"കൃഷ്ണകമലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:വള്ളിച്ചെടികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 56: | വരി 56: | ||
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]] |
[[വർഗ്ഗം:ഭക്ഷ്യയോഗ്യമായ കായ്കൾ ഉള്ള സസ്യങ്ങൾ]] |
||
[[വർഗ്ഗം:വള്ളിച്ചെടികൾ]] |
02:00, 10 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
കൃഷ്ണകമലം | |
---|---|
പൂവ് | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Passiflora incarnata
|
Binomial name | |
Passiflora incarnata | |
Synonyms | |
Passiflora rigidula Jacq. |
പാഷൻഫ്രൂട്ട് കുടുംബത്തിലെ maypop, purple passionflower, true passionflower, wild apricot, wild passion vine എന്നെല്ലാം അറിയപ്പെടുന്ന കൃഷ്ണകമലം (ശാസ്ത്രീയനാമം: Passiflora incarnata) വേഗത്തിൽ വളരുന്ന ഒരു ബഹുവർഷ വള്ളിച്ചെടിയാണ്. നല്ല പ്രതിരോധശേഷിയുള്ള ഈ പാഷൻഫ്രൂട്ട് ഇനം അമേരിക്കൻ ഐക്യനാടുകളുടെ തെക്കേ ഭാഗത്ത് വന്യമായി വളരുന്നുണ്ട്.
വിവരണം
കൃഷി
ഔഷധഗുണം
ചരിത്രപരമായ ഉപയോഗവും ഔഷധഗുണവും
സുരക്ഷ
പ്രവർത്തനങ്ങൾ
ഫൈറ്റോകെമിസ്ട്രി
കൃഷ്ണാകമലത്തിൽ ഫ്ലാവനോയ്ഡുകളും ആൽക്കലോയ്ഡുകളും അടങ്ങിയിട്ടുണ്ട്.[1][2][3] അതിൽത്തന്നെ ഏറ്റവും കൂടുതൽ ഫ്ലാവനോയ്ഡുകൾ ഉള്ളത് ഇലകളിലാണ്. ഇതിലുള്ള മറ്റു ഫ്ലാവനോയ്ഡുകളിൽ chrysin, apigenin, luteolin, quercetin, kaempferol, isovitexin എന്നിവയെല്ലാം ഉൾപ്പെടുന്നു.[4]
ഭക്ഷ്യാവശ്യത്തിന്
പഴം ജാമും ജെല്ലിയും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്. വ്യാവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുന്ന പാഷൻ ഫ്രൂട്ടിനു പകരം ഇത് ഉപയോഗിക്കാറുണ്ട്.
അവലംബം
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;ema
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;MiroddiCalapai2013
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;um
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Dhawan K., Dhawan S., Sharma A. (2004). "Passiflora: a review update". Journal of Ethnopharmacology. 94 (1): 1–23. doi:10.1016/j.jep.2004.02.023. PMID 15261959.
{{cite journal}}
: CS1 maint: multiple names: authors list (link)
പുറത്തേക്കുള്ള കണ്ണികൾ
- Media related to Passiflora incarnata at Wikimedia Commons
- Passiflora incarnata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Passiflora incarnata: information and pictures