"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 5: | വരി 5: | ||
[[വാതക നിയമങ്ങൾ|വാതക നിയമങ്ങളിൽ]] ഒന്നും [[ആദർശ വാതക സമവാക്യം|ആദർശ വാതക സമവാക്യത്തിന്റെ]] രൂപവത്കരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളിൽ ഒന്നാണ് '''ബോയിൽ നിയമം'''. ഇതിൽ [[വാതകം|വാതകത്തിന്റെ]] [[വ്യാപ്തം|വ്യാപ്തവും]] [[ഊഷ്മാവ്|ഊഷ്മാവും]] തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ൽ രസതന്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനുമായ [[റോബർട്ട് ബോയിൽ|റോബർട്ട് ബോയിലാണ്]] ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഈ നിയമം ബോയിൽ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിർവചനം: |

{{ഉദ്ധരണി|സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}} |
{{ഉദ്ധരണി|സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും}} |
||
{{Mole concepts}} |
|||
{{physics-stub}} |
{{physics-stub}} |
||
14:31, 18 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
അവിച്ഛിന്ന ബലതന്ത്രം |
---|
വാതക നിയമങ്ങളിൽ ഒന്നും ആദർശ വാതക സമവാക്യത്തിന്റെ രൂപവത്കരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളിൽ ഒന്നാണ് ബോയിൽ നിയമം. ഇതിൽ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ൽ രസതന്ത്രജ്ഞനും ഊർജ്ജതന്ത്രജ്ഞനുമായ റോബർട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാർത്ഥമാണ് ഈ നിയമം ബോയിൽ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിർവചനം:
“ | സ്ഥിരോഷ്മാവിൽ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മർദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും | ” |