"യൂജിൻ മെർലെ ഷൂമാക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:


==ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും==
==ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും==
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. <ref name=”maker02”> [http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ] </ref> <ref name=”maker03”> [https://www.aip.org/history-programs/niels-bohr-library/oral-histories ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ] </ref>. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നെബ്രാസ്ക ദേശക്കാരായിരുന്നു. ജീനിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന്റെ ജോലിയുടെ ഭാഗമായി ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ബഫലോ, ന്യൂയോർക്ക്, വ്യോമിങ് എന്നിവിടങ്ങളിൽ താമസിക്കേണ്ടതായി വന്നു. ജോർജിന് വലിയ നഗരങ്ങളിൽ ജീവിക്കുവാൻ താത്പര്യമില്ലായിരുന്നു. വ്യോമിംഗിലെ ഒരു സിവിയൻ കൺസർവേഷൻ കോർപ്പിൽ(സിസിസി) വിദ്യാഭ്യാസ ഡയറക്ടർ ആയി ജോലി ചെയ്യുന്നതിൽ സംതൃപ്തനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെയുള്ളൊരു സ്ഥലത്ത് താമസിക്കുന്നതിൽ തീരെ തൃപ്തയായിരുന്നില്ല. ബഫലോയിൽ ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടു കൂടിയാണ് അവർ ഒരു പരസ്പരധാരണയിൽ എത്തിയത്. ബഫലോയിലെ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിലെ ബഫലോ സ്കൂൾ ഓഫ് പ്രാക്ടീസ് സ്കൂളിൽ പഠിക്കുവാൻ അവർക്കു കഴിയുമായിരുന്നു. <ref name=”maker04”> [https://books.google.co.in/books?id=NQBPj1s0G1wC&pg=PA17&lpg=PA17&dq=Practice&redir_esc=y#v=onepage&q=Practice&f=false ഷൂമാക്കർ ലെവി - ദി മാൻ ഹു മെയ്ഡ് ആൻ ഇംപാക്റ്റ്] </ref> <ref name=”maker05”> [http://www.nasonline.org/publications/biographical-memoirs/memoir-pdfs/shoemaker-eugene.pdf ബയോഗ്രാഫിക്കൽ മെമ്മറീസ്] </ref> <ref name=”maker06”> [http://www.ahernfuneralhome.com/condolences/?m=201103 അഹേൺ ഫ്യൂണറൽ ഹോം] </ref>
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. <ref name=”maker02”> [http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ] </ref> <ref name=”maker03”> [https://www.aip.org/history-programs/niels-bohr-library/oral-histories ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ] </ref>. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നെബ്രാസ്ക ദേശക്കാരായിരുന്നു. ജീനിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന്റെ ജോലിയുടെ ഭാഗമായി ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ബഫലോ, ന്യൂയോർക്ക്, വ്യോമിങ് എന്നിവിടങ്ങളിൽ താമസിക്കേണ്ടതായി വന്നു. ജോർജിന് വലിയ നഗരങ്ങളിൽ ജീവിക്കുവാൻ താത്പര്യമില്ലായിരുന്നു. വ്യോമിംഗിലെ ഒരു സിവിയൻ കൺസർവേഷൻ കോർപ്പിൽ(സിസിസി) വിദ്യാഭ്യാസ ഡയറക്ടർ ആയി ജോലി ചെയ്യുന്നതിൽ സംതൃപ്തനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെയുള്ളൊരു സ്ഥലത്ത് താമസിക്കുന്നതിൽ തീരെ തൃപ്തയായിരുന്നില്ല. ബഫലോയിൽ ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടു കൂടിയാണ് അവർ ഒരു പരസ്പരധാരണയിൽ എത്തിയത്. ബഫലോയിലെ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിലെ ബഫലോ സ്കൂൾ ഓഫ് പ്രാക്ടീസ് സ്കൂളിൽ പഠിക്കുവാൻ അവർക്കു കഴിയുമായിരുന്നു. <ref name=”maker04”> [https://books.google.co.in/books?id=NQBPj1s0G1wC&pg=PA17&lpg=PA17&dq=Practice&redir_esc=y#v=onepage&q=Practice&f=false ഷൂമാക്കർ ലെവി - ദി മാൻ ഹു മെയ്ഡ് ആൻ ഇംപാക്റ്റ്] </ref> <ref name=”maker05”> [http://www.nasonline.org/publications/biographical-memoirs/memoir-pdfs/shoemaker-eugene.pdf ബയോഗ്രാഫിക്കൽ മെമ്മറീസ്] </ref> <ref name=”maker06”> [http://www.ahernfuneralhome.com/condolences/?m=201103 അഹേൺ ഫ്യൂണറൽ ഹോം] </ref> <ref name=”maker07”> [http://suny.buffalostate.edu/history ബഫല്ലോ സ്റ്റേറ്റ്, സ്റ്റേറ്റ് യുണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക് ] </ref>

15:28, 8 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്നു യൂജിൻ മെർലെ ഷൂമാക്കർ. അദ്ദേഹം 1928 ഏപ്രിൽ 28 ന് ലോസ് ആഞ്ചലസിൽ ജനിച്ചു. ജീൻ ഷൂമാക്കർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1997 ജൂലൈ 18 ന് അന്തരിച്ചു. ഭാര്യ കരോലിൻ ഷൂമാക്കറുടേയും ഡേവിഡ് എച്ച് ലെവിയുടേയും സഹായത്തോടെ അദ്ദേഹം ധൂമകേതു ഷൂമാക്കർ ലെവി 9 കണ്ടുപിടിച്ചു. ഈ ധൂമകേതു 1994 ജൂലായിലെ വ്യാഴത്തെ അടിച്ചു: ഈ കൂട്ടിയിടി ലോകമെമ്പാടുമായി പ്രക്ഷേപണം ചെയ്തു.

അരിസോണയിലെ ബാരീംഗർ മെറ്റേറിയർ ഗർത്തം പോലെയുള്ള ഭൂഗർഭഗവേഷണ പഠനങ്ങളിൽ ഷൂമാക്കർ പ്രശസ്തനായിരുന്നു. ഗർത്തങ്ങൾ ഉൽക്കാപതനം മൂലമുണ്ടാകുന്നതാണെന്ന നിഗമനത്തിൽ എത്തിയ ആദ്യ ശാസ്ത്രജ്ഞനായിരുന്നു ഷൂമാക്കർ.

ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും

കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. [1] [2]. അദ്ദേഹത്തിന്റെ മാതാപിതാക്കൾ നെബ്രാസ്ക ദേശക്കാരായിരുന്നു. ജീനിന്റെ കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ പിതാവിന്റെ ജോലിയുടെ ഭാഗമായി ലോസ് ഏഞ്ചൽസ്, ന്യൂയോർക്ക് സിറ്റി, ബഫലോ, ന്യൂയോർക്ക്, വ്യോമിങ് എന്നിവിടങ്ങളിൽ താമസിക്കേണ്ടതായി വന്നു. ജോർജിന് വലിയ നഗരങ്ങളിൽ ജീവിക്കുവാൻ താത്പര്യമില്ലായിരുന്നു. വ്യോമിംഗിലെ ഒരു സിവിയൻ കൺസർവേഷൻ കോർപ്പിൽ(സിസിസി) വിദ്യാഭ്യാസ ഡയറക്ടർ ആയി ജോലി ചെയ്യുന്നതിൽ സംതൃപ്തനായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ ഭാര്യ അങ്ങനെയുള്ളൊരു സ്ഥലത്ത് താമസിക്കുന്നതിൽ തീരെ തൃപ്തയായിരുന്നില്ല. ബഫലോയിൽ ഒരു വിദ്യാലയത്തിൽ അദ്ധ്യാപകനായി ജോലി കിട്ടിയതോടു കൂടിയാണ് അവർ ഒരു പരസ്പരധാരണയിൽ എത്തിയത്. ബഫലോയിലെ സ്റ്റേറ്റ് ടീച്ചേഴ്സ് കോളേജിലെ ബഫലോ സ്കൂൾ ഓഫ് പ്രാക്ടീസ് സ്കൂളിൽ പഠിക്കുവാൻ അവർക്കു കഴിയുമായിരുന്നു. [3] [4] [5] [6]

  1. യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ
  2. ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ
  3. ഷൂമാക്കർ ലെവി - ദി മാൻ ഹു മെയ്ഡ് ആൻ ഇംപാക്റ്റ്
  4. ബയോഗ്രാഫിക്കൽ മെമ്മറീസ്
  5. അഹേൺ ഫ്യൂണറൽ ഹോം
  6. ബഫല്ലോ സ്റ്റേറ്റ്, സ്റ്റേറ്റ് യുണിവേഴ്സിറ്റി ഓഫ് ന്യൂയോർക്ക്
"https://ml.wikipedia.org/w/index.php?title=യൂജിൻ_മെർലെ_ഷൂമാക്കർ&oldid=2800293" എന്ന താളിൽനിന്ന് ശേഖരിച്ചത്