"പ്രണയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 2405:204:D309:9233:BB5F:3B2F:10D1:33C1 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D205:C3B3:0:0:CA4:28B1 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
അക്ഷരത്തെറ്റ് തിരുത്തി, പ്രധാനപ്പെട്ട വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:


ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരികവുമായ ബന്ധമാണ് '''പ്രണയം'''([[ഇംഗ്ലീഷ്]]: Romance). തലച്ചോറിലെ രാസമാറ്റങ്ങൾ ആണ് പ്രധാനമായും ഇതിന്റെ ജൈവീക കാരണം. മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പരസ്പരം മനസിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ് പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി 14 നുള്ള "വാലെന്റൈൻസ് ഡേ" ലോകപ്രണയ ദിനമായി കണക്കാക്കപ്പെടുന്നു. ഭാരതത്തിൽ രാധികയുടെയും കൃഷ്ണന്റെയും പ്രണയം പല കവികളും പാടിപ്പുകഴ്ത്തിയ ഒന്നാണ്.
{{prettyurl|Romance (love)}}
ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വികാര ബന്ധമാണ് '''പ്രണയം'''([[ഇംഗ്ലീഷ്]]: Romance). മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. അമ്മയ്ക്ക് കുഞ്ഞിനോട് തോന്നുന്ന സ്നേഹം പോലെ ആത്മബന്ധത്തിൽ അലിഞ്ഞു ചേർന്ന വികരമാവുന്നു പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു.


== പ്രണയത്തിന്റെ രസതന്ത്രം ==
== പ്രണയത്തിന്റെ രസതന്ത്രം ==
ശാസ്ത്രീയമായി പറഞ്ഞാൽ തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ രാസമാറ്റങ്ങളുടെ ഏറ്റക്കുറച്ചിൽ നിമിത്തം പ്രണയം തീവ്രമാകാനും ചിലപ്പോൾ ശിഥിലമാകാനും കാരണമായേക്കാം എന്ന് മാനസികാരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പൊതുവേ കൗമാരപ്രായക്കാരിൽ പെട്ടെന്നുളവാകുന്ന എതിർലിംഗത്തോടുള്ള ആകർഷണവും പ്രണയവും പലപ്പോഴും ഉയർന്ന അളവിലുള്ള സ്ത്രീപുരുഷ ഹോർമോണുകളുടെ ഉത്പാദനം മൂലമാകാൻ സാധ്യതയുണ്ട്. ഇത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്.
തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ,ഡോപമിനുകൾ,സെറാടോണിൻ മുതലായ [[ഹോർമോൺ|ഹോർമോണുകൾ]] എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നവയാകുന്നു
{{ഫലകം:Sex}}
{{ഫലകം:Sex}}
[[വർഗ്ഗം:വികാരങ്ങൾ]]
[[വർഗ്ഗം:വികാരങ്ങൾ]]

19:42, 8 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു വ്യക്തിയോട് മറ്റൊരു വ്യക്തിയ്ക്ക് തോന്നുന്ന അഗാധമായതും സന്തോഷമുളവാകുന്നതുമായ വൈകാരികവുമായ ബന്ധമാണ് പ്രണയം(ഇംഗ്ലീഷ്: Romance). തലച്ചോറിലെ രാസമാറ്റങ്ങൾ ആണ് പ്രധാനമായും ഇതിന്റെ ജൈവീക കാരണം. മനുഷ്യബന്ധങ്ങൾ ഉടലെടുത്തയന്ന് മുതൽ പ്രണയവും തുടങ്ങിയിരിക്കണം. കാരണം സ്ത്രീ-പുരുഷ ബന്ധത്തിന്റെ അടിസ്ഥാനമായി കാണുന്നത് മറ്റേതിനേക്കാളും മാനസിക അടുപ്പമാണ്. പ്രണയത്തിന്റെ നിലനില്പും ഈ അടുപ്പത്തിൽ തന്നെ. പരസ്പരം മനസിലാക്കുന്ന വ്യക്തികളുടെ സ്നേഹത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ് പ്രണയം. പ്രണയത്തിന്റെ ചിഹ്നം ഹൃദയത്തിന്റെ രൂപത്തിൽ അറിയപ്പെടുന്നു. ഇത് പ്രണയിനികൾ ഹൃദയത്തിന്റെ ഇടതും വലതും പോലെ ഒന്നായിച്ചേർന്നപോലെ എന്ന അർത്ഥം ഉളവാക്കുന്നു. ഫെബ്രുവരി 14 നുള്ള "വാലെന്റൈൻസ് ഡേ" ലോകപ്രണയ ദിനമായി കണക്കാക്കപ്പെടുന്നു. ഭാരതത്തിൽ രാധികയുടെയും കൃഷ്ണന്റെയും പ്രണയം പല കവികളും പാടിപ്പുകഴ്ത്തിയ ഒന്നാണ്.

പ്രണയത്തിന്റെ രസതന്ത്രം

ശാസ്ത്രീയമായി പറഞ്ഞാൽ തലച്ചോറിൽ ഉണ്ടാകുന്ന ഫിറമോണുകൾ, ഡോപമിനുകൾ, സെറാടോണിൻ മുതലായ ഹോർമോണുകൾ എന്നിവ പ്രണയത്തിനുള്ള പ്രേരണയുളവാക്കുന്നു. അതിനാൽ മേൽപ്പറഞ്ഞ രാസമാറ്റങ്ങളുടെ ഏറ്റക്കുറച്ചിൽ നിമിത്തം പ്രണയം തീവ്രമാകാനും ചിലപ്പോൾ ശിഥിലമാകാനും കാരണമായേക്കാം എന്ന് മാനസികാരോഗ്യ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. പൊതുവേ കൗമാരപ്രായക്കാരിൽ പെട്ടെന്നുളവാകുന്ന എതിർലിംഗത്തോടുള്ള ആകർഷണവും പ്രണയവും പലപ്പോഴും ഉയർന്ന അളവിലുള്ള സ്ത്രീപുരുഷ ഹോർമോണുകളുടെ ഉത്പാദനം മൂലമാകാൻ സാധ്യതയുണ്ട്. ഇത് തികച്ചും സ്വാഭാവികമായ ഒരു കാര്യമാണ്.

"https://ml.wikipedia.org/w/index.php?title=പ്രണയം&oldid=2800421" എന്ന താളിൽനിന്ന് ശേഖരിച്ചത്