"പി.​എം.​എ. ജബ്ബാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
വരി 2: വരി 2:


==ജീവിത വഴി==
==ജീവിത വഴി==
ഉസ്താദ് പി.എം.എ. ജബ്ബാർ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നയിലാണ് ജനിച്ചത്. 2013 ൽ സൌദി അറേബ്യയിലെത്തിയ ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി റിയാദിലെ മലാസ് മേഖലയിൽ ഒരു പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്. അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ ആകാശവാണിയിൽ ആലപിക്കുന്നതിനായി രചിക്കപ്പെട്ട മാണിക്യ മലരായ എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ ഏഴാം ബഹർ എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ആലപിച്ചത് റഫീക്ക് തലശേരിയായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്.
ഉസ്താദ് പി.എം.എ. ജബ്ബാർ [[കൊടുങ്ങല്ലൂർ|കൊടുങ്ങല്ലൂരിലെ]] [[കരൂപ്പടന്ന|കരൂപ്പടന്നയിലാണ്]] ജനിച്ചത്. 2013 ൽ [[സൗദി അറേബ്യ|സൌദി അറേബ്യയിലെത്തിയ]] ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി [[റിയാദ്|റിയാദിലെ]] [[മലാസ്]] മേഖലയിൽ ഒരു പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്. അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ [[ആകാശവാണി|ആകാശവാണിയിൽ]] ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ ഏഴാം ബഹർ എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ആലപിച്ചത് റഫീക്ക് തലശേരിയായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്.


==അവലംബം==
==അവലംബം==

08:51, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഉസ്താദ്. പി.എം.എ. ജബ്ബാർ, പഴയകാലത്ത് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയനായിരുന്ന ഒരു കവിയാണ്. സമീപകാലത്ത് പ്രിയ പ്രകാശ് വാര്യർ എന്ന പുതുമുഖം ഏതാനും രംഗത്തു പ്രത്യക്ഷപ്പെട്ട് കേരളക്കരയെ മാത്രമല്ല ലോകത്തുള്ള എല്ലാ മലയാളി മനസുകളേയും ഇളക്കിമറിച്ചതും യുട്യൂബിൽ തരംഗമായി മാറുകയും ചെയ്ത ഒരു അഡാർ ലവ് എന്ന പുറത്തിറങ്ങാനുള്ള സിനിമയിലെ ഗാനമായ "മാണിക്യ മലരായ പൂവി" എന്ന ഗാനത്തോടെ അദ്ദേഹം വീണ്ടും വാർ‌ത്തകളിൽ ഇടം പിടിച്ചു.

ജീവിത വഴി

ഉസ്താദ് പി.എം.എ. ജബ്ബാർ കൊടുങ്ങല്ലൂരിലെ കരൂപ്പടന്നയിലാണ് ജനിച്ചത്. 2013 ൽ സൌദി അറേബ്യയിലെത്തിയ ജബ്ബാർ കഴിഞ്ഞ 5 വർഷങ്ങളായി റിയാദിലെ മലാസ് മേഖലയിൽ ഒരു പലവ്യഞ്ജനശാലയിലെ ജീവനക്കാരനാണ്. അദ്ദേഹത്തിൻറെ ഭാര്യ ഐഷാബിയും ഗ്രാഫിക് ഡിസൈനറായ അമീൻ മുഹമ്മദ് മകനും, മകൾ റഫീദയുമാണ്. 1978 ൽ ആകാശവാണിയിൽ ആലപിക്കുന്നതിനായി രചിക്കപ്പെട്ട "മാണിക്യ മലരായ" എന്ന ഗാനം അക്കാലത്തുതന്നെ ഹിറ്റായിരുന്നു. 1992 ൽ ഏഴാം ബഹർ എന്ന ഓഡിയോ ആൽബത്തിൻറെ ഭാഗമായ ഈ ഗാനം ആദ്യമായി ആലപിച്ചത് റഫീക്ക് തലശേരിയായിരുന്നു. ഏകദേശം 500 ലേറെ മാപ്പിളപ്പാട്ടകൾ ജബ്ബാറിൻറേതായി പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത് നാലു പതിറ്റാണ്ടുകൾക്കു ശേഷമുള്ള ഈ ഗാനത്തിൻറെ ആധുനിക അവതരണത്തോടെയാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=പി.​എം.​എ._ജബ്ബാർ&oldid=2698685" എന്ന താളിൽനിന്ന് ശേഖരിച്ചത്