"ഒറ്റസംഖ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
prettyurl, ആധികാരികത
No edit summary
വരി 10: വരി 10:
*[[അഭാജ്യസംഖ്യ|അഭാജ്യസംഖ്യാഗണത്തില്‍]], <math>2\,</math> ഒഴികെയുള്ള സംഖ്യകളെല്ലാം ഒറ്റസംഖ്യകള്‍ ആണ്.
*[[അഭാജ്യസംഖ്യ|അഭാജ്യസംഖ്യാഗണത്തില്‍]], <math>2\,</math> ഒഴികെയുള്ള സംഖ്യകളെല്ലാം ഒറ്റസംഖ്യകള്‍ ആണ്.


{{num-stub}}
{{അപൂര്‍ണ്ണം}}
[[വിഭാഗം:ഗണിതം]]
[[വിഭാഗം:ഗണിതം]]
[[en:Parity (mathematics)]]
[[en:Parity (mathematics)]]

05:13, 19 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

രണ്ടുകൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിക്കാത്ത പൂര്‍ണ്ണസംഖ്യകളാണ്‌ ഒറ്റസംഖ്യകള്‍. ഉദാഹരണം: −3, 9, 1, 5 എന്നിവ.

പൂര്‍ണ്ണസംഖ്യകളെ മൂന്നായി തിരിച്ചിരിയ്ക്കുന്നു. ഇരട്ടസംഖ്യകള്‍, ഒറ്റസംഖ്യകള്‍, പൂജ്യം എന്നിങ്ങനെ. ഒരു സംഖ്യയെ എന്ന സംഖ്യ കൊണ്ട് നിശ്ശേഷം ഹരിയ്ക്കാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ എങ്കില്‍ അത് ഒറ്റസംഖ്യ ആയിരിയ്ക്കും, ഇല്ല എങ്കില്‍ ഇരട്ടസംഖ്യയും.

ഒരു സംഖ്യ, ഒറ്റസംഖ്യ ആണോ എന്ന് തിരിച്ചറിയാന്‍ ഉപയോഗിയ്ക്കാവുന്ന ഒരു മാര്‍ഗ്ഗം സംഖ്യയുടെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഉപയോഗിച്ചാണ്. ഈ അക്കം ഇവയില്‍ ഏതെങ്കിലുമാണെങ്കില്‍ നിശ്ചിതസംഖ്യ ഒറ്റസംഖ്യ ആയിരിയ്ക്കും.

സവിശേഷതകള്‍

"https://ml.wikipedia.org/w/index.php?title=ഒറ്റസംഖ്യ&oldid=281116" എന്ന താളിൽനിന്ന് ശേഖരിച്ചത്