"കൃസരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചില ഭാഗം ചേർത്തു |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Clitoris}} |
{{prettyurl|Clitoris}} |
||
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]] |
[[File:Klitoris-vorhaut und Klitoris.jpg|thumb|കൃസരി (2)]] |
||
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, |
സ്ത്രീകളിൽ [[യോനി|യോനീനാളത്തിന്]] മുകളിൽ കാണുന്ന, പുരുഷലിംഗ ഘടനയുള്ള അവയവമാണ് '''കൃസരി''' അഥവാ '''ഭഗശിശ്നിക''' (ഇംഗ്ലീഷ്:Clitoris). ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അബ്വയവം കാണപ്പെടുന്നു. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന അപൂർവ്വം അവയവങ്ങളിൽ ഒന്നാണ് ഇത്, പ്രാഥമികമായി മറ്റു ഉപയോഗങ്ങൾ ഈ അവയവത്തിനില്ല. പ്രത്യുൽപ്പാദന പ്രക്രിയയിലും കൃസരി പങ്കു വഹിക്കുന്നില്ല. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും നേരിട്ടുള്ള കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെത്തുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ [[ടെസ്റ്റൊസ്റ്റീറോൺ]] എന്ന [[ഹോർമോൺ]]([[അന്തർഗ്രന്ഥി സ്രാവം]]) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്. |
||
=== ഭഗശിശ്നികാഛദം === |
=== ഭഗശിശ്നികാഛദം === |
15:35, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
സ്ത്രീകളിൽ യോനീനാളത്തിന് മുകളിൽ കാണുന്ന, പുരുഷലിംഗ ഘടനയുള്ള അവയവമാണ് കൃസരി അഥവാ ഭഗശിശ്നിക (ഇംഗ്ലീഷ്:Clitoris). ഒട്ടുമിക്ക സസ്തനികളിലും അപൂർവ്വം ചില ഇതര ജീവികളിലും ഈ അബ്വയവം കാണപ്പെടുന്നു. പൂർണ്ണമായും ലൈംഗിക അവയവം എന്ന് വിലയിരുതാവുന്ന അപൂർവ്വം അവയവങ്ങളിൽ ഒന്നാണ് ഇത്, പ്രാഥമികമായി മറ്റു ഉപയോഗങ്ങൾ ഈ അവയവത്തിനില്ല. പ്രത്യുൽപ്പാദന പ്രക്രിയയിലും കൃസരി പങ്കു വഹിക്കുന്നില്ല. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സ്ത്രീകൾ 70-80 ശതമാനവും നേരിട്ടുള്ള കൃസരി പരിലാളനങ്ങളിലൂടെ രതിമൂർച്ചയിലെത്തുന്നു. വളർച്ചയുടെ ഘട്ടങ്ങളിൽ ടെസ്റ്റൊസ്റ്റീറോൺ എന്ന ഹോർമോൺ(അന്തർഗ്രന്ഥി സ്രാവം) ആണിതിൻറെ വലിപ്പം നിശ്ചയിക്കുന്നത്. ആതുകൊണ്ടു സ്ത്രീകളിൽ ഇതു പലവലിപ്പത്തിലും രൂപം കൊണ്ടിരിക്കാം. പുരുഷനു ലിംഗത്തിൽ ഉള്ളത് പോലെ സംവേദന ഗ്രന്ഥികൾ അധികമാകയാൽ കൂടുതൽ ഇന്ദ്രിയാനുഭൂതി ലഭിക്കുന്ന ഭാഗമാണിത്.
ഭഗശിശ്നികാഛദം
(ഇംഗ്ലീഷ്:clitoral hood)കൃസരിയുടെ ചുവടുഭാഗം. പലരിലും ഭഗശിശ്നികാഛദത്താൽ ആവൃതമായതിനാൽ കൃസരി വ്യക്തമായി കാണാറില്ല.