"ഹെർട്സ് (ഏകകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 34: | വരി 34: | ||
[[വർഗ്ഗം:ഭൗതികശാസ്ത്രം]] |
[[വർഗ്ഗം:ഭൗതികശാസ്ത്രം]] |
||
[[വർഗ്ഗം:ശബ്ദശാസ്ത്രം]] |
[[വർഗ്ഗം:ശബ്ദശാസ്ത്രം]] |
||
[[വിദ്യുത്കാന്തിക പ്രസരണം]] |
[[വർഗ്ഗം:വിദ്യുത്കാന്തിക പ്രസരണം]] |
12:47, 4 ഏപ്രിൽ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഹെർട്സ് | |
---|---|
ഏകകവ്യവസ്ഥ | SI derived unit |
അളവ് | Frequency |
ചിഹ്നം | Hz |
Named after | ഹെയ്ൻറീച് റുഡോൾഫ് ഹെർട്സ് |
In SI base units | s−1 |
ആവൃത്തി ( frequency)യുടെ എസ്.ഐ.ഏകകം ആണ് ഹെർട്സ്. ഒരു സെക്കന്റിലെ ആവർത്തനങ്ങളുടെ ( Cycles) എണ്ണമാണ് ഒരു ഹെർട്സ്.[1]. വൈദ്യുതകാന്തികതരംഗങ്ങളുടെ ( electromagnetic waves) അസ്തിത്വത്തിന്റെ നിർണായകതെളിവ് കണ്ടെത്തിയ ഹെയ്ൻറീച് റുഡോൾഫ് ഹെർട്സിന്റെ(en:Heinrich Rudolf Hertz) പേരിലാണ് ഈ യൂണിറ്റ് അറിയപ്പെടുന്നത്. ഹെർട്സിന്റെ പൊതുവേ ഉപയോഗിയ്ക്കപ്പെടുന്ന ഗുണിതങ്ങൾ (multiples) കിലോഹെർട്സ്(103 Hz, kHz), മെഗാഹെർട്സ് (106 Hz, MHz), ഗിഗാഹെർട്സ് (109 Hz, GHz), ടെറാഹെർട്സ് (1012 Hz, THz) എന്നിവയാണ്.
SI multiples
Submultiples | ഗുണിതങ്ങൾ | |||||
---|---|---|---|---|---|---|
മൂല്യം | പ്രതീകം | പേര് | മൂല്യം | പ്രതീകം | പേര് | |
10–1 Hz | dHz | decihertz | 101 Hz | daHz | decahertz | |
10–2 Hz | cHz | centihertz | 102 Hz | hHz | hectohertz | |
10–3 Hz | mHz | millihertz | 103 Hz | kHz | kilohertz | |
10–6 Hz | µHz | microhertz | 106 Hz | MHz | megahertz | |
10–9 Hz | nHz | nanohertz | 109 Hz | GHz | gigahertz | |
10–12 Hz | pHz | picohertz | 1012 Hz | THz | terahertz | |
10–15 Hz | fHz | femtohertz | 1015 Hz | PHz | petahertz | |
10–18 Hz | aHz | attohertz | 1018 Hz | EHz | exahertz | |
10–21 Hz | zHz | zeptohertz | 1021 Hz | ZHz | zettahertz | |
10–24 Hz | yHz | yoctohertz | 1024 Hz | YHz | yottahertz | |
Common prefixed units are in bold face. |
അവലംബം
- ↑ "hertz". (1992). American Heritage Dictionary of the English Language (3rd ed.), Boston: Houghton Mifflin.