"സി.എൻ. ശ്രീകണ്ഠൻ നായർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) Robot: Removing from വിഭാഗം:ഉള്ളടക്കം
വരി 18: വരി 18:
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.
കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. [[എം.പി. പോള്‍]] സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.


[[വിഭാഗം:സാഹിത്യം]]
[[Category:ഉള്ളടക്കം]]
[[വിഭാഗം:ജീവചരിത്രം]]
[[Category:സാഹിത്യം]]
[[വിഭാഗം:കല]]
[[Category:ജീവചരിത്രം]]
[[വിഭാഗം:നാടകം]]
[[category:കല]]
[[category:നാടകം]]

13:03, 13 ഒക്ടോബർ 2008-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ പ്രശസ്തനായ നാടകകൃത്ത് ആയിരുന്നു സി.എന്‍. ശ്രീകണ്ഠന്‍ നായര്‍.

1928- ല്‍ കേരളത്തിലെ കൊല്ലം ജില്ലയിലെ ചവറയില്‍ ജനിച്ചു. അച്‌ഛന്‍: നീലകണ്ഠപിള്ള. അമ്മ: മാധവിക്കുട്ടിയമ്മ. വിദ്യാര്‍ത്ഥികോണ്‍ഗ്രസ്, ആര്‍.എസ്.പി എന്നീ സംഘടനകളുടെ പ്രവര്‍ത്തകനും നേതാവും, കൗമുദി വാരിക, കൗമുദി ദിനപ്പത്രം, ദേശബന്ധു വാരിക,കേരളഭൂഷണം എന്നിവയുടെ പത്രാധിപരുമായി പ്രവര്‍ത്തിച്ചു. കുറെക്കാലം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ജോലി നോക്കി. ചെറുകഥകള്‍ എഴുതിയിട്ടുണ്ടെങ്കിലും നാടകകൃത്ത് എന്നനിലയിലാണ് ഇദ്ദേഹം പ്രശസ്തനായത്.

കൃതികള്‍

  • കാഞ്ചനസീത
  • ലങ്കാലക്ഷ്മി
  • സാകേതം
  • നഷ്ടക്കച്ചവടം
  • ആ കനി തിന്നരുത്
  • ഏട്ടിലെ പശു
  • മധുവിധു
  • സിന്ദൂരപ്പൊട്ട്
  • തിളക്കുന്ന മണ്ണ്
  • പിച്ചിപ്പൂ
  • പുളിയിലക്കര നേര്യത്

കാഞ്ചനസീത എന്ന നാടകത്തിന് 1962-ലെ കേന്ദ്രസാഹിത്യ അക്കദമി അവാര്‍ഡ് ലഭിച്ചു. എം.പി. പോള്‍ സമ്മാനം നേടിയ നാടകമാണ് നഷ്ടക്കച്ചവടം. സി.എന്‍.ശ്രീകണ്ഠന്‍ നായര്‍ 1976-ല്‍ അന്തരിച്ചു.

"https://ml.wikipedia.org/w/index.php?title=സി.എൻ._ശ്രീകണ്ഠൻ_നായർ&oldid=277274" എന്ന താളിൽനിന്ന് ശേഖരിച്ചത്