"ഘനത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 1: വരി 1:
{{prettyurl|Density}}
{{prettyurl|Density}}
വസ്തുവിന്റെ [[പിണ്ഡം|പിണ്ഡവും]] അതിന്റെ [[വ്യാപ്തം|വ്യാപ്തവും]] തമ്മിലുള്ള അനുപാതമാണ്‌ '''സാന്ദ്രത'''. [[ആപേക്ഷിക സാന്ദ്രത]] അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും [[ജലം|ജലത്തിന്റെ]] സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്‌. ഉദാഹരണത്തിന്‌ [[സ്വർണ്ണം|സ്വർണ്ണത്തിന്റെ]] ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാൽ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ്‌ സ്വർണ്ണം എന്നർത്ഥം.
{{mergeto|സാന്ദ്രത}}
{{Infobox physical quantity
| bgcolour = {default}
| name = Density
| image =
| caption =
| unit = kg/m<sup>3</sup>
| symbols = ''[[Rho (letter)|ρ]]''<br> ''D''
| derivations =
}}
[[File:Artsy density column.png|thumb|150px|A [[graduated cylinder]] containing various coloured liquids with different densities.]]


ഒരു വസ്തുവിൻറെ സാന്ദ്രത അതിന്റെ മർദം താപനില എന്നിവയിലെ വ്യത്യാസങ്ൾക്കു അനുസൃതമായി മാറുന്നു. ഈ വ്യതിയാനം വാതകങ്ങലിലാണ് കൂടുതൽ പ്രകടമായി ദൃശ്യമാകുക.
ഒരു പദാർത്ഥത്തിന്റെ യൂണിറ്റ് വ്യാപ്തത്തിലുള്ള പിണ്ഡത്തിന്റെ പേരാണ് ഘനത്വം. ഘനത്വത്തിനെ കൂടുതൽ കൃത്യമായി വ്യാപ്തപിണ്ഡഘനത്വം എന്ന് പറയാം. സാധാരണയായി ഗ്രീക്ക് അക്ഷരം റോ ρ ഉപയോഗിച്ചാണ് സൂപിപ്പിക്കുന്നത്. കണക്കുകൂട്ടലിനായി ഘനത്വം എന്നതിനെ പിണ്ഡത്തിനെ വ്യാപ്തം കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയായി കണക്കാക്കാം.

:<math> \rho = \frac{m}{V},</math>
== ഹൈഡ്രോമീറ്റർ ==
ഇവിടെ ρ എന്നത് ഘനത്വവും mഎന്നത് പിണ്ഡവും V വ്യാപ്തവുമാണ്. ചിലസമയങ്ങളിൽ (ഉദാഹരണത്തിന് അമേരിക്കൻ എണ്ണ വാതകമേഖലയിൽ ) ഘനത്വം എന്നത് ഒരു യൂണിറ്റ് വ്യാപ്തത്തലുള്ള ഭാരത്തിന് തുല്യമായി കണക്കാക്കാം. എന്നാൽ ശാസ്ത്രീയമായി ഇതിനെ സ്പെസിഫിക്ക് ഭാരം എന്നുപറയുന്നു.
{{പ്രധാന ലേഖനം|ഹൈഡ്രോമീറ്റർ}}
[[വർഗ്ഗം:ഘനത്വം]]
[[ദ്രാവകം|ദ്രാവകങ്ങളുടെ]] സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ഹൈഡ്രോമീറ്റർ. സാന്ദ്രതയളക്കേണ്ട ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ മുക്കിയിടുന്നു. സാന്ദ്രതയേറിയ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ കൂടുതൽ പൊങ്ങിക്കിടക്കുന്നു. ഹൈഡ്രോമീറ്ററിന്റെ മുകളിലെ കുഴലിൽ രേഖപ്പെടുത്തിയിട്ടുള്ള വില നോക്കിയാണ്‌ ദ്രാവകത്തിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നത്. [[പാൽ|പാലിന്റെ]] സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ [[ലാക്റ്റോമീറ്റർ]].
[[വർഗ്ഗം:ഭൗതിക അളവുകൾ]]
== അവലംബം ==
* ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
{{Mole concepts}}
{{Physics-stub|Density}}

[[വർഗ്ഗം:ഭൗതികശാസ്ത്രം]]
[[വർഗ്ഗം:പിണ്ഡം]]

14:21, 18 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വസ്തുവിന്റെ പിണ്ഡവും അതിന്റെ വ്യാപ്തവും തമ്മിലുള്ള അനുപാതമാണ്‌ സാന്ദ്രത. ആപേക്ഷിക സാന്ദ്രത അഥവാ സ്പെസിഫിക് ഗ്രാവിറ്റി (വിശിഷ്ടഗുരുത്വം) എന്നത് ഒരു വസ്തുവിന്റെ സാന്ദ്രതയും ജലത്തിന്റെ സാന്ദ്രതയും തമ്മിലുള്ള അനുപാതത്തെയാണ്‌. ഉദാഹരണത്തിന്‌ സ്വർണ്ണത്തിന്റെ ആപേക്ഷികസാന്ദ്രത 19.3 എന്നു പറഞ്ഞാൽ ജലത്തെ അപേക്ഷിച്ച് 19.3 മടങ്ങ് സാന്ദ്രതയേറിയ വസ്തുവാണ്‌ സ്വർണ്ണം എന്നർത്ഥം.

ഒരു വസ്തുവിൻറെ സാന്ദ്രത അതിന്റെ മർദം താപനില എന്നിവയിലെ വ്യത്യാസങ്ൾക്കു അനുസൃതമായി മാറുന്നു. ഈ വ്യതിയാനം വാതകങ്ങലിലാണ് കൂടുതൽ പ്രകടമായി ദൃശ്യമാകുക.

ഹൈഡ്രോമീറ്റർ

പ്രധാന ലേഖനം: ഹൈഡ്രോമീറ്റർ

ദ്രാവകങ്ങളുടെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ഹൈഡ്രോമീറ്റർ. സാന്ദ്രതയളക്കേണ്ട ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ മുക്കിയിടുന്നു. സാന്ദ്രതയേറിയ ദ്രാവകങ്ങളിൽ ഹൈഡ്രോമീറ്റർ കൂടുതൽ പൊങ്ങിക്കിടക്കുന്നു. ഹൈഡ്രോമീറ്ററിന്റെ മുകളിലെ കുഴലിൽ രേഖപ്പെടുത്തിയിട്ടുള്ള വില നോക്കിയാണ്‌ ദ്രാവകത്തിന്റെ സാന്ദ്രത തിട്ടപ്പെടുത്തുന്നത്. പാലിന്റെ സാന്ദ്രത അളക്കുന്നതിനുള്ള ഉപകരണമാണ്‌ ലാക്റ്റോമീറ്റർ.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
"https://ml.wikipedia.org/w/index.php?title=ഘനത്വം&oldid=2806987" എന്ന താളിൽനിന്ന് ശേഖരിച്ചത്