"തരംഗം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 30: വരി 30:
* അലെൻസിയർ
* അലെൻസിയർ
* ശാന്തി ബാലചന്ദ്രൻ -മാലിനി
* ശാന്തി ബാലചന്ദ്രൻ -മാലിനി
* മനോജ് കെ ജയൻ
* [[ഉണ്ണി മുകുന്ദൻ]] - രഘു
* നേഹ അയ്യർ
* ദിലീഷ് പോത്തൻ
* ഷമ്മി തിലകൻ
* [[ഉണ്ണി മുകുന്ദൻ]] - രഘു


==അവലംബം==
==അവലംബം==

11:57, 16 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം

തരംഗം
സംവിധാനംഡൊമിനിക് അരുൺ
അഭിനേതാക്കൾടൊവിനോ തോമസ്
ഉണ്ണി മുകുന്ദൻ
റിലീസിങ് തീയതിസെപ്റ്റംബർ 29,2017
രാജ്യംഇന്ത്യ
ഭാഷമലയാളം

നവാഗതനായ ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ടോവിനോ തോമസും, ബാലു വർഗീസും മുഖ്യ വേഷത്തിലഭിനയിച്ചു 2017-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് തരംഗം. ധനുഷ് നിർമിച്ച ഈ ചിത്രത്തിൽ സൈജു കുറുപ്പ്, അലെൻസിയർ, മനോജ് കെ ജയൻ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു[1].

അഭിനേതാക്കൾ

  • ടൊവിനോ തോമസ് - പദ്മനാഭൻ
  • ബാലു വർഗീസ് - ജോയ്
  • സൈജു കുറുപ്പ്
  • അലെൻസിയർ
  • ശാന്തി ബാലചന്ദ്രൻ -മാലിനി
  • മനോജ് കെ ജയൻ
  • നേഹ അയ്യർ
  • ദിലീഷ് പോത്തൻ
  • ഷമ്മി തിലകൻ
  • ഉണ്ണി മുകുന്ദൻ - രഘു

അവലംബം

  1. [1]. indianexpress.com (27 May 2017). Retrieved on 27 May 2017.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=തരംഗം_(ചലച്ചിത്രം)&oldid=2778883" എന്ന താളിൽനിന്ന് ശേഖരിച്ചത്