"ഹെയ്ൻറിക് സിമ്മർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 14: വരി 14:
| occupation = Academic, [[Indologist]], Historian of [[South Asia]]n art
| occupation = Academic, [[Indologist]], Historian of [[South Asia]]n art
}}
}}
[[പൗരസ്ത്യവാദം|പൗരസ്ത്യപൈതൃക]]ഗവേഷകനും കലാചരിത്രകാരനുമായിരുന്നു '''ഹെൻറീക് സിമ്മർ'''. [[മാക്സ് മുള്ളർ|മാക്സ്]]മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)<ref>Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.</ref>[[ ഹൈഡൽബർഗ് സർവ്വകലാശാല|ഹൈഡൽബർഗ് സർവ്വകലാശാല]]യിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.<ref>India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.</ref>
[[പൗരസ്ത്യവാദം|പൗരസ്ത്യപൈതൃക]]ഗവേഷകനും കലാചരിത്രകാരനുമായിരുന്നു '''ഹെൻറീക് സിമ്മർ'''. [[മാക്സ് മുള്ളർ|മാക്സ്]]മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)<ref>Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.</ref> [[ ഹൈയ്ഡൽബർഗ്|ഹൈയ്ഡൽബർഗ്]] സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.<ref>India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.</ref>
==സംഭാവനകൾ==
==സംഭാവനകൾ==
പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.<ref>"Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.</ref>ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.<ref>https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false</ref>
പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.<ref>"Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.</ref>ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.<ref>https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false</ref>

16:42, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഹെൻറീക് സിമ്മർ
ഹെൻറീക് സിമ്മർ (1933)
ജനനം6 December 1890
മരണം20 March 1943 (age 52)
തൊഴിൽAcademic, Indologist, Historian of South Asian art

പൗരസ്ത്യപൈതൃകഗവേഷകനും കലാചരിത്രകാരനുമായിരുന്നു ഹെൻറീക് സിമ്മർ. മാക്സ്മുള്ളർക്ക് ശേഷം ഭാരതീയതത്വചിന്തയിൽ പാശ്ചാത്യനാടുകളിൽ ഏറെ അറിയപ്പെട്ട പണ്ഡിതനുമാണ് സിമ്മർ (ജ.6- ഡിസം:1890 – 20 മാർച്ച് 1943)[1] ഹൈയ്ഡൽബർഗ് സർവ്വകലാശാലയിൽ സിമ്മറിന്റെ ബഹുമാനാർത്ഥം ഭാരതീയ തത്വചിന്തയെ ആധാരമാക്കി പ്രത്യേക അധ്യയനവിഭാഗവും പ്രവർത്തിക്കുന്നുണ്ട്.[2]

സംഭാവനകൾ

പാശ്ചാത്യകലയെയും ഭാരതീയകലയെയും വേർതിരിക്കുന്ന സവിശേഷതകൾ ഭാരതത്തിനുപുറത്ത് ശ്രദ്ധേയമാക്കുന്നതിൽ സിമ്മർ വഹിച്ച പങ്ക് വളരെ വലുതാണ്.[3]ഭാരതീയ പുരാവൃത്തങ്ങളെ സംബന്ധിച്ച സിമ്മറിന്റെ പഠനങ്ങളും ശ്രദ്ധേയമാണ്.[4]

അവലംബം

  1. Heinrich Zimmer Chair for Philosophy and Intellectual History Heidelberg University.
  2. India's Ambassador inaugurates Heinrich Zimmer Chair". Heidelberg University website. Jun 25, 2010. Archived from the original on 2010-06-29.
  3. "Works by Heinrich Zimmer, Completed and Edited by Joseph Campbell". Princeton University Press. Archived from the original on 2010-07-20.
  4. https://books.google.co.in/books?id=jJmFDPkwj50C&printsec=frontcover&dq=Heinrich+Zimmer&lr=&cd=2&redir_esc=y#v=onepage&q&f=false
"https://ml.wikipedia.org/w/index.php?title=ഹെയ്ൻറിക്_സിമ്മർ&oldid=2698852" എന്ന താളിൽനിന്ന് ശേഖരിച്ചത്