"യൂജിൻ മെർലെ ഷൂമാക്കർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 5: വരി 5:


==ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും==
==ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും==
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. <ref name=”maker02”> [ http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ ] </ref>
കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. <ref name=”maker02”> [ http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ ] </ref> <ref name=”maker03”> [ https://www.aip.org/history-programs/niels-bohr-library/oral-histories ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ ] </ref>

15:07, 8 മേയ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു അമേരിക്കൻ ഭൂഗർഭശാസ്ത്രജ്ഞനും, പ്ലാനിറ്ററി സയൻസിന്റെ സ്ഥാപകരിലൊരാളുമായിരുന്നു യൂജിൻ മെർലെ ഷൂമാക്കർ. അദ്ദേഹം 1928 ഏപ്രിൽ 28 ന് ലോസ് ആഞ്ചലസിൽ ജനിച്ചു. ജീൻ ഷൂമാക്കർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം 1997 ജൂലൈ 18 ന് അന്തരിച്ചു. ഭാര്യ കരോലിൻ ഷൂമാക്കറുടേയും ഡേവിഡ് എച്ച് ലെവിയുടേയും സഹായത്തോടെ അദ്ദേഹം ധൂമകേതു ഷൂമാക്കർ ലെവി 9 കണ്ടുപിടിച്ചു. ഈ ധൂമകേതു 1994 ജൂലായിലെ വ്യാഴത്തെ അടിച്ചു: ഈ കൂട്ടിയിടി ലോകമെമ്പാടുമായി പ്രക്ഷേപണം ചെയ്തു.

അരിസോണയിലെ ബാരീംഗർ മെറ്റേറിയർ ഗർത്തം പോലെയുള്ള ഭൂഗർഭഗവേഷണ പഠനങ്ങളിൽ ഷൂമാക്കർ പ്രശസ്തനായിരുന്നു. ഗർത്തങ്ങൾ ഉൽക്കാപതനം മൂലമുണ്ടാകുന്നതാണെന്ന നിഗമനത്തിൽ എത്തിയ ആദ്യ ശാസ്ത്രജ്ഞനായിരുന്നു ഷൂമാക്കർ.

ആദ്യകാല ജീവിതവും ഔപചാരിക വിദ്യാഭ്യാസവും

കാലിഫോർണിയയിലെ ലോസ് ആഞ്ജലിസിൽ, അധ്യാപകനായ മുരേൽ മേയുടെയും കൃഷി, ബിസിനസ്സ്, അധ്യാപനം, ചലന ചിത്രങ്ങൾ എന്നിവ ചെയ്യുന്ന ജോർജ് എസ്റ്റൽ ഷൂമേക്കറിന്റേയും മകനായിട്ടാണ് ഷൂമാക്കർ ജനിച്ചത്. [1] [2]

  1. [ http://www.bookrags.com/biography/eugene-m-shoemaker-wop/#gsc.tab=0 യൂജിൻ എം. ഷൂമാക്കർ ഓൺ ഫിസിക്സ്ൻ ]
  2. [ https://www.aip.org/history-programs/niels-bohr-library/oral-histories ഓറൽ ഹിസ്റ്ററി ഇന്റർവ്യൂ ]
"https://ml.wikipedia.org/w/index.php?title=യൂജിൻ_മെർലെ_ഷൂമാക്കർ&oldid=2800282" എന്ന താളിൽനിന്ന് ശേഖരിച്ചത്