"നെല്ലിക്കോട് ഭാസ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യഥാർത്ഥ നാമം കൂട്ടിച്ചേർത്തു
Added image
വരി 1: വരി 1:
{{prettyurl|Nellikkod Bhaskaran}}
{{prettyurl|Nellikkod Bhaskaran}}
[[പ്രമാണം:Nellikkode bhaskaran.jpg|thumbnail|right]]
{{Needs Image}}
മലയാള നാടക - ചലച്ചിത്ര നടനായിരുന്നു '''നെല്ലിക്കോട് ഭാസ്കരൻ''' (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാതഥമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു.
മലയാള നാടക - ചലച്ചിത്ര നടനായിരുന്നു '''നെല്ലിക്കോട് ഭാസ്കരൻ''' (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാതഥമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു.



21:24, 21 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള നാടക - ചലച്ചിത്ര നടനായിരുന്നു നെല്ലിക്കോട് ഭാസ്കരൻ (മരണം: 1988 ആഗസ്റ്റ് 11). നാല്പതു വർഷത്തോളം അഭിനയരംഗത്തു സജീവമായുണ്ടായിരുന്ന നെല്ലിക്കോട് യഥാതഥമായ ഒരു അഭിനയ ശൈലിക്കുടമയായിരുന്നു.

ജീവിതരേഖ

കോഴിക്കോട് ജില്ലയിലെ നെല്ലിക്കോട് സ്വദേശിയായിരുന്നു ഇദ്ദേഹം.[1] യഥാർത്ഥ നാമം ഭാസ്കര മേനോൻ. കോഴിക്കോട്ടെ അമച്വർ നാടകവേദിയിലെയും, കുതിരവട്ടത്തെ ദേശപോഷിണി വായനശാലയുടെ കലാസമിതിയിലേയും പ്രവർത്തകനും നടനുമായാണ് നെല്ലിക്കോട് ഭാസ്കരൻ കലാപ്രവർത്തനം ആരംഭിച്ചത്.[2]

അവാർഡുകൾ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. ഇ, സുധാകരൻ. "അവർ ദന്തഗോപുരവാസികളല്ല". മാദ്ധ്യമം. Archived from the original on 3 മെയ് 2013. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= and |archivedate= (help)
  2. നെല്ലിക്കോടിനെ ഓർക്കുമ്പോൾ - വെബ്ദുനിയ
"https://ml.wikipedia.org/w/index.php?title=നെല്ലിക്കോട്_ഭാസ്കരൻ&oldid=2812498" എന്ന താളിൽനിന്ന് ശേഖരിച്ചത്