"മരിയ സിബില്ല മെരിയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വരി 61: വരി 61:


==അവലംബം==
==അവലംബം==
{{RL}}
* Bray, Lys de (2001). ''The Art of Botanical Illustration: A history of classic illustrators and their achievements''. Quantum Publishing Ltd., London. {{ISBN|1-86160-425-4}}.
* Bray, Lys de (2001). ''The Art of Botanical Illustration: A history of classic illustrators and their achievements''. Quantum Publishing Ltd., London. {{ISBN|1-86160-425-4}}.
* Dullemen, Inez van : ''Die Blumenkönigin: Ein Maria Sybilla Merian Roman.'' Aufbau Taschenbuch Verlag, Berlin 2002, {{ISBN|3-7466-1913-0}}* Patricia Kleps-Hok: ''Search for Sibylla: The 17th Century's Woman of Today,'' U.S.A 2007, {{ISBN|1-4257-4311-0}}; {{ISBN|1-4257-4312-9}}.
* Dullemen, Inez van : ''Die Blumenkönigin: Ein Maria Sybilla Merian Roman.'' Aufbau Taschenbuch Verlag, Berlin 2002, {{ISBN|3-7466-1913-0}}* Patricia Kleps-Hok: ''Search for Sibylla: The 17th Century's Woman of Today,'' U.S.A 2007, {{ISBN|1-4257-4311-0}}; {{ISBN|1-4257-4312-9}}.

11:14, 1 മാർച്ച് 2018-നു നിലവിലുണ്ടായിരുന്ന രൂപം

മരിയ സിബില്ല മെരിയൻ
Portrait of Maria Sibylla Merian
Merian as depicted on a 500 DM banknote
ജനനം(1647-04-02)2 ഏപ്രിൽ 1647
മരണം13 ജനുവരി 1717(1717-01-13) (പ്രായം 69)
തൊഴിൽNaturalist, scientific illustrator, entomologist
അറിയപ്പെടുന്നത്Documentation of butterfly metamorphosis, scientific illustration
Her father Matthäus Merian, member of the patrician Basel Merian family. He was an engraver and ran a publishing house.
Maria Sibylla Merian in 1679
Her brother Caspar Merian
A 1730 black and white edition of Metamorphosis. After her death the book was reprinted in 1719, 1726 and 1730.
പ്രമാണം:Maria Sibylla Merian Der Raupen wunderbare Verwandelung und sonderbare Blumennahrung Band 1.png
Title page of The Caterpillars' Marvelous Transformation and Strange Floral Food, first volume, published 1679

മരിയ സിബില്ല മെരിയൻ ജെർമ്മൻ പ്രകൃതിസ്നേഹിയും, സയന്റിഫിക് ഇലസ്ട്രേറ്റർ എന്നിവ കൂടാതെ ഫ്രാൻഫർട്ടിലെ സ്വിസ്സ് മെരിയൻ ഫാമിലി ബ്രാഞ്ചിലെ പിൻഗാമിയുമായിരുന്നു. ഇൻസെക്ടുകളെ നിരീക്ഷിക്കുന്നതിൽ ആദ്യത്തെ പ്രകൃതിശാസ്ത്രജ്ഞയായിരുന്നു മരിയ സിബില്ല മെരിയൻ. മരിയയ്ക്ക് കലാപരമായ ശിക്ഷണം ലഭിച്ചിരുന്നത് അവളുടെ രണ്ടാനച്ഛനായ ജേക്കബ് മാരെലിൽ നിന്നാണ്. ഇതുകൂടാതെ സ്റ്റിൽ ലൈഫ് ചിത്രകാരനായിരുന്ന ജോർജ്ജ് ഫ്ലെഗെലിന്റെ ശിഷ്യയുമായിരുന്നു. 1675-ൽ പ്രകൃതിയുടെ ചിത്രവിവരണത്തെക്കുറിച്ചുള്ള മരിയയുടെ ആദ്യപുസ്തകം പ്രസിദ്ധീകരിച്ചു.

സിൽക്ക് വേം പോലുള്ള ഇൻസെക്ടുകളെ മരിയ 13 വയസ്സുള്ളപ്പോൾത്തന്നെ ശേഖരിക്കാൻ തുടങ്ങിയിരുന്നു. 1679- ൽ കാറ്റർപില്ലറുകളെക്കുറിച്ചള്ള പുസ്തകത്തിന്റെ ആദ്യത്തെ പതിപ്പ് പ്രസിദ്ധീകരിക്കുകയുണ്ടായി. 1683- ൽ രണ്ടാം പതിപ്പും പ്രസിദ്ധീകരിച്ചു.

ചിത്രശാല

ഗ്രന്ഥസൂചി

  • Neues Blumenbuch. Volume 1. 1675
  • Neues Blumenbuch. Volume 2. 1677
  • Neues Blumenbuch. Volume 3. 1677
  • Der Raupen wunderbare Verwandlung und sonderbare Blumennahrung. 1679
  • Metamorphosis insectorum Surinamensium. 1705
  • Todd, Kim. "Maria Sibylla Merian (1647-1717): An Early Investigator Of Parasitoids And Phenotypic Plasticity." Terrestrial Arthropod Reviews 4.2 (2011): 131-144. Academic Search Complete. Web. 24 Apr. 2016.

അവലംബം

  • Bray, Lys de (2001). The Art of Botanical Illustration: A history of classic illustrators and their achievements. Quantum Publishing Ltd., London. ISBN 1-86160-425-4.
  • Dullemen, Inez van : Die Blumenkönigin: Ein Maria Sybilla Merian Roman. Aufbau Taschenbuch Verlag, Berlin 2002, ISBN 3-7466-1913-0* Patricia Kleps-Hok: Search for Sibylla: The 17th Century's Woman of Today, U.S.A 2007, ISBN 1-4257-4311-0; ISBN 1-4257-4312-9.
  • Helmut Kaiser: Maria Sibylla Merian: Eine Biografie. Artemis & Winkler, Düsseldorf 2001, ISBN 3-538-07051-2
  • Charlotte Kerner: Seidenraupe, Dschungelblüte: Die Lebensgeschichte der Maria Sibylla Merian. 2. Auflage. Beltz & Gelberg, Weinheim 1998, ISBN 3-407-78778-2
  • Uta Keppler: Die Falterfrau: Maria Sibylla Merian. Biographischer Roman. dtv, München 1999, ISBN 3-423-20256-4 (Nachdruck der Ausgabe Salzer 1977)
  • Dieter Kühn: Frau Merian! Eine Lebensgeschichte. S. Fischer, Frankfurt 2002, ISBN 978-3596156948
  • Reitsma, Ella: "Maria Sibylla Merian & Daughters, Women of Art and Science" Waanders, 2008. ISBN 978-90-400-8459-1.* Kurt Wettengl: Von der Naturgeschichte zur Naturwissenschaft – Maria Sibylla Merian und die Frankfurter Naturalienkabinette des 18. Jahrhunderts. Kleine Senckenberg-Reihe 46: 79 S., Frankfurt am Main 2003
  • Kim Todd: Chrysalis: Maria Sibylla Merian and the Secrets of Metamorphosis. Harcourt, US, 2007. ISBN 0-15-101108-7.
  • Wilhelm Treue (1992) Ëine Frau, drie Männer und eine Kunstfigur. Barocke Lebensläufe. C.H. Beck Verlag.
  • Kurt Wettengl: Von der Naturgeschichte zur Naturwissenschaft – Maria Sibylla Merian und die Frankfurter Naturalienkabinette des 18. Jahrhunderts. Kleine Senckenberg-Reihe 46: 79 S., Frankfurt am Main 2003

പുറത്തേയ്ക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=മരിയ_സിബില്ല_മെരിയൻ&oldid=2723167" എന്ന താളിൽനിന്ന് ശേഖരിച്ചത്