"കേച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 63: വരി 63:
| footnotes =
| footnotes =
}}
}}
[[തൃശ്ശൂർ ജില്ല]]യിൽ [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കേച്ചേരി'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]] നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി [[കുന്നംകുളം]], [[ഗുരുവായൂർ]], [[കോഴിക്കോട്]] തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന [[കേച്ചേരിപ്പുഴ]]യുടെ കരയിലാണ് ഈ ഗ്രാമം.
[[തൃശ്ശൂർ ജില്ല]]യിൽ [[കുന്നംകുളം താലൂക്ക്|കുന്നംകുളം താലൂക്കിൽ]] സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് '''കേച്ചേരി'''. [[ചൂണ്ടൽ ഗ്രാമപഞ്ചായത്ത്|ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ]] ഭാഗമാണിത്. [[തൃശ്ശൂർ]] നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി [[കുന്നംകുളം]], [[ഗുരുവായൂർ]], [[കോഴിക്കോട്]] തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. [[വടക്കാഞ്ചേരി]]യ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന [[കേച്ചേരിപ്പുഴ]]യുടെ കരയിലാണ് ഈ ഗ്രാമം. കേച്ചേരിപ്പുഴയുടെ പേരുതന്നെ ഈ ഗ്രാമവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സാമാന്യം തിരക്കുള്ള ഒരു ജങ്ഷനാണ് കേച്ചേരിയിൽ. അടുത്തകാലത്ത് ഈ സ്ഥലം, ഗതാഗതക്കുരുക്കുകളുടെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു.

പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന [[യൂസഫലി കേച്ചേരി]], ചലച്ചിത്രനടൻ [[ഇർഷാദ്]], സഞ്ചാരസാഹിത്യകാരൻ [[എം.കെ. രാമചന്ദ്രൻ]] തുടങ്ങിയവർ കേച്ചേരി സ്വദേശികളാണ്.
{{Thrissur-geo-stub}}
{{Thrissur-geo-stub}}

14:48, 24 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കേച്ചേരി
പട്ടണം
Country India
StateKerala
DistrictThrissur
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
680501
Telephone code04885
വാഹന റെജിസ്ട്രേഷൻKL-48 KL-46
Nearest cityThrissur

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് കേച്ചേരി. ചൂണ്ടൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണിത്. തൃശ്ശൂർ നഗരത്തിൽ നിന്ന് ഉദ്ദേശം 16 കിലോമീറ്റർ വടക്കുപടിഞ്ഞാറുമാറി കുന്നംകുളം, ഗുരുവായൂർ, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളിലേയ്ക്കുള്ള വഴിയിലാണ് കേച്ചേരി സ്ഥിതിചെയ്യുന്നത്. വടക്കാഞ്ചേരിയ്ക്കടുത്തുള്ള മച്ചാട്ടുമലയിൽ നിന്ന് ഉദ്ഭവിയ്ക്കുന്ന കേച്ചേരിപ്പുഴയുടെ കരയിലാണ് ഈ ഗ്രാമം. കേച്ചേരിപ്പുഴയുടെ പേരുതന്നെ ഈ ഗ്രാമവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സാമാന്യം തിരക്കുള്ള ഒരു ജങ്ഷനാണ് കേച്ചേരിയിൽ. അടുത്തകാലത്ത് ഈ സ്ഥലം, ഗതാഗതക്കുരുക്കുകളുടെ പേരിൽ കുപ്രസിദ്ധി നേടിയിരുന്നു.

പ്രശസ്ത കവിയും ഗാനരചയിതാവുമായിരുന്ന യൂസഫലി കേച്ചേരി, ചലച്ചിത്രനടൻ ഇർഷാദ്, സഞ്ചാരസാഹിത്യകാരൻ എം.കെ. രാമചന്ദ്രൻ തുടങ്ങിയവർ കേച്ചേരി സ്വദേശികളാണ്.

"https://ml.wikipedia.org/w/index.php?title=കേച്ചേരി&oldid=2756700" എന്ന താളിൽനിന്ന് ശേഖരിച്ചത്