"പ്രതീക്ഷ കാശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
കണ്ണികൾ ചേർത്തു.
(ചെ.) {{commons category|Prateeksha Kashi}}
വരി 20: വരി 20:

ഒരു [[കുച്ചിപ്പുഡി]] നർത്തകിയാണ് '''പ്രതീക്ഷ കാശി'''. നിലവിൽ [[കർണ്ണാടക സംഗീത നൃത്യ അക്കാദമി|കർണ്ണാടക സംഗീത നൃത്യ അക്കാദമിയുടെ]] ചെയർപേഴ്സണായ സുപ്രസിദ്ധ നർത്തകിയായ [[വൈജയന്തി കാശി|വൈജയന്തി കാശിയുടെ]] പുത്രീയാണ് പ്രതീക്ഷ. [[ഉണ്ണായിവാര്യർ|ഉണ്ണായിവാര്യരുടെ]] ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ''[[പ്രിയമാനസം|പ്രിയമാനസത്തിൽ]]'' പ്രതീക്ഷയായിരുന്നു നായികാകഥാപാത്രമവതരിപ്പിച്ചത്.

{{commons category|Prateeksha Kashi}}

[[വർഗ്ഗം:കുച്ചിപ്പുടി കലാകാരന്മാർ]]
[[വർഗ്ഗം:കുച്ചിപ്പുടി കലാകാരന്മാർ]]

20:23, 16 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

Prateeksha Kashi
പാലക്കാട് പട്ടാമ്പിയിൽ അവതരിപ്പിച്ച കുച്ചിപ്പുഡിയിൽ നിന്നും
ജനനം
തൊഴിൽനർത്തകി, ചലച്ചിത്രനടി
നൃത്തംകുച്ചിപ്പുഡി
വെബ്സൈറ്റ്www.prateekshakashi.com

ഒരു കുച്ചിപ്പുഡി നർത്തകിയാണ് പ്രതീക്ഷ കാശി. നിലവിൽ കർണ്ണാടക സംഗീത നൃത്യ അക്കാദമിയുടെ ചെയർപേഴ്സണായ സുപ്രസിദ്ധ നർത്തകിയായ വൈജയന്തി കാശിയുടെ പുത്രീയാണ് പ്രതീക്ഷ. ഉണ്ണായിവാര്യരുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച പ്രിയമാനസത്തിൽ പ്രതീക്ഷയായിരുന്നു നായികാകഥാപാത്രമവതരിപ്പിച്ചത്.

"https://ml.wikipedia.org/w/index.php?title=പ്രതീക്ഷ_കാശി&oldid=2779232" എന്ന താളിൽനിന്ന് ശേഖരിച്ചത്