തീർച്ചയായും ചോദിക്കുക.ആശംസകളോടെ.--KG (കിരൺ) 07:09, 24 ഫെബ്രുവരി 2014 (UTC)[മറുപടി]
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Roshan എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Kiran Gopi. താങ്കൾക്ക് വിക്കിപീഡിയ:Sockpuppet investigations/ഉപയോക്താവ്:Libin എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

Inactive bot on Japanese Wikipedia

Kiran Gopiさん、こんにちは。

ウィキペディア日本語版であなたの管理するBotが1年間以上稼働していません。

もし、Botフラグを維持されたいのであれば1か月以内に最低1度だけBotを動かしてください。このまま1か月稼働しなければあなたのBotはフラグ除去申請が提出されます。

Hi Kiran Gopi,

I noticed that your bot on japanese Wikipedia has been inactive for more than a year. If you wish to keep its bot flag, please use once within a month. If you no longer need it, the bot flag will be removed.

Regards, -- Banku on ja.wikipedia 06:21, 12 ഓഗസ്റ്റ് 2014 (UTC)

ഫലകത്തെ മലയാളിയാക്കാൻ!!

ചേട്ടാ, ഈ നാലു ഫലകങ്ങളെ ഒന്ന് മലയാളത്തിലാക്കാമോ.--എബിൻ: സംവാദം 14:09, 7 ഫെബ്രുവരി 2015 (UTC)[മറുപടി]

ഉപയോക്താവ്:Abin jv checkY ചെയ്തു--117.218.66.74 05:15, 8 ഫെബ്രുവരി 2015 (UTC)[മറുപടി]

നന്ദി 117.218.66.74 --എബിൻ: സംവാദം 17:55, 8 ഫെബ്രുവരി 2015 (UTC)[മറുപടി]

Your bot on English Wikipedia

A proposal to de-authorize a group of idle interwiki bots on the English Wikipedia is currently in process. A bot account of yours has been included in the list. If you are no longer using this bot, no action is neccessary by you. Should you wish to revive your bot in the near future, please remove your bot from the list here: en:Wikipedia:Bot_owners'_noticeboard#Interwiki_Bot_that_are_inactive. Thank you for your contributions. For the en: Bot Approvals Group, Magioladitis (സംവാദം) 13:36, 21 ജൂലൈ 2015 (UTC)[മറുപടി]

This is a message from the Wikimedia Foundation. Translations are available.

As you may know, the Wikimedia Foundation Board of Trustees approved a new "Access to nonpublic information policy" on 25 April 2014 after a community consultation. The former policy has remained in place until the new policy could be implemented. That implementation work is now being done, and we are beginning the transition to the new policy.

An important part of that transition is helping volunteers like you sign the required confidentiality agreement. All Wikimedia volunteers with access to nonpublic information are required to sign this new agreement, and we have prepared some documentation to help you do so.

The Wikimedia Foundation is requiring that anyone with access to nonpublic information sign the new confidentiality agreement by 15 December 2015 (OTRS users have until 22 December 2015) to retain their access. You are receiving this email because you have access to nonpublic information and are required to sign the confidentiality agreement under the new policy.

Signing the confidentiality agreement for nonpublic information is conducted and tracked using Legalpad on Phabricator. The general confidentiality agreement is now ready, and the OTRS agreement will be ready after 22 September 2015. We have prepared a guide on Meta-Wiki to help you create your Phabricator account and sign the new agreement: Confidentiality agreement for nonpublic information/How to sign

If you have any questions or experience any problems while signing the new agreement, please visit this talk page or email me (gvarnum@wikimedia.org). Again, please sign this confidentiality agreement by 15 December 2015 (OTRS users have until 22 December 2015) to retain your access to nonpublic information. If you do not wish to retain this access, please let me know and we will forward your request to the appropriate individuals.

Thank you,
Gregory Varnum (User:GVarnum-WMF), Wikimedia Foundation

Posted by the MediaWiki message delivery 23:33, 15 September 2015 (UTC) • TranslateGet help

Hello, can you delete the files marked for speedy deletion according to the licensing policy, please? There are more files to delete or fix among പ്രത്യേകം:ഉപയോഗിക്കാത്ത_പ്രമാണങ്ങൾ and വർഗ്ഗം:യന്ത്രത്തിനു വായിക്കാനാവുന്ന അനുമതി ഇല്ലാത്ത പ്രമാണങ്ങൾ. Nemo bis (സംവാദം) 09:37, 20 മാർച്ച് 2016 (UTC)[മറുപടി]

Your bot in Ukrainian Wikipedia

Hi. You have received this message, because you have a bot in Ukrainian Wikipedia. For a long time, your bot has not committed any actions in our project. Currently, Ukrainian Wikipedia community decides what to do with inactive bots. We encourage you to visit this page and inform the community whether you would need the bot flag in the future, and if so, why. If you no longer need the flag, we would be grateful if you inform the community.

If you have any questions, feel free to contact me on my talk page, or place them on the page to which I have referred. Unfortunately, I cannot look at all the pages, so if you ask the question here, most likely, I can not answer.

We expect a response from you within a week of receiving this message.

Thank you for attention. Best regards, bureaucrat of Ukrainian Wikipedia Максим Підліснюк (talk) 19:37, 30 മാർച്ച് 2016 (UTC)

പി.കെ. കുഞ്ഞാലിക്കുട്ടി

പി.കെ. കുഞ്ഞാലിക്കുട്ടി എന്ന താൾ ഒന്നു ശ്രദ്ധിക്കാമൊ? ആ താളിൽ ഒരു ഐ പി വിലാസ ഉപയോഗിച്ച് ഒരു ഉപയാക്താവ് തുടർച്ചയായി കുറെ ദിവസങ്ങളായി fancruft pole ചേർക്കുന്നു. കുറെ ദിവസങ്ങൾക്കു മുമ്പു ഇതേ കാര്യം ചേർത്തതിന് ഒരു ഐ പി ഉപയോക്താവിനെ സുജിത് എന്ന കാര്യനിർവാഹകൻ കുറെ ദിവസങ്ങൾക്ക് തടഞ്ഞിരുന്നു.എന്നാൽ ഇതേ കാര്യം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. Akhiljaxxn (സംവാദം) 09:49, 30 മാർച്ച് 2017 (UTC)[മറുപടി]

വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ -- തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മായ്ക്കാൻ നോമിനേറ്റ് ചെയ്ത നിരവധി താളുകൾ താങ്കൾ മായ്ക്കുമ്പോൾ ചെയ്യണ്ട കാര്യങ്ങൾ പാലിക്കാതെ മായ്ച്ചു കണ്ടു , ദയവായി ഇത് തുടരരുത് . വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ ഇവിടെ തീരുമാനമെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക് എന്ന ഭാഗം ദയവായി നോക്കൂ . ഇത് ഒരു തെറ്റായ കീഴ് വഴക്കം ആണ് . ദയവായി മായ്ച്ച താളുകൾ മാനദണ്ഡ പ്രകാരം വേണ്ട കാര്യങ്ങൾ ചെയുക അല്ലെക്കിൽ അവ പുനഃസ്ഥാപിക്കുക സമയം ഉള്ള ആരെങ്കിലും മാനദണ്ഡ പ്രകാരം അവ നീക്കം ചെയ്തോളും . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 07:28, 3 ഏപ്രിൽ 2017 (UTC)[മറുപടി]

checkY ചെയ്തു--KG (കിരൺ) 08:21, 3 ഏപ്രിൽ 2017 (UTC)[മറുപടി]
float--- ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 08:31, 3 ഏപ്രിൽ 2017 (UTC)[മറുപടി]

യു ഒൺലി ലിവ് ട്വൈസ് നോവൽ

യു ഒൺലി ലിവ് ട്വൈസ് നോവൽ - തലക്കെട്ട് മാറ്റണ്ടായിരുന്നു. ആപേരിൽ സിനിമയും ഉണ്ട് അതുകൊണ്ട് സിനിമ താളുംകൂടി എഴുതുമ്പോൾ നാനാർത്ഥം വേണ്ടിവരും. രൺജിത്ത് സിജി {Ranjithsiji} 08:57, 4 മേയ് 2017 (UTC)[മറുപടി]

ചലച്ചിത്രത്തിന് വലയം നൽകിയാൽ പോരെ?--KG (കിരൺ) 15:05, 4 മേയ് 2017 (UTC)[മറുപടി]

അസംതൃപ്തി

സ്ത്രൈണകാമസൂത്രം - വിമൺസ് എഡിഷൻ എന്ന എൻറെ ലേഖനം നീക്കംചെയ്തതിൽ അസംതൃപ്തി അറിയിക്കുന്നു. Shagil Kannur (സംവാദം) 14:47, 25 മേയ് 2017 (UTC)[മറുപടി]

വിക്കിനയം അനുസരിച്ച് ശ്രദ്ധേയമല്ലാത്തതിനാലും(ശ്രദ്ധേയത തെളിയിക്കാൻ അവശ്യമായ അവലംബങ്ങളോ/ഉള്ളടക്കമോ ലേഖനത്തിൽ ഇല്ല). കൂടാതെ ലേഖനത്തിന്റെ സിംഹഭാഗവും ഈ സൈറ്റിൽ നിന്ന് പകർത്തി എഴുതിയതാണ്.--KG (കിരൺ) 07:05, 31 മേയ് 2017 (UTC)[മറുപടി]

വിക്കിനയം അനുസരിച്ച് ശ്രദ്ധേയമാണെന്ന് ബോധ്യമുള്ളതിനാൽ പുന:പരിശോധനയ്ക്ക് അപേക്ഷിക്കുന്നു. Shagil Kannur (സംവാദം) 07:10, 31 മേയ് 2017 (UTC)[മറുപടി]

നിലവിലെ ഉള്ളടക്കം പകർപ്പവകാശ ലംഘനമായതിനാൽ പൂർണ്ണമായി പുനഃസ്ഥാപിക്കാൻ സാധിക്കുകയില്ല. തലക്കെട്ടും ഇൻഫോബോക്സും പുനഃസ്ഥാപിക്കാം. അവലംബങ്ങളും ലേഖനത്തെ ശ്രദ്ധേയമാക്കുന്ന വിവരങ്ങളും നൽകി മെച്ചപ്പെടുത്തു. ആശംസകളോടെ.--KG (കിരൺ) 07:14, 31 മേയ് 2017 (UTC)[മറുപടി]
checkY ചെയ്തു--KG (കിരൺ) 07:18, 31 മേയ് 2017 (UTC)[മറുപടി]

മെച്ചപ്പെടുത്താൻ ശ്രമിക്കാം. നന്ദി. Shagil Kannur (സംവാദം) 07:20, 31 മേയ് 2017 (UTC)[മറുപടി]

ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ്

'ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം' എന്ന പേരിൽ തന്നെയാണ് ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ ഉള്ളത്. എന്തിനാണ് തലക്കെട്ട് മാറ്റിയതെന്ന് വ്യക്തമാക്കാമോ? Shagil Kannur (സംവാദം) 07:20, 16 ജൂൺ 2017 (UTC)[മറുപടി]

Shagil Kannur, ലേഖനത്തിന്റെ ഉള്ളടക്കം ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്ന ഇംഗ്ലീഷ് പുസ്തകത്തെക്കുറിച്ചാണല്ലോ?. ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്നെഴുതുമ്പോൾ മലയാള പരിഭാഷാ ഗ്രന്ഥത്തെപ്പറ്റിയാണ് ഉള്ളടക്കം വേണ്ടത്.--റോജി പാലാ (സംവാദം) 09:45, 16 ജൂൺ 2017 (UTC)[മറുപടി]

അതെങ്ങിനെ ശരിയാകും? ആ പുസ്തകം മലയാളത്തിൽ എങ്ങിനെയാണ് ഉള്ളത് ആ പേരിൽ തന്നെയല്ലേ മലയാളം വിക്കിയിൽ ലേഖനമെഴുതേണ്ടത്? യുദ്ധവും സമാധാനവും ആണ് , വാർ ആൻറ് പീസ് അല്ല മലയാളം വിക്കിയിൽ ഉള്ളത്. താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നില്ല. താങ്കൾ പറഞ്ഞത് ഒരുപക്ഷേ, സിനിമയുടെ കാര്യത്തിൽ ഒക്കെ ശരിയാകുമായിരിക്കും. ടൈറ്റാനിക് പോലെ. Shagil Kannur (സംവാദം) 10:31, 16 ജൂൺ 2017 (UTC)[മറുപടി]

അപ്പോൾ തലക്കെട്ടും ഇംഗ്ലീഷിൽ മതിയാകും. :)--റോജി പാലാ (സംവാദം) 04:21, 17 ജൂൺ 2017 (UTC)[മറുപടി]

വ്യക്തമായില്ലShagil Kannur (സംവാദം) 04:56, 17 ജൂൺ 2017 (UTC)[മറുപടി]

നിക്കോസ് കസൻ‌ദ്സക്കിസ് രചിച്ച പുസ്തകം ത്തിന്റെ പേര് ദി ലാസ്റ്റ് റ്റെംറ്റേഷൻ ഓഫ് ക്രൈസ്റ്റ് എന്നാണ്, ലേഖനം അതിനെ പറ്റി തന്നെ അല്ലെ. കാണുക--KG (കിരൺ) 05:11, 17 ജൂൺ 2017 (UTC)[മറുപടി]

അങ്ങിനെയെങ്കിൽ യുദ്ധവും സമാധാനവും , അമ്മ (നോവൽ) ഇവയ്ക്ക് റഷ്യൻ പേര് നല്കണം. എന്നിട്ട് മലയാള പരിഭാഷ ഈ പേരിലാണെന്ന് പറയണം.Shagil Kannur (സംവാദം) 12:24, 17 ജൂൺ 2017 (UTC)[മറുപടി]


റഷ്യൻ / ഫ്രഞ്ച് / ഇതര ഭാഷാകൃതികൾ enwiki യിൽ അവയുടെ ഇംഗ്ലീഷ്പരിഭാഷയുടെ പേരിലാണുള്ളത്; മൂലകൃതിയുടെ പേരിലല്ല. ഉദാ:Wsr and peace, Mother, The stranger. പിന്നെ നമുക്കെന്തിന് ഈ കടുംപിടിത്തം? വിക്ടർ ഹ്യൂഗോയുടെ പാവങ്ങൾ എന്നാണ് നമ്മൾ കേട്ടിട്ടുള്ളത്; ലെ മിസേറാബ്ലെ എന്നല്ല. നാലപ്പാടിന്റെ പാവങ്ങൾ എന്നുമല്ല. എന്നാൽ മലയാളം വിക്കിയിൽ അത് ലെ മിസേറാബ്ലെ എന്നാണുള്ളത്. പാവങ്ങൾ റീഡയറക്ഷൻ ചെയ്തിട്ടുമുണ്ട്. പക്ഷെ, ലേഖനത്തിന്റെ തലക്കെട്ട് പാവങ്ങൾ എന്ന് വേണമെന്നാണ് എന്റെ അഭിപ്രായം. ആൽബേർ കമ്യുവിന്റെ The Stranger ന്റെ ഒറിജിനൽ പേര് വേറെ എന്തോ ആണ്. മലയാളത്തിൽ അപരിചിതൻ എന്നുണ്ട്. War and Peace ഉം റഷ്യനിൽ വേറെ പേരിലാണ്. mlwiki യിൽ യുദ്ധവും സമാധാനവും. പറഞ്ഞു വരുന്നത് ഇപ്പോഴുള്ള നയം പുന:പരിശോധിക്കേണ്ടതാണ് എന്നാണ്. Shagil Kannur (സംവാദം) 03:31, 18 ജൂൺ 2017 (UTC)[മറുപടി]

നയ പരമായ മാറ്റം ആവശ്യമെങ്കിൽ പഞ്ചായത്തിൽ ചർച്ച ചെയ്യു.--KG (കിരൺ) 16:49, 19 ജൂൺ 2017 (UTC)[മറുപടി]

ഓറിയോൺ

ഓറിയോൺ എന്ന താളിൽ ഞാൻ വരുത്തിയ തിരുത്തലുകൾ ഒഴിവാക്കിയതായി കാണുന്നു. കാരണം കൂടി ഒന്നു വ്യക്തമാക്കാമോ? --ഷാജി (സംവാദം) 10:13, 16 ജൂൺ 2017 (UTC)[മറുപടി]

ക്ഷമിക്കുക, അബദ്ധം പിണഞ്ഞതാവം. റിവർട്റ്റിയിട്ടുണ്ട്.--KG (കിരൺ) 05:13, 17 ജൂൺ 2017 (UTC)[മറുപടി]

Shaji t എന്ന താൾ

Shaji t എന്ന താൾ ശ്രദ്ധിക്കുമോ? പരസ്യം, ആത്മപ്രശംസ എന്നിവ പോലെ തോന്നിക്കുന്നത്. ടാഗുകൾ സ്വയം നീക്കം ചെയ്ത് ലേഖനം പുരോഗമിക്കുന്നുണ്ട്. Vijayan Rajapuram 05:16, 24 ജൂൺ 2017 (UTC)

നീക്കം ചെയ്തു, പുനഃസൃഷ്ഠി സംരക്ഷിച്ചു.--KG (കിരൺ) 05:34, 24 ജൂൺ 2017 (UTC)[മറുപടി]


നന്ദി. Vijayan Rajapuram 05:36, 24 ജൂൺ 2017 (UTC)

Shaji advt

Shaji t എന്ന താൾ താങ്കൾ രണ്ട് തവണ മായ്‌ച്ചുവെങ്കിലും Shaji advt എന്ന തലക്കെട്ടിൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുതിയ താൾ ആരംഭിച്ചു.--- Vijayan Rajapuram 13:59, 24 ജൂൺ 2017 (UTC)

checkY ചെയ്തു--KG (കിരൺ) 19:19, 24 ജൂൺ 2017 (UTC)[മറുപടി]

Removing explicit rights for admins

Dear Kiran, Please do not remove the explicit rights previously accorded to sysops in the assumption that they already have this as part of the sysop's privilege matrix. Thanks! വിശ്വപ്രഭViswaPrabhaസംവാദം 16:23, 12 ഫെബ്രുവരി 2018 (UTC) [മറുപടി]

Those were redundant rights, we are following this practice globally. -- KG (കിരൺ) 21:52, 12 ഫെബ്രുവരി 2018 (UTC)[മറുപടി]
അതേ. കാര്യനിർവ്വാഹകർക്ക് എല്ലാ അവകാശങ്ങളും വീണ്ടും കൊടുക്കേണ്ടതില്ല. --ശ്രീജിത്ത് കെ (സം‌വാദം) 21:53, 13 ഫെബ്രുവരി 2018 (UTC)[മറുപടി]

Inactive bot on Latvian Wikipedia

Hello!

As a bureaucrat on Latvian Wikipedia (lvwiki), I was checking the activity of the bots, and noticed that yours had been inactive from at least September 2013. It is not reasonable that an unmonitored account keeps a bot flag, as it may be more easily hacked. If you have any future plans for bot running or want to keep this flag for some other reasons, please make a note at this table. You can also contact me directly via my user talk at User talk:Edgars2007.

If you have no objections or we won't receive any response for a month, we will remove bot flag. Thanks a lot for your previous contributions! --Edgars2007 (സംവാദം) 08:43, 27 മേയ് 2018 (UTC)[മറുപടി]