"വിയാങ് കോസായ് ദേശീയോദ്യാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 24: | വരി 24: | ||
}} |
}} |
||
[[പ്രമാണം:Mae Koeng Waterfalls.png|right|thumb|300px|The Grand Mae Koeng]] |
[[പ്രമാണം:Mae Koeng Waterfalls.png|right|thumb|300px|The Grand Mae Koeng]] |
||
'''വിയാങ് കോസായ് ദേശീയോദ്യാനം''' വടക്കൻ [[തായ്ലാന്റ്|തായ്ലാന്റിലെ]] ദേശീയോദ്യാനങ്ങളിലൊന്നാണിത്. [[ഫ്രെ]] പ്രവിശ്യയിലെ [[വാങ് ചിൻ]] ജില്ലയിലും [[ലാംപാങ്]] പ്രവിശ്യയിലെ [[മീ താ, തോയൻ]], [[സോപ് പ്രാപ്]] എന്നീ ജില്ലകളിലും ആയി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. |
'''വിയാങ് കോസായ് ദേശീയോദ്യാനം''' വടക്കൻ [[തായ്ലാന്റ്|തായ്ലാന്റിലെ]] ദേശീയോദ്യാനങ്ങളിലൊന്നാണിത്. [[Phrae Province|ഫ്രെ]] പ്രവിശ്യയിലെ [[Wang Chin District|വാങ് ചിൻ]] ജില്ലയിലും [[Lampang Province|ലാംപാങ്]] പ്രവിശ്യയിലെ [[Mae Tha, Thoen|മീ താ, തോയൻ]], [[Sop Prap Districts|സോപ് പ്രാപ്]] എന്നീ ജില്ലകളിലും ആയി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു. |
||
== വിവരണം == |
== വിവരണം == |
16:07, 19 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
വിയാങ് കോസായ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติเวียงโกศัย | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ലാംപാങും ഫ്രെ പ്രവിശ്യയും |
Coordinates | 17°56′N 99°33′E / 17.93°N 99.55°E[1] |
Area | 410 |
Established | 1981 |
Governing body | สำนักอุทยานแห่งชาติ |
വിയാങ് കോസായ് ദേശീയോദ്യാനം വടക്കൻ തായ്ലാന്റിലെ ദേശീയോദ്യാനങ്ങളിലൊന്നാണിത്. ഫ്രെ പ്രവിശ്യയിലെ വാങ് ചിൻ ജില്ലയിലും ലാംപാങ് പ്രവിശ്യയിലെ മീ താ, തോയൻ, സോപ് പ്രാപ് എന്നീ ജില്ലകളിലും ആയി ഈ ദേശീയോദ്യാനം വ്യാപിച്ചുകിടക്കുന്നു.
വിവരണം
ഫി പാൻ നാം മേഖലയിലെ മലനിരകളിൽ ആണ് വിയാങ് കോസായ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്. 1,267 മീറ്റർ ഉയരമുള്ള കൊടുമുടിയായ ദോയി മീ ടോം ഈ ദേശീയോദ്യാനത്തിൽ തൊട്ടു നിൽക്കുന്നു. മി കോയെങ്, മി ചോക്, മി സിൻ, മി പാക് എന്നീ മലകളിൽ നിന്ന് ധാരാളം നദികൾ ഉത്ഭവിക്കുന്നുണ്ട്. [2] ഈ ദേശീയോദ്യാനത്തിലെ പ്രശസ്തമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ് -മി കോയിങ് ലുയാങ് വെള്ളച്ചാട്ടവും മി കോയിങ് നൊയ് വെള്ളച്ചാട്ടവും. [3].
സസ്യജന്തുജാലങ്ങൾ
ഈ ദേശീയോദ്യാനത്തിലെ മലനിരകൾ വരണ്ട നിത്യഹരിതവനങ്ങളാലും ഈർപ്പം നിറഞ്ഞ ഉഷ്ണമേഖലാ-ഉപോഷ്ണമേഖലാ വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു. ഏഷ്യൻ ആനകളും കടുവകളും കൂട്ടമായി മലനിരകളിൽ കാണപ്പെടുന്നു. എന്നാൽ അടുത്തകാലങ്ങളിൽ ഇവയെ ഈ പ്രദേശങ്ങളിൽ കാണാറില്ല.[4] കേഴമാൻ (Muntiacus muntjak), ട്രീ ഷ്രൂ (Anathana ellioti), ഇൻഡോ ചൈനീസ് പറക്കും അണ്ണാൻ (Hylopetes phayrei) എന്നിവ ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്ന മറ്റു ജന്തുജാലങ്ങളാണ്.
അവലംബം
- ↑ Wiang Kosai National Park - Protected Planet
- ↑ Bangkok Post: Travel - Wiang Kosai National Park
- ↑ Wiang Ko Sai National Park
- ↑ Wiang Kosai National Park - Thailand's World