"പൂയം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 12: വരി 12:
ദശാനാഥൻ - ശനി <br />
ദശാനാഥൻ - ശനി <br />


പാപദോഷം ഉണ്ട്{{fact}}. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും.
പാപദോഷം ഉണ്ട്{{fact}}. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും. (പൂയം നക്ഷത്രക്കാർ തെറ്റുചെയ്യുന്നവരുടെ മുഖം നോക്കാതെതന്നെ ശിക്ഷ നൽകുന്നവരാണ്. ഇവർ ഹനുമാൻ ശനീശ്വരൻ എന്നിവരുടെ പ്രകൃതമാണ്)
{{Astrology-stub}}
{{Astrology-stub}}
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}

16:10, 12 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

γ, δ and θ Cancri, in the Cancer

കർക്കടകം രാശിയിലെ ഗാമ (γ), ഡെൽറ്റ (δ), തീറ്റ (θ) എന്നീ നക്ഷത്രങ്ങളെയാണ് ജ്യോതിഷത്തിൽ പൂയം നക്ഷത്രമായി കണക്കാക്കുന്നത്. ജ്യോതിഷസംബന്ധമായ കാര്യങ്ങൾക്കായി പരിഗണിക്കപ്പെടുന്ന ഇരുപത്തിയേഴ് നക്ഷത്രങ്ങളിൽ എട്ടാമത്തേതാണിത്. പുഷ്യം എന്ന പേരിലും അറിയപ്പെടുന്നു.

മൃഗം - ആ‍ട്
വൃക്ഷം - അരയാൽ
ഗണം - ദേവഗണം
യോനി - പുരുഷയോനി
പക്ഷി - ചകോരം
ഭൂതം - ജലം
ദേവത - ബൃഹസ്പതി
ദശാനാഥൻ - ശനി

പാപദോഷം ഉണ്ട്[അവലംബം ആവശ്യമാണ്]. ജ്യോതിഷ വിശ്വാ‍സപ്രകാരം, ഈ നക്ഷത്രത്തിൽ ജനിക്കുന്നവർ വിദ്വാന്മാരും പരോപകാരികളും സാത്വികരും ആയിരിക്കും. (പൂയം നക്ഷത്രക്കാർ തെറ്റുചെയ്യുന്നവരുടെ മുഖം നോക്കാതെതന്നെ ശിക്ഷ നൽകുന്നവരാണ്. ഇവർ ഹനുമാൻ ശനീശ്വരൻ എന്നിവരുടെ പ്രകൃതമാണ്)


"https://ml.wikipedia.org/w/index.php?title=പൂയം_(നക്ഷത്രം)&oldid=2744211" എന്ന താളിൽനിന്ന് ശേഖരിച്ചത്