"മൗഡ് മെന്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{Prettyurl|Maud Leonora Menten}} {{Infobox scientist | name = മൗഡ് മെന്റൻ | birth_name...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
വരി 51: | വരി 51: | ||
| child = |
| child = |
||
}} |
}} |
||
'''മൗഡ് മെന്റൻ''' ഹിസ്റ്റോ കെമിസ്ട്രിയിലും, എൻസൈം കൈനെറ്റിക്സിലും വളരെയധികം സംഭാവനകൾ നൽകിയ കനേഡിയൻ ഫിസിഷ്യൻ സയന്റിസ്റ്റ് ആണ്. [[ബയോകെമിസ്ട്രി]]യിലെ മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ മൗഡ് മായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒണ്ടാരിയോവിലെ പോർട്ട് ലാംപ്ടൺ ലാണ് മൗഡ് മെന്റൻ ജനിച്ചത്. [[ടൊറോൻടോ സർവ്വകലാശാല]]യിൽ നിന്ന് മെഡിസിൻ വിദ്യാഭ്യാസം നേടി. (B.A. 1904, M.B. 1907, M.D. 1911). [[കാനഡ]]യിൽ നിന്ന് മെഡിസിൻ ഡോക്ടറേറ്റ് നേടുന്ന ആദ്യവനിതയാണിവർ. <ref> "Dr. Maud Menten". The Canadian Medical Hall of Fame. Archived from the original on 17 October 2014. Retrieved 14 October 2014.</ref> |
'''മൗഡ് മെന്റൻ''' ഹിസ്റ്റോ കെമിസ്ട്രിയിലും, എൻസൈം കൈനെറ്റിക്സിലും വളരെയധികം സംഭാവനകൾ നൽകിയ [[കാനഡ|കനേഡിയൻ]] ഫിസിഷ്യൻ സയന്റിസ്റ്റ് ആണ്. [[ബയോകെമിസ്ട്രി]]യിലെ മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ മൗഡ് മായി ബന്ധപ്പെട്ടിട്ടുള്ളതാണ്. [[ഒണ്ടാറിയോ|ഒണ്ടാരിയോവിലെ]] [[പോർട്ട് ലാംപ്ടൺ]] ലാണ് മൗഡ് മെന്റൻ ജനിച്ചത്. [[ടൊറോൻടോ സർവ്വകലാശാല]]യിൽ നിന്ന് മെഡിസിൻ വിദ്യാഭ്യാസം നേടി. (B.A. 1904, M.B. 1907, M.D. 1911). [[കാനഡ]]യിൽ നിന്ന് മെഡിസിൻ ഡോക്ടറേറ്റ് നേടുന്ന ആദ്യവനിതയാണിവർ. <ref> "Dr. Maud Menten". The Canadian Medical Hall of Fame. Archived from the original on 17 October 2014. Retrieved 14 October 2014.</ref> |
||
== പ്രവർത്തനങ്ങൾ == |
== പ്രവർത്തനങ്ങൾ == |
10:56, 3 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം
മൗഡ് മെന്റൻ | |
---|---|
ജനനം | 20 മാർച്ച് 1879 |
മരണം | ജൂലൈ 26, 1960 Leamington, Ontario, Canada | (പ്രായം 81)
ദേശീയത | Canadian |
അറിയപ്പെടുന്നത് | Michaelis-Menten equation, contributions to enzyme kinetics and histochemistry |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ |
|
പ്രബന്ധം | The Alkalinity of the Blood in Malignancy and Other Pathological Conditions; Together with Observations on the Relation of the Alkalinity of the Blood to Barometric Pressure (1916) |
മൗഡ് മെന്റൻ ഹിസ്റ്റോ കെമിസ്ട്രിയിലും, എൻസൈം കൈനെറ്റിക്സിലും വളരെയധികം സംഭാവനകൾ നൽകിയ കനേഡിയൻ ഫിസിഷ്യൻ സയന്റിസ്റ്റ് ആണ്. ബയോകെമിസ്ട്രിയിലെ മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ മൗഡ് മായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ഒണ്ടാരിയോവിലെ പോർട്ട് ലാംപ്ടൺ ലാണ് മൗഡ് മെന്റൻ ജനിച്ചത്. ടൊറോൻടോ സർവ്വകലാശാലയിൽ നിന്ന് മെഡിസിൻ വിദ്യാഭ്യാസം നേടി. (B.A. 1904, M.B. 1907, M.D. 1911). കാനഡയിൽ നിന്ന് മെഡിസിൻ ഡോക്ടറേറ്റ് നേടുന്ന ആദ്യവനിതയാണിവർ. [1]
പ്രവർത്തനങ്ങൾ
ചിക്കാഗോ സർവ്വകലാശാലയിൽ നിന്നാണ് തീസിസ് പൂർണ്ണമാക്കിയത്. അക്കാലത്ത് കാനഡ സർവ്വകലാശാലയിൽ വനിതകൾക്ക് ഗവേഷണം നടത്താൻ അനുമതിയില്ലായിരുന്നു. അതിനാൽ മൗഡ് യുണൈറ്റഡ് സ്റ്റേറ്റ്സിലോ ജർമ്മനിയിലോ ഗവേഷണം നടത്താൻ തീരുമാനിച്ചു. 1912 -ൽ ലിയോനർ മൈക്കെലിസുമായി ചേർന്ന് 'Biochemische Zeitschrift എന്ന വിഷയത്തിൽ ഗവേഷണം നടത്താനായി മൗഡ് ബെർലിനിലേയ്ക്കു മാറി. ഈ വിഷയത്തിൽ എൻസൈം കാറ്റലൈസ്ഡ് റിയാക്ഷന്റെ നിരക്ക് എൻസൈം സബ്സ്ട്രാക്റ്റ് കോംപ്ലക്സിന്റെ അളവുമായി നേർ അനുപാതത്തിലായിരിക്കും. ഇതാണ് മൈക്കെലിസ്-മെന്റെൻ ഇക്വാഷൻ എന്നറിയപ്പെടുന്നത്. [2]
ജർമ്മനിയിൽ മൈക്കെലിസുമായി ചേർന്ന് ഉള്ള പഠനത്തിനുശേഷം 1916-ൽ ചിക്കാഗോ സർവ്വകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. [3] പിറ്റ്സ്ബർഗ് സർവ്വകലാശാലയിലെ (1923–1950) മെന്റൻന്റെ തീസിസിന്റെ തലക്കെട്ട് ദ ആൽക്കലിനിറ്റി ഓഫ് ദ ബ്ലഡ് ഇൻ മാലിഘ്നൻസി ആൻഡ് അദർ പാത്തോളജിക്കൽ കണ്ടീഷൻസ്; ടുഗെതർ വിത്ത് ഒബ്സർവേഷൻസ് ഓൺ ദ റിലേഷൻ ഓഫ് ദ ആൽക്കനിറ്റി ഓഫ് ദ ബ്ലഡ് ടു ബാരോമാറ്റിക് പ്രെഷർ ഇതായിരുന്നു. [4]
മൗഡ് മെന്റൻ പിറ്റ്സ്ബർഗ് ലെ കുട്ടികളുടെ ആശുപത്രിയിൽ പാത്തോളജി വിഭാഗത്തിലെ ഹെഡും മെഡിസിൻ സ്ക്കൂളിലെ അസിസ്റ്റന്റ് പ്രൊഫസറും, അസോസിയേറ്റ് പ്രൊഫസറും ആയിരുന്നു. 1948-ൽ 69-ാമത്തെ വയസ്സിൽ ഔദ്യോഗികജീവിതത്തിന്റെ വിരാമഘട്ടത്ത് പ്രൊഫസർ ആയി ഔദ്യോഗികക്കയറ്റം അവർക്ക് ലഭിക്കുകയുണ്ടായി. [5][6]അവരുടെ അവസാന അക്കാഡമിക് നിയമനം ബ്രിട്ടീഷ് കൊളംബിയ മെഡിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസേർച്ച് ഫെല്ലോ ആയിരുന്നു. [7]
മുൻകാലജീവിതം
പ്രസിദ്ധീകരണങ്ങൾ
- Menten, ML.; Willms, M.; Wright, WD. (1953). "Nucleic acid content of splenic lymphocytes in normal and leukemic mice". Cancer Research. 13: 729–732.
- Neale, AE.; Menten, ML. (1948). "Tumors of the thymus in children". American Journal of Diseases of Children. 76: 102–108. doi:10.1001/archpedi.1948.02030030109012.
- Menten, ML.; Fetterman, GH. (1948). "Coronary sclerosis in infancy - report of 3 autopsied cases, 2 in siblings". American Journal of Clinical Pathology. 18 (10): 805–810. doi:10.1093/ajcp/18.10.805.
- Menten, ML.; Janouch, M. (1946). "Changes in alkaline phosphatase of kidney following renal damage with alloxan". Proceedings of the Society for Experimental Biology and Medicine. 63: 33–37. doi:10.3181/00379727-63-15482.
- Troll, MM.; Menten, ML. (1945). "Salicylate poisoning - report of 4 cases". American Journal of Diseases of Children. 69: 37–43. doi:10.1001/archpedi.1945.02020130044006.
- Menten, ML.; Junge, J.; Green, MH. (1944). "Distribution of alkaline phosphatase in kidney following the use of histochemical azo dye test". Proceedings of the Society for Experimental Biology and Medicine. 57: 82–86. doi:10.3181/00379727-57-14706.
- Menten, ML.; Junge, J.; Green, MH. (1944). "A coupling histochemical azo dye test for alkaline phosphatase in the kidney". Journal of Biological Chemistry. 153: 471–477.
- Andersch, MA; Wilson, DA; Menten, ML. (1944). "Sedimentation constants and electrophoretic mobilities of adult and fetal carbonylhemoglobin". Journal of Biological Chemistry. 153: 301–305.
- King, CG.; Menten, ML. (1935). "The influence of vitamin C level upon resistance to diphtheria toxin I. Changes in body weight and duration of life". Journal of Nutrition. 10: 129–140.
- Menten, ML (1927). "Changes in the blood sugar of the cod, sculpin, and pollock during asphyxia". Journal of Biological Chemistry. 72: 249–253.
- Menten, ML (1922). "Pathological lesions produced in the kidney by small doses of mercuric chloride". Journal of Medical Research. 43: 315–321.
- Menten, ML., "A study of the oxidase reaction with a-naphthol and paraphenylenediamine." Journal of Medical Research, Vol 40 (1919) pp. 433 - U22
- Michaelis L., Menten, ML. "The kinetics of invertin action" Biochemische Zeitschrift, Vol 49 (1913) pp. 335–369 (Translation by T.R.C. Boyde in FEBS Letters, vol 587 (2013) pp. 2712–2720)[8]
- Jobling, J. W., Flexner, S., Menten, M. L. Tumors of animals New York: Rockefeller Institute for Medical Research, 1910
അവലംബം
- ↑ "Dr. Maud Menten". The Canadian Medical Hall of Fame. Archived from the original on 17 October 2014. Retrieved 14 October 2014.
- ↑ Michaelis, Leonor (4 Feb 1913). "Die Kinetik der Invertinwirkung" [The kinetics of invertin action]. Biochemische Zeitschrift. 49 (17): 335–369. doi:10.1016/j.febslet.2013.07.015.
- ↑ "Leonor Michaelis and Maud Menten". Chemical Heritage Foundation. Retrieved 10 November 2014.
- ↑ Menten, M. (1919). "A Study of the Oxidase Reaction with alpha-Naphthol and Paraphenylenediamine". The Journal of medical research. 40 (3): 433–458.3. PMC 2104435 Freely accessible. PMID 19972493.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Chem Herit Found
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Skloot, Rebecca (Oct 2000). "Some called her Miss Menten" (PDF). University of Pittsburgh School of Medicine magazine. Retrieved 14 October 2014.
- ↑ Menten, M.; McCloskey, G. (1951). "Histopathology and Etiology of Pneumonia in Children Dying after Antibacterial Therapy". The American Journal of Pathology. 27 (3): 477–491. PMC 1937251 Freely accessible. PMID 19970982.
- ↑ Michaelis, Leonor (4 Feb 1913). "Die Kinetik der Invertinwirkung" [The kinetics of invertin action]. Biochemische Zeitschrift. 49 (17): 335–369. doi:10.1016/j.febslet.2013.07.015.
പുറത്തേയ്ക്കുള്ള കണ്ണികൾ
- Canadian Medical Hall of Fame – brief biography with photo and video
- Some called her Miss Menten by Rebecca Skloot in Pittmed (University of Pittsburgh School of Medicine magazine), October 2000
- Johnson, Kenneth A.; Goody, Roger S. (October 2011). "The Original Michaelis Constant: Translation of the 1913 Michaelis-Menten Paper". Biochemistry. 50 (39): 8264–8269. doi:10.1021/bi201284u. PMC 3381512. PMID 21888353.