"സെവൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 28: വരി 28:
*മണിയൻപിള്ള രാജു
*മണിയൻപിള്ള രാജു
*മാമുക്കോയ
*മാമുക്കോയ
*[[നദിയ മൊയ്തു]]
*[[നാദിയ മൊയ്‌ദു]]
*[[ഭാമ]]
*[[ഭാമ]]
*ബിന്ദു പണിക്കർ
*ബിന്ദു പണിക്കർ

12:23, 16 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

സെവൻസ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംജോഷി
നിർമ്മാണംസന്തോഷ് പവിത്രം
സജി സെബാസ്റ്റ്യൻ
രചനഇഖ്‌ബാൽ കുറ്റിപ്പുറം
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
ആസിഫ് അലി
രജത്ത് മേനോൻ
നിവിൻ പോളി
അജു വർഗ്ഗീസ്
സംഗീതംബിജിബാൽ
ഛായാഗ്രഹണംഅജയൻ വിൻസെന്റ്
ഭാഷമലയാളം

ജോഷിയുടെ സംവിധാനത്തിൽ 2011 ഏപ്രിലിൽ കോഴിക്കോട്ടു ഷൂട്ടിങ് തുടങ്ങി[1] 2011-ൽത്തന്നെ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സെവൻസ്. പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ നാദിയ മൊയ്തുവും അഭിനയിക്കുന്നു. മലബാറിൽ പ്രചാരത്തിലുള്ള സെവൻസ് ഫുട്ബോളിനെ പശ്ചാത്തലമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്.

താരങ്ങൾ

അവലംബം

  1. "'Sevens' to start this April". Galatta. Indiaglitz Movies. Retrieved Thursday 24, 2011. {{cite web}}: Check date values in: |accessdate= (help)

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സെവൻസ്&oldid=2778897" എന്ന താളിൽനിന്ന് ശേഖരിച്ചത്