"പി.​എം.​എ. ജബ്ബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 2: വരി 2:


==ജീവിത വഴി==
==ജീവിത വഴി==
ഉസ്താദ് പി.എം.എ. ജബ്ബാർ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[കരൂപ്പടന്ന|കരൂപ്പടന്നയിലാണ്]] ജനിച്ചത്. 2013 ൽ [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയ]] ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി [[റിയാദ്|റിയാദിലെ]] [[മലാസ്]] മേഖലയിലുള്ള അർബഈൻ തെരുവിലെ ആഷിഖ്​ ​സ്​റ്റോർ എന്ന പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.<ref>{{Cite web|url=https://www.iemalayalam.com/entertainment/oru-adaar-love-manikya-malaraya-poovi-song-writer-jabbar/|title=manikya-malaraya-poovi-song-writer-jabbar|access-date=2/17/2018|last=P.M.A. Jabbar|first=Ustad|date=2/12/2018|website=ieMalayalam (Indian Express)|publisher=Indian Express}}</ref><ref>{{Cite news|url=http://www.mangalam.com/news/detail/192644-latest-news.html|title=വിവാദങ്ങളിൽ അന്തംവിട്ട് മാണിക്യമലരിൻറെ എഴുത്തുകാരൻ പി.എം.എ. ജബ്ബാർ|last=mangalam|first=Mangalam|date=16/02/2018|work=|access-date=17/02/2018|via=}}</ref><ref>{{Cite news|url=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018|title='മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ...|last=നജിം കൊച്ചുകലുങ്ക്|first=നജിം കൊച്ചുകലുങ്ക്|date=12/02/2018|work=Madhyamam daily|access-date=17/02/2018|via=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018}}</ref> ഖത്തറിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം സൌദി അറേബ്യയിലെത്തിയത്.<ref>{{Cite web|url=http://indianexpress.com/article/entertainment/malayalam/manikya-malaraya-poovi-oru-adaar-love-real-story-5064253/|title=Manikya-malaraya-poovi-oru-adaar-love-real-story|access-date=17/02/2018|last=Indian Express|first=Indian Express|date=15/02/2018|website=Here is the story behind Manikya Malaraya Poovi and the man who wrote it|publisher=Indian Express}}</ref> അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ [[ആകാശവാണി|ആകാശവാണിയിൽ]] ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ "ഏഴാം ബഹർ" എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ഈണം നൽകി ആലപിച്ചത് അദ്ദേഹത്തിൻറെ ബന്ധുവായ [[റഫീഖ് തലശേരി|റഫീഖ് തലശേരിയായിരുന്നു]]. 1972-ൽ മാപ്പിളഗാന രചനയിലേയ്ക്കു തിരിഞ്ഞ അദ്ദേഹം 15 വർഷത്തോളം ആ രംഗത്തുണ്ടായിരുന്നു. ആദ്യം തൊഴിൽതേടി [[ഖത്തർ|ഖത്തറിലേയ്ക്കും]] പിന്നീട് സൌദി അറേബ്യയിലുമെത്തി. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടുകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്. റിയാദിലെ മാപ്പിളപ്പാട്ട് രംഗത്തു ശ്രദ്ധേയനായ സത്താർ മാവൂർ എന്ന ഗായകൻ ചിട്ടപ്പെടുത്തിയ ജബ്ബാറിൻറെ 12 ഗാനങ്ങൾ "അറേബ്യൻ നശീദ്" എന്ന പേരിലുള്ള ആൽബമായി പുറത്തിറങ്ങിയിരുന്നു.<ref>{{Cite news|url=http://www.mathrubhumi.com/gulf/saudi-arabia/adar-love-1.2598336|title=ജബ്ബാർ, അഡാർ ലൗവിലെ ആരും കാണാത്ത താരം|last=mathrubhumi|first=mathrubhumi|date=Feb 12, 2018, 11:32 PM IST|work=mathrubhumi|access-date=Feb 17, 2018, 12:13 PM IST|via=}}</ref>
ഉസ്താദ് പി.എം.എ. ജബ്ബാർ തൃശൂർ ജില്ലയിൽ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[കരൂപ്പടന്ന|കരൂപ്പടന്നയിലെ]] പുതിയവീട്ടിൽ പരേതനായ മുഹമ്മദ് മസലിയാർ-ആമിന ദമ്പതികളുടെ എക ആൺ സന്താനമായിരുന്നു. സഹോദരി ഫാത്തിമ. കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരൻ കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു മദ്രസാ അദ്ധ്യാപകനായി ജീവതമാരംഭിച്ചു.<ref>{{Cite news|url=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018|title='മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ|last=നജിം കൊച്ചുകലുങ്ക്|first=നജിം കൊച്ചുകലുങ്ക്|date=12/02/2018|work=Madhyamam daily|access-date=17/02/2018|via=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018}}</ref> 2013 ൽ [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയ]] ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി [[റിയാദ്|റിയാദിലെ]] [[മലാസ്]] മേഖലയിലുള്ള അർബഈൻ തെരുവിലെ ആഷിഖ്​ ​സ്​റ്റോർ എന്ന പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.<ref>{{Cite web|url=https://www.iemalayalam.com/entertainment/oru-adaar-love-manikya-malaraya-poovi-song-writer-jabbar/|title=manikya-malaraya-poovi-song-writer-jabbar|access-date=2/17/2018|last=P.M.A. Jabbar|first=Ustad|date=2/12/2018|website=ieMalayalam (Indian Express)|publisher=Indian Express}}</ref><ref>{{Cite news|url=http://www.mangalam.com/news/detail/192644-latest-news.html|title=വിവാദങ്ങളിൽ അന്തംവിട്ട് മാണിക്യമലരിൻറെ എഴുത്തുകാരൻ പി.എം.എ. ജബ്ബാർ|last=mangalam|first=Mangalam|date=16/02/2018|work=|access-date=17/02/2018|via=}}</ref><ref>{{Cite news|url=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018|title='മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ...|last=നജിം കൊച്ചുകലുങ്ക്|first=നജിം കൊച്ചുകലുങ്ക്|date=12/02/2018|work=Madhyamam daily|access-date=17/02/2018|via=https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018}}</ref> ഖത്തറിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം സൌദി അറേബ്യയിലെത്തിയത്.<ref>{{Cite web|url=http://indianexpress.com/article/entertainment/malayalam/manikya-malaraya-poovi-oru-adaar-love-real-story-5064253/|title=Manikya-malaraya-poovi-oru-adaar-love-real-story|access-date=17/02/2018|last=Indian Express|first=Indian Express|date=15/02/2018|website=Here is the story behind Manikya Malaraya Poovi and the man who wrote it|publisher=Indian Express}}</ref> അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ [[ആകാശവാണി|ആകാശവാണിയിൽ]] ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ "ഏഴാം ബഹർ" എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ഈണം നൽകി ആലപിച്ചത് അദ്ദേഹത്തിൻറെ ബന്ധുവായ [[റഫീഖ് തലശേരി|റഫീഖ് തലശേരിയായിരുന്നു]]. 1972-ൽ മാപ്പിളഗാന രചനയിലേയ്ക്കു തിരിഞ്ഞ അദ്ദേഹം 15 വർഷത്തോളം ആ രംഗത്തുണ്ടായിരുന്നു. ആദ്യം തൊഴിൽതേടി [[ഖത്തർ|ഖത്തറിലേയ്ക്കും]] പിന്നീട് സൌദി അറേബ്യയിലുമെത്തി. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടുകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്. റിയാദിലെ മാപ്പിളപ്പാട്ട് രംഗത്തു ശ്രദ്ധേയനായ സത്താർ മാവൂർ എന്ന ഗായകൻ ചിട്ടപ്പെടുത്തിയ ജബ്ബാറിൻറെ 12 ഗാനങ്ങൾ "അറേബ്യൻ നശീദ്" എന്ന പേരിലുള്ള ആൽബമായി പുറത്തിറങ്ങിയിരുന്നു.<ref>{{Cite news|url=http://www.mathrubhumi.com/gulf/saudi-arabia/adar-love-1.2598336|title=ജബ്ബാർ, അഡാർ ലൗവിലെ ആരും കാണാത്ത താരം|last=mathrubhumi|first=mathrubhumi|date=Feb 12, 2018, 11:32 PM IST|work=mathrubhumi|access-date=Feb 17, 2018, 12:13 PM IST|via=}}</ref>


==അവലംബം==
==അവലംബം==

09:58, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഉസ്താദ്. പി.എം.എ. ജബ്ബാർ, പഴയകാലത്ത് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായിരുന്ന ഒരു കവിയാണ്. സമീപകാലത്ത് പ്രിയ പ്രകാശ് വാര്യർ എന്ന പുതുമുഖം ഏതാനും രംഗത്തു പ്രത്യക്ഷപ്പെട്ട് കേരളക്കരയെ മാത്രമല്ല ലോകത്തുള്ള എല്ലാ മലയാളി മനസുകളേയും ഇളക്കിമറിച്ചതും യുട്യൂബിൽ തരംഗമായി മാറുകയും ചെയ്ത ഒരു അഡാർ ലവ് എന്ന പുറത്തിറങ്ങാനുള്ള സിനിമയിലെ ഗാനമായ "മാണിക്യ മലരായ പൂവി" എന്ന ഗാനത്തോടെ അദ്ദേഹം വീണ്ടും വാർ‌ത്തകളിൽ ഇടം പിടിച്ചു. യു ട്യൂബിൽ റിലീസായി ഏകദേശം 48 മണിക്കൂറിനുള്ളിൽ 27 ലക്ഷത്തിലധികം പേർ ഈ ഗാനം ആസ്വദിച്ചിരുന്നു.

ജീവിത വഴി

ഉസ്താദ് പി.എം.എ. ജബ്ബാർ തൃശൂർ ജില്ലയിൽ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നയിലെ പുതിയവീട്ടിൽ പരേതനായ മുഹമ്മദ് മസലിയാർ-ആമിന ദമ്പതികളുടെ എക ആൺ സന്താനമായിരുന്നു. സഹോദരി ഫാത്തിമ. കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരൻ കോളജിൽ പ്രീഡിഗ്രി പഠനം പൂർത്തിയാക്കിയതിനുശേഷം ഒരു മദ്രസാ അദ്ധ്യാപകനായി ജീവതമാരംഭിച്ചു.[1] 2013 ൽ സൌദി അറേബ്യയിലെത്തിയ ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി റിയാദിലെ മലാസ് മേഖലയിലുള്ള അർബഈൻ തെരുവിലെ ആഷിഖ്​ ​സ്​റ്റോർ എന്ന പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്.[2][3][4] ഖത്തറിൽ ഒരു ദശാബ്ദത്തിലേറെ ജോലി ചെയ്തതിനു ശേഷമാണ് അദ്ദേഹം സൌദി അറേബ്യയിലെത്തിയത്.[5] അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ ആകാശവാണിയിൽ ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ "ഏഴാം ബഹർ" എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ഈണം നൽകി ആലപിച്ചത് അദ്ദേഹത്തിൻറെ ബന്ധുവായ റഫീഖ് തലശേരിയായിരുന്നു. 1972-ൽ മാപ്പിളഗാന രചനയിലേയ്ക്കു തിരിഞ്ഞ അദ്ദേഹം 15 വർഷത്തോളം ആ രംഗത്തുണ്ടായിരുന്നു. ആദ്യം തൊഴിൽതേടി ഖത്തറിലേയ്ക്കും പിന്നീട് സൌദി അറേബ്യയിലുമെത്തി. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടുകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്. റിയാദിലെ മാപ്പിളപ്പാട്ട് രംഗത്തു ശ്രദ്ധേയനായ സത്താർ മാവൂർ എന്ന ഗായകൻ ചിട്ടപ്പെടുത്തിയ ജബ്ബാറിൻറെ 12 ഗാനങ്ങൾ "അറേബ്യൻ നശീദ്" എന്ന പേരിലുള്ള ആൽബമായി പുറത്തിറങ്ങിയിരുന്നു.[6]

അവലംബം

  1. നജിം കൊച്ചുകലുങ്ക്, നജിം കൊച്ചുകലുങ്ക് (12/02/2018). "'മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ". Madhyamam daily. Retrieved 17/02/2018 – via https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018. {{cite news}}: Check date values in: |access-date= and |date= (help); External link in |via= (help); zero width space character in |title= at position 39 (help)
  2. P.M.A. Jabbar, Ustad (2/12/2018). "manikya-malaraya-poovi-song-writer-jabbar". ieMalayalam (Indian Express). Indian Express. Retrieved 2/17/2018. {{cite web}}: Check date values in: |access-date= and |date= (help)
  3. mangalam, Mangalam (16/02/2018). "വിവാദങ്ങളിൽ അന്തംവിട്ട് മാണിക്യമലരിൻറെ എഴുത്തുകാരൻ പി.എം.എ. ജബ്ബാർ". Retrieved 17/02/2018. {{cite news}}: Check date values in: |access-date= and |date= (help)
  4. നജിം കൊച്ചുകലുങ്ക്, നജിം കൊച്ചുകലുങ്ക് (12/02/2018). "'മാണിക്യ മലരി'ൻറെ രചയിതാവ് ഇവിടെയുണ്ട്​, റിയാദിൽ..." Madhyamam daily. Retrieved 17/02/2018 – via https://www.madhyamam.com/music/music-feature/mappila-song-writer-pma-jabbar-karupadanna-manikya-malar-song-music-news/2018. {{cite news}}: Check date values in: |access-date= and |date= (help); External link in |via= (help); zero width space character in |title= at position 39 (help)
  5. Indian Express, Indian Express (15/02/2018). "Manikya-malaraya-poovi-oru-adaar-love-real-story". Here is the story behind Manikya Malaraya Poovi and the man who wrote it. Indian Express. Retrieved 17/02/2018. {{cite web}}: Check date values in: |access-date= and |date= (help)
  6. mathrubhumi, mathrubhumi (Feb 12, 2018, 11:32 PM IST). "ജബ്ബാർ, അഡാർ ലൗവിലെ ആരും കാണാത്ത താരം". mathrubhumi. Retrieved Feb 17, 2018, 12:13 PM IST. {{cite news}}: Check date values in: |access-date= and |date= (help)
"https://ml.wikipedia.org/w/index.php?title=പി.​എം.​എ._ജബ്ബാർ&oldid=2698711" എന്ന താളിൽനിന്ന് ശേഖരിച്ചത്