"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 21: വരി 21:
| gross =
| gross =
}}
}}
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് [[ടൊവിനോ തോമസ്|ടോവിനോ തോമസും]], ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''തരംഗം'''. [[ധനുഷ്]] നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അലെൻസിയർ, മനോജ് കെ ജയൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു<ref name=IBT>[http://indianexpress.com/article/entertainment/malayalam/tharangam-tovino-thomas-plays-a-disgraced-police-officer-in-dhanush-malayalam-production-see-photo-4676766/]. indianexpress.com (27 May 2017). Retrieved on 27 May 2017.</ref>.
നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് [[ടൊവിനോ തോമസ്|ടോവിനോ തോമസും]], ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് '''തരംഗം'''<ref name=MB>[http://www.mathrubhumi.com/movies-music/review/tharangam-movie-review-1.2277619]. Mathruboomi.com (27 September 2017) </ref>. [[ധനുഷ്]] നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അലെൻസിയർ, മനോജ് കെ ജയൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു<ref name=IBT>[http://indianexpress.com/article/entertainment/malayalam/tharangam-tovino-thomas-plays-a-disgraced-police-officer-in-dhanush-malayalam-production-see-photo-4676766/]. indianexpress.com (27 May 2017). Retrieved on 27 May 2017.</ref>.


==കഥ==
==കഥ==
വരി 53: വരി 53:
==നിർമാണം==
==നിർമാണം==


പ്രശസ്ത [[തമിഴ്]] ചലച്ചിത്ര താരമായ ''[[ധനുഷ്]]'' ആദ്യമായി നിർമിച്ച മലയാള [[സിനിമ]]യാണ് ''തരംഗം''. ധനുഷിന്റെ ഉടമസ്ഥതയിലുള ''വണ്ടർ ബാർ'' ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ''ഡൊമിനിക് അരുൺ'' ആണ്.
പ്രശസ്ത [[തമിഴ്]] ചലച്ചിത്ര താരമായ ''[[ധനുഷ്]]'' ആദ്യമായി നിർമിച്ച മലയാള [[സിനിമ]]യാണ് ''തരംഗം''<ref name=FMB>[https://malayalam.filmibeat.com/reviews/tharangam-movie-review-by-shailan-038177.html]. ഫില്മി ബീറ്റ് (29 September 2017) </ref>. ധനുഷിന്റെ ഉടമസ്ഥതയിലുള ''വണ്ടർ ബാർ'' ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ''ഡൊമിനിക് അരുൺ'' ആണ്<ref name=RL>[http://www.reporterlive.com/2017/09/15/422963.html]. റിപ്പോർട്ടർ (30 September 2017) </ref>.


==റിലീസ്==
==റിലീസ്==

06:09, 29 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തരംഗം
പ്രമാണം:Tharangam01.jpg
ഔദ്യോഗിക പോസ്റ്റർ
സംവിധാനംഡൊമിനിക് അരുൺ
അഭിനേതാക്കൾടൊവിനോ തോമസ്
ഉണ്ണി മുകുന്ദൻ
സംഗീതംഅശ്വിൻ രഞ്ജു
റിലീസിങ് തീയതിസെപ്റ്റംബർ 29,2017
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം153 minutes

നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ടോവിനോ തോമസും, ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തരംഗം[1]. ധനുഷ് നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അലെൻസിയർ, മനോജ് കെ ജയൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു[2].

കഥ

പദ്മനാഭൻ (ടൊവിനോ തോമസ്) എന്ന പപ്പൻ ഒരു പോലീസുകാരൻ ആണ്. ജോയിയും(ബാലു വർഗീസ്) പപ്പന്റെ കൂടെ തന്നെയാണ് ജോലി ചെയുന്നത്. പപ്പന്റെയും ജോയിയുടെയും മേൽ ഉദ്യഗസ്ഥനാണ് ആന്റണി ഗോൺസാൽവേസ്‌(മനോജ് കെ ജയൻ). ആന്റണിയുമായി പപ്പനും ജോയിയും കള്ള കടത്തുകാരെ പിടിക്കാൻ ഒരുക്കുന്ന ഒരു ദൗത്യം പരാജയപ്പെടുന്നു. തുടർന്ന് കള്ളക്കടത്തു സംഘം രക്ഷപെടുന്നു. ഇതേ തുടർന്ന് പപ്പനും ജോയിയും സസ്‌പെഷനിൽ ആകുന്നു, ആന്റണി മരണപ്പെടുന്നു. പപ്പന്റെ കാമുകിയാണ് മാലിനി(ശാന്തി ബാലചന്ദ്രൻ). സസ്പെന്ഷൻ കാരണം പപ്പൻ സാമ്പത്തീക ഞെരുക്കത്തിൽ ആകുന്നു. ഈ പ്രശ്‍നം കാരണം പൈസ എളുപ്പം നേടുന്നതിനായി ഓമന(നേഹ അയ്യർ) എന്ന സ്ത്രീയെ രഹസ്യമായി നിരീക്ഷിക്കുന്ന ഉദ്യമം ജോയിയും പപ്പനും ഏറ്റെടുക്കുന്നു. എന്നാൽ ഓമനയുടെ ഭർത്താവ് തര്യൻ(ഷമ്മി തിലകൻ) കൊലപ്പെടുന്നതോടെ കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആകുന്നു. ഇതിനിടയിലേക്കു ടർക്കിയിൽ നിന്നും രഘു(ഉണ്ണി മുകുന്ദൻ ) കുടി വരുന്നതോടെ ഈ ത്രില്ലർ ചിത്രം അതിന്റെ സംഗീർണ്ണമായ ക്ലൈമാക്സിലേക്ക് നീളുന്നു.

അഭിനേതാക്കൾ

  • ടൊവിനോ തോമസ് - പദ്മനാഭൻ
  • ബാലു വർഗീസ് - ജോയ്
  • സൈജു കുറുപ്പ്
  • അലെൻസിയർ
  • ശാന്തി ബാലചന്ദ്രൻ -മാലിനി
  • മനോജ് കെ ജയൻ
  • നേഹ അയ്യർ
  • ദിലീഷ് പോത്തൻ
  • ഷമ്മി തിലകൻ
  • ഉണ്ണി മുകുന്ദൻ - രഘു

സംഗീതം

അശ്വിൻ രഞ്ജുവാണ് തരംഗം എന്ന സിനിമയുടെ സംഗീത സംവിധാനം നിർവഹിച്ചതു.

# ഗാനംPerformer(s) ദൈർഘ്യം
1. "മിന്നുണ്ടേ മുല്ല പോലെ "  കാർത്തിക്ക്, ആൻസി തോമസ്  
2. "എന്തേലും പറയാൻ ഉണ്ടേൽ "  സജീവ് സ്റ്റാൻലി, വിനീത് കുമാർ, മനു രമേശ്  


നിർമാണം

പ്രശസ്ത തമിഴ് ചലച്ചിത്ര താരമായ ധനുഷ് ആദ്യമായി നിർമിച്ച മലയാള സിനിമയാണ് തരംഗം[3]. ധനുഷിന്റെ ഉടമസ്ഥതയിലുള വണ്ടർ ബാർ ഫിൽംസാണ് ചിത്രം നിർമ്മിച്ചത്. ഈ ചിത്രം സംവീധാനം ചെയ്തതു നവാഗതനായ ഡൊമിനിക് അരുൺ ആണ്[4].

റിലീസ്

2017 സെപ്തംബര് 29-നാണു തരംഗം റിലീസ് ചെയുന്നത്. വൻവിജയമായിതീർന്ന രാമലീല എന്ന ചിത്രവും ഇതോടൊപ്പമാണ് റിലീസ് ആയതു .

അവലംബം

  1. [1]. Mathruboomi.com (27 September 2017)
  2. [2]. indianexpress.com (27 May 2017). Retrieved on 27 May 2017.
  3. [3]. ഫില്മി ബീറ്റ് (29 September 2017)
  4. [4]. റിപ്പോർട്ടർ (30 September 2017)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തരംഗം_(ചലച്ചിത്രം)&oldid=2795797" എന്ന താളിൽനിന്ന് ശേഖരിച്ചത്