"ക്ലോഡ് ഷാനൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
.
വരി 10: വരി 10:
|religion =
|religion =
|field = [[ബൂളിയൻ ആൾജിബ്ര]], [[ഭൗതികശാസ്ത്രം]], [[ഗണിതം]], [[വിവരസിദ്ധാന്തം]]
|field = [[ബൂളിയൻ ആൾജിബ്ര]], [[ഭൗതികശാസ്ത്രം]], [[ഗണിതം]], [[വിവരസിദ്ധാന്തം]]
|work_institution =[[ബെൽ ലബോറട്ടറീസ്]]</br>[[മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]]
|work_institution =[[ബെൽ ലബോറട്ടറീസ്]]<br />[[മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]]
|alma_mater = [[മിഷിഗൺ സർവകലാശാല]]</br>[[മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]]
|alma_mater = [[മിഷിഗൺ സർവകലാശാല]]<br />[[മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]]
|doctoral_advisor =
|doctoral_advisor =
|doctoral_students =
|doctoral_students =
വരി 18: വരി 18:
|footnotes =
|footnotes =
}}
}}
[[വിവര സിദ്ധാന്തം|വിവര സിദ്ധാന്തത്തിന്റെ]] (Information theory) ഉപജ്ഞാതാവാണ് '''ക്ലോഡ് ഷാനൺ''' ([[ഏപ്രിൽ 30]], [[1916]] - [[ഫെബ്രുവരി 24]], [[2001]]). ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ '''ഇൻഫർമേഷൻ തിയറി''' വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്.

[[1916]] [[ഏപ്രിൽ 30]]-ന് [[അമേരിക്ക|അമേരിക്കയിലെ]] [[മിഷിഗൺ|മിഷിഗൻ]] സംസ്ഥാനത്തിലെ [[പെറ്റോസ്കി|പെറ്റോസ്കിയി]]<nowiki/>ൽ ജനിച്ചു. [[2001]] [[ഫെബ്രുവരി 24]]-ന് അദ്ദേഹം അന്തരിച്ചു.
[[1916]] [[ഏപ്രിൽ 30]]-ന് [[അമേരിക്ക|അമേരിക്കയിലെ]] [[മിഷിഗൺ|മിഷിഗൻ]] സംസ്ഥാനത്തിലെ [[പെറ്റോസ്കി|പെറ്റോസ്കിയി]]<nowiki/>ൽ ജനിച്ചു. [[2001]] [[ഫെബ്രുവരി 24]]-ന് അദ്ദേഹം അന്തരിച്ചു.
വരി 29: വരി 29:
{{അപൂർണ്ണ ജീവചരിത്രം}}
{{അപൂർണ്ണ ജീവചരിത്രം}}

[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
{{Systems science}}
{{Systems science}}

[[വർഗ്ഗം:വിവരസാങ്കേതികവിദ്യാവിദഗ്ദ്ധർ]]
[[വർഗ്ഗം:1916-ൽ ജനിച്ചവർ]]

11:26, 24 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ക്ലോഡ് ഷാനൺ
ക്ലോഡ് ഷാനൺ
ജനനം(1916-04-30)30 ഏപ്രിൽ 1916
പെറ്റോസ്കീ, മിഷിഗൺ
മരണം24 ഫെബ്രുവരി 2001(2001-02-24) (പ്രായം 84)
ദേശീയതഅമേരിക്കൻ
കലാലയംമിഷിഗൺ സർവകലാശാല
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
അറിയപ്പെടുന്നത്വിവരസിദ്ധാന്തം
പുരസ്കാരങ്ങൾമോറിസ് ലീബ്മാൻ മെമ്മോറിയൽ അവാർഡ്
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബൂളിയൻ ആൾജിബ്ര, ഭൗതികശാസ്ത്രം, ഗണിതം, വിവരസിദ്ധാന്തം
സ്ഥാപനങ്ങൾബെൽ ലബോറട്ടറീസ്
മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

വിവര സിദ്ധാന്തത്തിന്റെ (Information theory) ഉപജ്ഞാതാവാണ് ക്ലോഡ് ഷാനൺ (ഏപ്രിൽ 30, 1916 - ഫെബ്രുവരി 24, 2001). ഡിജിറ്റൽ സാങ്കേതികവിദ്യക്ക് അടിത്തറ പാകിയ ഇൻഫർമേഷൻ തിയറി വഴി ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ മേഖലകളിൽ സുപ്രധാന സംഭാവനയാണ് ഷാനൻ നൽകിയത്.

1916 ഏപ്രിൽ 30-ന് അമേരിക്കയിലെ മിഷിഗൻ സംസ്ഥാനത്തിലെ പെറ്റോസ്കിയിൽ ജനിച്ചു. 2001 ഫെബ്രുവരി 24-ന് അദ്ദേഹം അന്തരിച്ചു.

1948-ൽ 'മാത്തമറ്റിക്കൽ തിയറി ഓഫ് കമ്മ്യൂണിക്കേഷൻ 'എന്ന പ്രബന്ധത്തിലൂടെ ആണ്‌ ഇൻഫർമേഷൻ തിയറിയെന്ന ശാസ്ത്രശാഖയ്ക്ക് അദ്ദേഹം അടിത്തറയിട്ടത്. അതുകൊണ്ടു തന്നെ വിവരസിദ്ധാന്തത്തിന്റെ പിതാവ് എന്നും ഷാനൺ അറിയപ്പെടുന്നു. ബൂളിയൻ നിയമങ്ങൾ ഇലക്ട്രോണിക സർക്ക്യൂട്ടുകളിൽ ഉപയോഗിക്കുന്നതു വഴി അവയുടെ രൂപകല്പന എളുപ്പമാക്കാമെന്ന ഷാനന്റെ സിദ്ധാന്തം പല കണ്ടുപിടുത്തങ്ങൾക്കും വഴിതെളിച്ചു

ഇവയും കാണുക

"https://ml.wikipedia.org/w/index.php?title=ക്ലോഡ്_ഷാനൺ&oldid=2787296" എന്ന താളിൽനിന്ന് ശേഖരിച്ചത്