"ലതിക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
വരി 25: വരി 25:
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:മലയാളചലച്ചിത്രപിന്നണിഗായകർ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:കൊല്ലം ജില്ലയിൽ ജനിച്ചവർ]]
[[വർഗ്ഗം:1963-ൽ ജനിച്ചവർ]]

16:17, 21 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ലതിക
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംലതിക
ജനനംകൊല്ലം, ഭാരതം ഇന്ത്യ
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം1976–present
Wiktionary
Wiktionary
ലതിക എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

മലയാള തമിഴ് ചലച്ചിത്രപിന്നണിഗായികയാണ് ലതിക. 1980കളുടെ അവസാനത്തോടെ മലയാളചലച്ചിത്രപിന്നണിരംഗത്തേക്ക് കടന്നു വന്നത്. മുന്നൂറിലധികം മലയാളം-തമിഴ് ചലച്ചിത്രങ്ങളുടെ പിന്നണി പാടിയ ഇവർ പതിന്നാറാം വയസ്സിൽ കണ്ണൂർ രാജൻ സംഗീതസംവിധാനം ചെയ്ത അഭിനന്ദനം എന്ന ചിത്രത്തിലെ 'പുഷ്പതല്പത്തിൻ' എന്ന ഗാനത്തിലൂടെയാണ് രംഗത്തെത്തിയത്. കാതോട് കാതോരം.. ദേവദൂതർ പാടി.. (കാതോട് കാതോരം), മെല്ലെ.. മെല്ലെ.. (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങ്‌വെട്ടം), താരും തളിരും.. (ചിലമ്പ്) എന്നിവ ഇവരുടെ ചില ഗാനങ്ങളാണ്.[1]

അവലംബം

  1. http://www.thehindu.com/arts/cinema/article304237.ece
"https://ml.wikipedia.org/w/index.php?title=ലതിക&oldid=2784671" എന്ന താളിൽനിന്ന് ശേഖരിച്ചത്