"എൻ.എഫ്. വർഗ്ഗീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 9: വരി 9:
| years_active = 1989 - 2002
| years_active = 1989 - 2002
| parents = ഫ്രാൻസിസ്, ആലീസ്
| parents = ഫ്രാൻസിസ്, ആലീസ്
| birth_date = 1949
| birth_date = ജനുവരി 6, 1949
| birth_place = [[കൊച്ചി]],[[കേരളം]]
| birth_place = [[കൊച്ചി]],[[കേരളം]]
| death_date = {{Death date|df=yes|2002|06|19}} (aged 53)
| death_date = {{Death date and age|df=yes|2002|06|19|1949|01|06}}
| death_place = [[കൊച്ചി]],[[കേരളം]]
| death_place = [[കൊച്ചി]],[[കേരളം]]
| nationality = {{IND}}
| nationality = {{IND}}
വരി 19: വരി 19:


== അഭിനയജീവിതം ==
== അഭിനയജീവിതം ==
1949 ജനുവരി 6-ന് [[എറണാകുളം ജില്ല]]യിൽ [[ആലുവ]]യ്ക്കടുത്ത് [[ചൂർണ്ണിക്കര]]യിൽ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് ആദ്യ കാലങ്ങളിൽ [[മിമിക്രി]]നടനായിട്ടാണ് കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം ''[[പത്രം]]'' എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.<ref>{{cite web |url=http://timesofindia.indiatimes.com/articleshow/13495386.cms |title=Actor N F Varghese dead|publisher=The Times of India}}</ref>. ''പപ്പൻ പ്രിയപ്പെട്ട പപ്പൻ'', ''റാംജിറാവ് സ്പീക്കിങ്'' എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. [[ആകാശദൂത്]] എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. ''[[നരസിംഹം (ചലച്ചിത്രം)|നരസിംഹം]]'' എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു.
1949 ജനുവരി 6-ന് [[എറണാകുളം ജില്ല]]യിൽ [[ആലുവ]]യ്ക്കടുത്ത് [[ചൂർണ്ണിക്കര]]യിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് [[കടുങ്ങല്ലൂർ]] രാജശ്രീ എസ്.എം. മെമ്മോറിയൽ സ്കൂൾ, ആലുവ [[യൂണിയൻ ക്രിസ്ത്യൻ കോളേജ്]] എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലങ്ങളിൽ [[മിമിക്രി]]നടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം ''[[പത്രം]]'' എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.<ref>{{cite web |url=http://timesofindia.indiatimes.com/articleshow/13495386.cms |title=Actor N F Varghese dead|publisher=The Times of India}}</ref>. ''പപ്പൻ പ്രിയപ്പെട്ട പപ്പൻ'', ''റാംജിറാവ് സ്പീക്കിങ്'' എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. [[ആകാശദൂത്]] എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. ''[[നരസിംഹം (ചലച്ചിത്രം)|നരസിംഹം]]'' എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു.

റോസിയാണ് വർഗ്ഗീസിന്റെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സോഫിയ, സോണി, സുമിത, സൈര എന്നിങ്ങനെ നാല് മക്കളുണ്ട്.


== അവലംബം ==
== അവലംബം ==

13:32, 16 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

എൻ.എഫ്. വർഗ്ഗീസ്
ജനനം
നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ്

ജനുവരി 6, 1949
മരണം19 ജൂൺ 2002(2002-06-19) (പ്രായം 53)
ദേശീയത ഇന്ത്യ
തൊഴിൽനടൻ
സജീവ കാലം1989 - 2002
മാതാപിതാക്ക(ൾ)ഫ്രാൻസിസ്, ആലീസ്

മലയാളചലച്ചിത്രത്തിലെ പ്രമുഖ നടനായിരുന്നു നടക്കപ്പറമ്പിൽ ഫ്രാൻസിസ് വർഗ്ഗീസ് എന്ന എൻ. എഫ്. വർഗ്ഗീസ് (1949 - 2002). ശബ്ദഗാംഭീര്യം കൊണ്ടും തനിമയാർന്ന അഭിനയ ശൈലി കൊണ്ടും ശ്രദ്ധിക്കപ്പെട്ട അദ്ദേഹം കാറോടിക്കുന്നതിനിടയിലുണ്ടായ ഹൃദയാഘാതം മൂലം 2002 ജൂൺ 19-ന് മരണമടഞ്ഞു.

അഭിനയജീവിതം

1949 ജനുവരി 6-ന് എറണാകുളം ജില്ലയിൽ ആലുവയ്ക്കടുത്ത് ചൂർണ്ണിക്കരയിൽ പരേതരായ നടക്കപ്പറമ്പിൽ ഫ്രാൻസിസിന്റെയും ആലീസിന്റെയും മകനായി ജനിച്ച വർഗ്ഗീസ് കടുങ്ങല്ലൂർ രാജശ്രീ എസ്.എം. മെമ്മോറിയൽ സ്കൂൾ, ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ആദ്യകാലങ്ങളിൽ മിമിക്രിനടനായിട്ടാണ് അദ്ദേഹം കലാരംഗത്തേക്ക് വന്നത്. പിന്നീട് ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ച് ചലച്ചിത്ര രംഗത്ത് തന്റേതായ ഒരു വ്യക്തിത്വം വർഗ്ഗീസ് സ്ഥാപിച്ചെടുത്തു. തുടർന്ന് വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എൻ.എഫ്.വർഗ്ഗീസ് മറക്കാനാവാത്ത ഒരു പിടി കഥാപാത്രങ്ങളെ മലയാള സിനിമയ്ക്കു സമ്മാനിച്ചു. തിരക്കേറിയ സിനിമാതാരമായിരിക്കുമ്പോഴും ആകാശവാണിയിൽ റേഡിയോ നാടകത്തിൽ അഭിനയിക്കുകയുണ്ടായി. തന്റെ തന്റെ മികച്ച അഭിനയ വേഷങ്ങളിൽ പ്രധാനം പത്രം എന്ന ചിത്രത്തിലെ വിശ്വനാഥൻ എന്ന കഥാപാത്രം വളരെ മികച്ചതാണ്.[1]. പപ്പൻ പ്രിയപ്പെട്ട പപ്പൻ, റാംജിറാവ് സ്പീക്കിങ് എന്നീ ചലച്ചിത്രങ്ങളിൽ വർഗീസ് അവതരിപ്പിച്ചിരുന്ന വേഷങ്ങൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ആകാശദൂത് എന്ന ചലച്ചിത്രത്തിലെ കേശവൻ എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചാണ് അദ്ദേഹം മലയാളത്തിൽ അഭിനയപ്രാധാന്യമുള്ള വേഷങ്ങൾ അവതരിപ്പിച്ചു തുടങ്ങിയത്. നരസിംഹം എന്ന ചിത്രത്തിലെ മണപ്പള്ളി പവിത്രൻ അദ്ദേഹത്തിന്റെ മറ്റൊരു പ്രധാന വേഷമായിരുന്നു.

റോസിയാണ് വർഗ്ഗീസിന്റെ ഭാര്യ. 1978-ലായിരുന്നു ഇവരുടെ വിവാഹം. ഇവർക്ക് സോഫിയ, സോണി, സുമിത, സൈര എന്നിങ്ങനെ നാല് മക്കളുണ്ട്.

അവലംബം

  1. "Actor N F Varghese dead". The Times of India.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=എൻ.എഫ്._വർഗ്ഗീസ്&oldid=2746922" എന്ന താളിൽനിന്ന് ശേഖരിച്ചത്