"ലൈംഗിക വിദ്യാഭ്യാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ചെറുതായി ക്രമീകരിച്ചു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sexuality) ബന്ധപ്പെട്ട ഭാഗത്തെയാണ് '''ശാസ്ത്രീയ''' '''ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sexual Health Education)''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ '''ലൈംഗിക'''-'''ജീവിത നൈപുണീ വിദ്യാഭ്യാസം (Sexuality & Life Skill Education)''' എന്നും അറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യം (Sexual and Reproductive Health), ലൈംഗിക ചായ്‌വ് (Sexual Orientation), ലൈംഗിക സംതൃപ്തി, ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBT Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), പുനരുത്പാദനാവകാശങ്ങളും കടമകളും (Reproductive Rights), ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, വൈകാരിക ബന്ധങ്ങൾ, ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, ദാമ്പത്യജീവിതം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.<ref>http://www.advocatesforyouth.org/sex-education-home</ref> അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസിലാക്കുവാനും സഹായകരമാണ് എന്ന് പൊതുജനാരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇതുവഴിയുള്ള ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ ലൈംഗിക കുറ്റകൃത്യങ്ങളും, അനാവശ്യ ഗർഭധാരണവും, ദാമ്പത്യകലഹങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. പല രാജ്യങ്ങളും മികച്ച രീതിയിൽ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sexuality) ബന്ധപ്പെട്ട ഭാഗത്തെയാണ് '''ശാസ്ത്രീയ''' '''ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sexual Health Education)''' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ '''ലൈംഗിക'''- '''ജീവിത നൈപുണീ വിദ്യാഭ്യാസം (Sexuality & Life Skill Education)''' എന്നും അറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും (Sexual and Reproductive Health & Rights ), ലൈംഗിക ചായ്‌വ് (Sexual Orientation), ലൈംഗിക സംതൃപ്തി, ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBT Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, വൈകാരിക ബന്ധങ്ങൾ, ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, ദാമ്പത്യജീവിതം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.<ref>http://www.advocatesforyouth.org/sex-education-home</ref> അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസിലാക്കുവാനും സഹായകരമാണ് എന്ന് പൊതുജനാരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇതുവഴിയുള്ള ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ ലൈംഗിക കുറ്റകൃത്യങ്ങളും, അനാവശ്യ ഗർഭധാരണവും, ദാമ്പത്യകലഹങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. പല രാജ്യങ്ങളും മികച്ച രീതിയിൽ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്.
==അവലംബം==
==അവലംബം==
<references/>
<references/>

14:22, 17 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാഭ്യാസ പദ്ധതിയിലെ മനുഷ്യലൈംഗികതയുമായി (Sexuality) ബന്ധപ്പെട്ട ഭാഗത്തെയാണ് ശാസ്ത്രീയ ലൈംഗിക വിദ്യാഭ്യാസം അഥവാ ലൈംഗികാരോഗ്യ വിദ്യാഭ്യാസം (Sexual Health Education) എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചിലയിടങ്ങളിൽ ലൈംഗിക- ജീവിത നൈപുണീ വിദ്യാഭ്യാസം (Sexuality & Life Skill Education) എന്നും അറിയപ്പെടുന്നു. ലൈംഗികാവയവങ്ങളുടെ ഘടനയും പ്രവർത്തനവും, ലൈംഗികവും പ്രത്യുത്പാദനപരവുമായ ആരോഗ്യവും അവകാശങ്ങളും (Sexual and Reproductive Health & Rights ), ലൈംഗിക ചായ്‌വ് (Sexual Orientation), ലൈംഗിക സംതൃപ്തി, ലൈംഗിക രോഗങ്ങളും (STDs) പ്രധിരോധ മാർഗങ്ങളും, പ്രണയം, സ്ത്രീകളുടെയും കൗമാരക്കാരുടെയും പ്രശ്നങ്ങൾ, ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രത്യേകതകളും അവകാശങ്ങളും (LGBT Rights), സുരക്ഷിത ലൈംഗികബന്ധം (Safe Sex), ഗർഭനിരോധന മാർഗങ്ങൾ, ജനസംഖ്യാനിയന്ത്രണം, ലൈംഗിക സംയമനം, വൈകാരിക ബന്ധങ്ങൾ, ലൈംഗിക-മാനസിക പ്രശ്നങ്ങൾ, ലൈംഗിക കുറ്റകൃത്യങ്ങളും അവയെ ചെറുക്കാനുള്ള മാർഗങ്ങളും നിയമവും, ലിംഗനീതി, ദാമ്പത്യജീവിതം തുടങ്ങിയ മനുഷ്യ ലൈംഗികതയുമായി ബന്ധപ്പെട്ട അനവധി പ്രശ്നങ്ങൾ ഈ വിഭാഗത്തിന്റെ പരിധിയിൽ വരുന്നു.[1] അനാവശ്യ ഗർഭധാരണവും എയിഡ്സ്, ഹെർപ്പിസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങിയ ലൈംഗിക രോഗങ്ങളുടെ വ്യാപനം തടയാനും, ശരിയായ കുടുംബാസൂത്രണ മാർഗങ്ങൾ തിരഞ്ഞെടുക്കാനും ലൈംഗികാരോഗ്യ വിദ്യാഭ്യാസം സഹായകരമായി കണക്കാക്കപ്പെടുന്നു. പ്രായത്തിന് യോജിച്ച രീതിയിൽ ശാസ്ത്രീയമായ ലൈംഗിക വിദ്യാഭ്യാസം നൽകുന്നത് വഴി കുട്ടികൾക്ക് ലൈംഗിക ചൂഷണങ്ങളെ ചെറുക്കുവാനും കൗമാരക്കാരിൽ ശാരീരികവും മാനസികവുമായ മാറ്റങ്ങളെ മനസിലാക്കുവാനും സഹായകരമാണ് എന്ന് പൊതുജനാരോഗ്യ വിദഗ്ദർ അഭിപ്രായപ്പെടുന്നു. ഇതുവഴിയുള്ള ബോധവൽക്കരണത്താൽ ബലാത്സംഗം മുതലായ ലൈംഗിക കുറ്റകൃത്യങ്ങളും, അനാവശ്യ ഗർഭധാരണവും, ദാമ്പത്യകലഹങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കാൻ സഹായിക്കും എന്ന് പഠനങ്ങൾ ചൂണ്ടികാട്ടുന്നു. പല രാജ്യങ്ങളും മികച്ച രീതിയിൽ ലൈംഗികാരോഗ്യ വിദ്യാഭ്യാസം നടപ്പാക്കിയിട്ടുണ്ട്.

അവലംബം

  1. http://www.advocatesforyouth.org/sex-education-home
"https://ml.wikipedia.org/w/index.php?title=ലൈംഗിക_വിദ്യാഭ്യാസം&oldid=2806767" എന്ന താളിൽനിന്ന് ശേഖരിച്ചത്