"അബ്‌കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) ref+
 
വരി 1: വരി 1:
{{നാനാർത്ഥം|അബ്‌കാരി}}
{{നാനാർത്ഥം|അബ്‌കാരി}}
മദ്യവില്പനയിൽ നിന്നുള്ള നികുതിയേയും അത് ഇറക്കുമതിചെയ്ത് വില്പന ചെയ്യലിനേയും '''അബ്‌കാരി''' എന്നാണ് വിളിക്കുന്നത്. <ref> {{cite book |last=ജി. പദ്മനാഭപിള്ള|first=ശ്രീകണ്ഠേശ്വരം |authorlink=ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള|coauthors= പി. ദാമോദരൻ നായർ|title= ശബ്ദതാരാവലി|year=2005|publisher= സാഹിത്യ പ്രവർത്തക സഹകരണ സംഘം |location=കോട്ടയം|isbn= }} </ref>
മദ്യവില്പനയിൽ നിന്നുള്ള നികുതിയേയും അത് ഇറക്കുമതിചെയ്ത് വില്പന ചെയ്യലിനേയും '''അബ്‌കാരി''' എന്നാണ് വിളിക്കുന്നത്. <ref> {{cite book |last=ജി. പദ്മനാഭപിള്ള|first=ശ്രീകണ്ഠേശ്വരം |authorlink=ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള|coauthors= പി. ദാമോദരൻ നായർ|title= ശബ്ദതാരാവലി|year=2005|publisher= സാഹിത്യ പ്രവർത്തക സഹകരണ സംഘം |location=കോട്ടയം|isbn= }} </ref> <ref>[https://www.merriam-webster.com/dictionary/abkari Merriam-Webster.com-ൽ നിന്നും] ശേഖരിച്ച തീയതി 02.03.2018 </ref>
== പേരിനു പിന്നിൽ ==
== പേരിനു പിന്നിൽ ==
അബ്‌കാരി എന്നത് [[പേർഷ്യൻ ഭാഷ|പേർഷ്യൻ]] പദമാണ്. ([[ഉർദു|ഉർദുവിലും]] അബ്‌കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം <ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾI|year=1995|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> [[പേർഷ്യ|പേർഷ്യയിൽ]] പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു <ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾI|year=1995|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> [[ഇന്ത്യ|ഇന്ത്യയിൽ]] മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും [[കേരളം|കേരളത്തിൽ]] ഈ നികുതി കൊണ്ടുവന്നത് [[ടിപ്പുസുൽത്താൻ|ടിപ്പുവിന്റെയും]] ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വർദ്ധിപ്പിക്കൽ<ref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പരകീയ പദങ്ങൾI|year=1995|publisher= കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref>

10:44, 2 മാർച്ച് 2018-നു നിലവിലുള്ള രൂപം

അബ്‌കാരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ അബ്‌കാരി (വിവക്ഷകൾ) എന്ന താൾ കാണുക. അബ്‌കാരി (വിവക്ഷകൾ)

മദ്യവില്പനയിൽ നിന്നുള്ള നികുതിയേയും അത് ഇറക്കുമതിചെയ്ത് വില്പന ചെയ്യലിനേയും അബ്‌കാരി എന്നാണ് വിളിക്കുന്നത്. [1] [2]

പേരിനു പിന്നിൽ[തിരുത്തുക]

അബ്‌കാരി എന്നത് പേർഷ്യൻ പദമാണ്. (ഉർദുവിലും അബ്‌കാരി തന്നെ) അബ് എന്നാൽ വെള്ളം (സംസ്കൃതത്തിൽ അപ് എന്നാൽ ജലം തന്നെ) മദ്യം എന്ന് വാച്യാർത്ഥം [3] പേർഷ്യയിൽ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പിനു കീഴിൽ വന്നിരുന്നു [3] ഇന്ത്യയിൽ മദ്യത്തിന് നികുതി (അബ്‌കാരി) കൊണ്ടു വന്നത് മുഗളന്മാരുടേയും കേരളത്തിൽ ഈ നികുതി കൊണ്ടുവന്നത് ടിപ്പുവിന്റെയും ആക്രമണകാലത്തായിരുന്നിരിക്കണം എന്ന് ചില ചരിത്രകാരന്മാർ കരുതുന്നു. മദ്യ നിരോധനം ഏർപ്പെടുത്തുന്നതിന്റെ മുന്നോടിയായിരുന്നു നികുതി വർദ്ധിപ്പിക്കൽ[3]

അവലംബം[തിരുത്തുക]

  1. ജി. പദ്മനാഭപിള്ള, ശ്രീകണ്ഠേശ്വരം (2005). ശബ്ദതാരാവലി. കോട്ടയം: സാഹിത്യ പ്രവർത്തക സഹകരണ സംഘം. {{cite book}}: Unknown parameter |coauthors= ignored (|author= suggested) (help)
  2. Merriam-Webster.com-ൽ നിന്നും ശേഖരിച്ച തീയതി 02.03.2018
  3. 3.0 3.1 3.2 ജോസഫ്, ഡോ. പി.എം (1995). മലയാളത്തിലെ പരകീയ പദങ്ങൾI. തിരിവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. {{cite book}}: Cite has empty unknown parameter: |coauthors= (help)

കുറിപ്പുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അബ്‌കാരി&oldid=2724296" എന്ന താളിൽനിന്ന് ശേഖരിച്ചത്