"താരാദേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
മെച്ചപ്പെടുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 2: വരി 2:
{{Orphan|date=നവംബർ 2010}}
{{Orphan|date=നവംബർ 2010}}
[[പ്രമാണം:GreenTara150.jpg|thumb|200px|right| താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്]]
[[പ്രമാണം:GreenTara150.jpg|thumb|200px|right| താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്]]
[[താന്ത്രിക ബുദ്ധമതം|താന്ത്രിക ബുദ്ധമതവിശ്വാസികളുടെ]] ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ [[ബോധിസത്വൻ]]. ഇംഗ്ലീഷ്:Tārā. '''ആര്യതാരാ''' എന്നും '''താരാദേവി''' എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ കാളിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. താരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. ഉഗ്രമൂർത്തിയാണ്. ആദിപരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും ശാക്തേയർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.
ഹൈന്ദവരുടെയും [[താന്ത്രിക ബുദ്ധമതം|താന്ത്രിക ബുദ്ധമതവിശ്വാസികളുടെയും]] ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ [[ബോധിസത്വൻ]]. ഇംഗ്ലീഷ്:Tārā. '''ആര്യതാരാ''' എന്നും '''താരാദേവി''' എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ ആദിപരാശക്തിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. ഉഗ്രതാരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. പരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും താന്ത്രികർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.


{{Buddhism-stub}}
{{Buddhism-stub}}

20:10, 21 ഫെബ്രുവരി 2018-നു നിലവിലുള്ള രൂപം

താരാദേവിയുടെ വിഗ്രഹം. നേപ്പാളിൽ നിന്ന്

ഹൈന്ദവരുടെയും താന്ത്രിക ബുദ്ധമതവിശ്വാസികളുടെയും ഒരു ദേവതയാണ്‌ താരാദേവി അഥവാ സ്ത്രീ ബോധിസത്വൻ. ഇംഗ്ലീഷ്:Tārā. ആര്യതാരാ എന്നും താരാദേവി എന്നും ഈ ബോധിസത്വൻ വിളിക്കപ്പെടുന്നു. ഹിന്ദുമതത്തിൽ ഈ ഭഗവതിയെ ആദിപരാശക്തിയുടെ മറ്റൊരു ഭാവമായി കണക്കാക്കുന്നു. ഉഗ്രതാരയുടെ രൂപം ഭദ്രകാളിക്ക് സമാനമാണ്. പരാശക്തിയുടെ പത്തുരൂപങ്ങൾ ആയ "ദശമഹാവിദ്യകളിൽ" ഒരാളായ താരാഭഗവതിയെ പ്രകൃതി ദുരന്തങ്ങളിൽ നിന്നു ഭക്തരെ രക്ഷിക്കുന്നവളായും പ്രകൃതി ക്ഷോഭങ്ങളെ നിയന്ത്രിക്കുന്നവളായും താന്ത്രികർ വിശ്വസിക്കുന്നു. താരാഘട്ട് ഈ ഭഗവതിക്ക് സമർപ്പിക്കപ്പെട്ട ക്ഷേത്രമാണ്.

"https://ml.wikipedia.org/w/index.php?title=താരാദേവി&oldid=2716834" എന്ന താളിൽനിന്ന് ശേഖരിച്ചത്