"കടലുണ്ടിപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Kadalundi River}}
{{prettyurl|Kadalundi River}}
[[പ്രമാണം:Kadalundi River in Anakkayam.jpg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]
[[പ്രമാണം:Kadalundi River in Anakkayam.jpg|ലഘുചിത്രം|കടലുണ്ടിപ്പുഴ]]
കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. കടലുണ്ടി പുഴയിൽ നിന്നും [[ഉനൈസ് വലിയോറ]] 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>.
[[കേരളം|കേരളത്തിലൂടെ]] ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് [[മലപ്പുറം ജില്ല|മലപ്പുറം]], [[കോഴിക്കോട് ജില്ല|കോഴിക്കോട്]] ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. [[ഓലിപ്പുഴ|ഒലിപ്പുഴ]], [[വെള്ളിയാർ പുഴ]] എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് [[ജലസേചനം]] പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നും [[ഉനൈസ് വലിയോറ]] 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് <ref name="NIC">[http://malappuram.nic.in/gw.html എൻ.ഐ.സി. മലപ്പുറം വെബ് വിലാസം]</ref>. ജില്ലാ ആസ്ഥാനമായ [[മലപ്പുറം]], [[തിരൂരങ്ങാടി]] എന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ [[കോട്ടക്കുന്ന്]], തീർത്ഥാടനകേന്ദ്രമായ [[മമ്പുറം പള്ളി]], [[കടലുണ്ടി പക്ഷിസങ്കേതം]] എന്നിവ പുഴയുടെ തീരത്താണ്.


==ചിത്രശാല==
==ചിത്രശാല==

15:13, 6 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കടലുണ്ടിപ്പുഴ

കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ നീളം കൊണ്ട് ആറാം സ്ഥാനത്തുള്ള നദിയാണ് കടലുണ്ടിപ്പുഴ. കരിമ്പുഴ എന്നും ഈ നദിക്ക് പേരുണ്ട്. സഹ്യപർവ്വതത്തിലെ ചേരക്കൊമ്പൻമലയിൽ നിന്നും ഉത്ഭവിച്ച് മലപ്പുറം, കോഴിക്കോട് ജില്ലകളിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്ന ഈ നദിയുടെ നീളം 130 കി.മീ ആണ്. ഒലിപ്പുഴ, വെള്ളിയാർ പുഴ എന്നീ രണ്ട് പ്രധാന കൈവഴികളാണ് കടലുണ്ടിപ്പുഴയ്ക്ക് ഉള്ളത്. പ്രധാനമായും മലപ്പുറം ജില്ലയിലൂടെ ഒഴുകുന്ന കടലുണ്ടിപ്പുഴ 1274 ച.കി.മീ പ്രദേശത്തിന് ജലസേചനം പ്രദാനം ചെയ്യുന്നു. കടലുണ്ടിപ്പുഴയിൽ നിന്നും ഉനൈസ് വലിയോറ 50തിൽ കൂടുതൽ മത്സ്യഇനത്തെ കണ്ടത്തിയിട്ടുണ്ട് കടലുണ്ടിപുഴയിൽ വലിയോറ ബാകിക്കയത് 20 കോടി രൂപ ചിലവിൽ തടയണ ഉണ്ടാകുന്നുണ്ട് [1]. ജില്ലാ ആസ്ഥാനമായ മലപ്പുറം, തിരൂരങ്ങാടി എന്നിവയാണ് പുഴയുടെ തീരത്തെ പ്രധാന പട്ടണങ്ങൾ. പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ കോട്ടക്കുന്ന്, തീർത്ഥാടനകേന്ദ്രമായ മമ്പുറം പള്ളി, കടലുണ്ടി പക്ഷിസങ്കേതം എന്നിവ പുഴയുടെ തീരത്താണ്.

ചിത്രശാല

അവലംബം

  1. http://india-wris.nrsc.gov.in/wrpinfo/index.php?title=Kadalundi
  2. http://malappuram.nic.in/geography.html
  3. http://www.ipublishing.co.in/jggsarticles/volsix/EIJGGS6012.pdf
  4. Manorama Year Book 2016
  5. http://www.indiaenvironmentportal.org.in/files/Kadalundi%2085-134%20pages.pdf
  1. എൻ.ഐ.സി. മലപ്പുറം വെബ് വിലാസം
"https://ml.wikipedia.org/w/index.php?title=കടലുണ്ടിപ്പുഴ&oldid=2730133" എന്ന താളിൽനിന്ന് ശേഖരിച്ചത്