"എളമരം കരീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
.
വരി 32: വരി 32:
| year =
| year =
| source =
| source =
}}
}}


കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ [[ഇടത് ജനാധിപത്യ മുന്നണി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |title=ELAMARAM KAREEM |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram |accessdate=27 December 2011}}</ref>.
കേരളത്തിലെ ഒരു [[സി.പി.ഐ.(എം)]] നേതാവാണ് '''എളമരം കരീം'''. 2006-ൽ അധികാരത്തിലേറിയ [[ഇടത് ജനാധിപത്യ മുന്നണി]] മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു<ref name="niyamasabha">{{cite web |url=http://www.niyamasabha.org/codes/13kla/mem/elamaramkareem.htm |title=ELAMARAM KAREEM |publisher=Information System Section, Kerala Legislative Assembly, Thiruvananthapuram |accessdate=27 December 2011}}</ref>.


==ജീവചരിത്രം==
==ജീവചരിത്രം==
1953 ജൂലൈ 1-ന് [[എളമരം | എളമരത്ത്]] ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. [[പ്രീഡിഗ്രി]] വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ. <ref name="niyamasabha" />
1953 ജൂലൈ 1-ന് [[എളമരം|എളമരത്ത്]] ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. [[പ്രീഡിഗ്രി]] വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ.<ref name="niyamasabha" />


==രാഷ്ട്രീയ ചരിത്രം==
==രാഷ്ട്രീയ ചരിത്രം==
1971-ൽ [[കെ.എസ്.എഫ് | കെ.എസ്.എഫിലൂടെയാണ്]] എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ [[കെ.എസ്.വൈ.എഫ് | കെ.എസ്.വൈ.എഫിൽ]] അംഗമായി. ഇക്കാലത്ത് [[ഏറനാട്]] താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ [[സി.പി.ഐ. (എം)]], [[സി.ഐ.ടി.യു.]] എന്നീ സംഘടനകളിൽ അംഗമായി.<ref name="niyamasabha" />
1971-ൽ [[കെ.എസ്.എഫ്|കെ.എസ്.എഫിലൂടെയാണ്]] എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ [[കെ.എസ്.വൈ.എഫ്|കെ.എസ്.വൈ.എഫിൽ]] അംഗമായി. ഇക്കാലത്ത് [[ഏറനാട്]] താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ [[സി.പി.ഐ. (എം)]], [[സി.ഐ.ടി.യു.]] എന്നീ സംഘടനകളിൽ അംഗമായി.<ref name="niyamasabha" />


[[മാവൂർ | മാവൂരിലെ]] ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ [[മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി | മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ]] ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് [[തിരുവനന്തപുരം]] വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.<ref name="niyamasabha" />
[[മാവൂർ|മാവൂരിലെ]] ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ [[മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറി | മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ]] ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് [[തിരുവനന്തപുരം]] വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.<ref name="niyamasabha" />


1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലാ]] കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു .<ref name="niyamasabha" />
1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ [[കോഴിക്കോട് ജില്ല | കോഴിക്കോട് ജില്ലാ]] കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു .<ref name="niyamasabha" />
വരി 63: വരി 63:
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:പത്താം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:കേരളത്തിലെ വ്യവസായവകുപ്പ് മന്ത്രിമാർ]]
[[വർഗ്ഗം:1953-ൽ ജനിച്ചവർ]]

15:51, 21 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എളമരം കരീം
എളമരം കരീം
കേരള സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി
ഓഫീസിൽ
2006–2011
മണ്ഡലംബേപ്പൂർ, കോഴിക്കോട്
നിയമസഭാംഗം
പദവിയിൽ
ഓഫീസിൽ
2011
മണ്ഡലംബേപ്പൂർ, കോഴിക്കോട്
വ്യക്തിഗത വിവരങ്ങൾ
ജനനം (1953-07-01) 1 ജൂലൈ 1953  (70 വയസ്സ്)
എളമരം, മലപ്പുറം, കേരളം, ഇന്ത്യ
ദേശീയതഇന്ത്യാക്കാരൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിറഹ്മത്ത്
വസതിsകോവൂർ, കോഴിക്കോട്

കേരളത്തിലെ ഒരു സി.പി.ഐ.(എം) നേതാവാണ് എളമരം കരീം. 2006-ൽ അധികാരത്തിലേറിയ ഇടത് ജനാധിപത്യ മുന്നണി മന്ത്രിസഭയിൽ വ്യവസായ വകുപ്പ് കൈകാര്യം ചെയ്തിരുന്നു[1].

ജീവചരിത്രം

1953 ജൂലൈ 1-ന് എളമരത്ത് ഇസ്ലാമൂട്ടിയുടെയും ആമിനയുടെയും മകനായി ജനിച്ചു. പ്രീഡിഗ്രി വരെ പഠിച്ചിട്ടുണ്ട്. റഹ്മത്താണ് ഭാര്യ.[1]

രാഷ്ട്രീയ ചരിത്രം

1971-ൽ കെ.എസ്.എഫിലൂടെയാണ് എളമരം കരീം രാഷ്ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 1973-ൽ കെ.എസ്.വൈ.എഫിൽ അംഗമായി. ഇക്കാലത്ത് ഏറനാട് താലൂക്ക് കമ്മിറ്റിയിൽ അംഗമായിരുന്നു. 1974-ൽ സി.പി.ഐ. (എം), സി.ഐ.ടി.യു. എന്നീ സംഘടനകളിൽ അംഗമായി.[1]

മാവൂരിലെ ബിർള കോർടം പൾപ് ആൻഡ് ഫൈബർ വർക്കേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി 1979 വരെ പ്രവർത്തിച്ചിരുന്നു. 1979 മുതൽ 1981 വരെയുള്ള കാലഘട്ടത്തിൽ മാവൂർ ഗ്വാളിയർ റയോൺസ് ഫാക്ടറിയിൽ ഒരു കോൺട്രാക്ടറുടെ അടിയിൽ ജോലി ചെയ്തിരുന്നു. 1986-ൽ ഫാക്ടറി വിടുന്നത് വരെയുള്ള കാലയളവിൽ തൊഴിലാളി സമരങ്ങളിൽ സജീവമായി പങ്കെടുത്തിരുന്നു. സമരവുമായി ബന്ധപ്പെട്ട് മാവൂർ തൊട്ട് തിരുവനന്തപുരം വരെ നടത്തിയ പദയാത്രയിൽ അറസ്റ്റ് വരിക്കുകയും ഒരാഴ്ചക്കാലത്തോളം ജയിൽവാസം അനുഭവിക്കുകയും ചെയ്തിരുന്നു.[1]

1977 മുതൽ 1986 വരെ സി.പി.ഐ. (എം)-ന്റെ മാവൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരുന്നു. 1989 മുതൽ 1993 വരെ മാവൂർ ഏരിയാ കമ്മിറ്റി അംഗമായിരുന്നു. 1991-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ കമ്മിറ്റിയിലും, 1998-ൽ സി.പി.ഐ. (എം)-ന്റെ കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റിലും, 2005-ൽ സി.പി.ഐ. (എം)-ന്റെ കേരള സംസ്ഥാന കമ്മിറ്റിയിലും അംഗമായി. സി.ഐ.ടി.യുവിന്റെ റോഡ് ട്രാൻസ്പോർട്ട് വർക്കേഴ്സ് ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായും, ഓൾ ഇന്ത്യ റോഡ് ട്രാൻസ്പോർട്ട് ഫെഡറേഷന്റെ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട് .ഇപ്പോൾ സി.ഐ.ടി.യുവിന്റെ കേരള സംസ്ഥാന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്നു .[1]

1996ൽ കോഴിക്കോട് രണ്ടിൽ നിന്നും നിയമസഭാംഗമായി. 2001ലും ഇവിടെനിന്ന് ജനവിധി തേടി. 2006-ൽ ബേപ്പൂരിൽനിന്ന് നിയമസഭയിലെത്തി. സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്.[2]

2006-ൽ അധികാരത്തിലേറിയ എൽ.ഡി.എഫ്. മന്ത്രിസഭയിൽ വ്യവസായ വകുപ്പ് മന്ത്രി ആയിരുന്നു.[1]

2011-ൽ കേരള നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് (ഐ)-ലെ ആഡം മുൾസിയെ 5316 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭാംഗമാവുകയുണ്ടായി.[1]

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 "ELAMARAM KAREEM". Information System Section, Kerala Legislative Assembly, Thiruvananthapuram. Retrieved 27 December 2011.
  2. "എളമരം കരീം". LDF Keralam. Retrieved 27 December 2011.
"https://ml.wikipedia.org/w/index.php?title=എളമരം_കരീം&oldid=2784542" എന്ന താളിൽനിന്ന് ശേഖരിച്ചത്