"ആവേശം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
No edit summary
വരി 21: വരി 21:


== അഭിനേതാക്കൾ ==
== അഭിനേതാക്കൾ ==
* ജയൻ (ഇരട്ട വേഷങ്ങൾ)
* [[ജയൻ]] (ഇരട്ട വേഷങ്ങൾ)
* ഷീല
* [[ഷീല]]
* സിലോൺ മനോഹർ
* [[സിലോൺ മനോഹർ]]
* ജയമാലിനി
* [[ജയമാലിനി]]
* കെ.പി. ഉമ്മർ
* [[കെ.പി. ഉമ്മർ]]
* കുഞ്ചൻ
* [[കുഞ്ചൻ]]
* എം.എൻ. നമ്പ്യാർ
* [[എം.എൻ. നമ്പ്യാർ]]
* പി.കെ. അബ്രഹാം
* [[പി.കെ. എബ്രഹാം|പി.കെ. അബ്രഹാം]]

== പാട്ടരങ്ങ് ==
ചിത്രത്തിൻറെ സംഗീത സംവിധാനം [[എ.റ്റി. ഉമ്മർ|എ.റ്റി. ഉമ്മറും]] ഗാനരചന [[ബിച്ചു തിരുമല]]<nowiki/>യുമാണ് നടത്തിയത്.
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|'''No.'''
|'''Song'''
|'''Singers'''
|'''Lyrics'''
|'''Length (m:ss)'''
|-
|1
|മാൻ മാൻ മാൻ നല്ല കലമാൻ
|[[എസ്. ജാനകി]]
|[[ബിച്ചു തിരുമല]]
|
|-
|2
|മംഗളമുഹൂർത്തം ഇത് സുന്ദര മൂഹൂർത്തം
|[[വാണി ജയറാം]]
|[[ബിച്ചു തിരുമല]]
|
|-
|3
|നമ്പിയാമ്പതിമലനിര
|[[കെ.ജെ. യേശുദാസ്]], തുടങ്ങിയവർ
|[[ബിച്ചു തിരുമല]]
|
|}

== References ==


== അവലംബം ==
== അവലംബം ==

08:11, 17 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

ആവേശം
സംവിധാനംവിജയാനന്ദ്
നിർമ്മാണംസി.വി. ഹരിഹരൻ, ആർ.എസ് പ്രഭു
രചനDialogue = Manih Mohamed
അഭിനേതാക്കൾജയൻ ഷീല സിലോൺ മനോഹർ ജയമാലിനി
സംഗീതംA. T. Ummer
Lyrics:
Bichu Thirumala
വിതരണംശ്രീ സബിത ഫിലിംസ്
റിലീസിങ് തീയതി
  • 19 നവംബർ 1979 (1979-11-19)
രാജ്യം ഇന്ത്യ
ഭാഷമലയാളം

ശ്രീ സബിത ഫിലിംസിന്റെ ബാനറിൽ സി.വി. ഹരിഹരൻ, ആർ.എസ് പ്രഭു എന്നിവർ നിർമ്മിച്ച് 1979-ൽ പുറത്തിറങ്ങിയ ഒരു മലയാള സിനിമ ആണ് ആവേശം.[1] ഈ ചിത്രം സംവിധാനം ചെയ്തത് വിജയാനന്ദ്. ജയൻ (ഡബിൾ റോൾ), ഷീല, എം.എൻ. നമ്പ്യാർ, സിലോൺ മനോഹർ, ജയമാലിനി എന്നിവരായിരുന്നു പ്രധാന റോളുകളിൽ അഭിനയിച്ചിരുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവ്വഹിച്ചത് എ.റ്റി. ഉമ്മർ ആയിരുന്നു. അനേകം ആക്ഷൻ രംഗങ്ങൾ നിരഞ്ഞ ഈ ചിത്രത്തിൽ ജയൻ ഡബിൾ റോളിൽ അഭിനയിച്ചു.[2][3][4]

അഭിനേതാക്കൾ

പാട്ടരങ്ങ്

ചിത്രത്തിൻറെ സംഗീത സംവിധാനം എ.റ്റി. ഉമ്മറും ഗാനരചന ബിച്ചു തിരുമലയുമാണ് നടത്തിയത്.

No. Song Singers Lyrics Length (m:ss)
1 മാൻ മാൻ മാൻ നല്ല കലമാൻ എസ്. ജാനകി ബിച്ചു തിരുമല
2 മംഗളമുഹൂർത്തം ഇത് സുന്ദര മൂഹൂർത്തം വാണി ജയറാം ബിച്ചു തിരുമല
3 നമ്പിയാമ്പതിമലനിര കെ.ജെ. യേശുദാസ്, തുടങ്ങിയവർ ബിച്ചു തിരുമല

References

അവലംബം

  1. "ആവേശം". M3db.
  2. "Aavesam". www.malayalachalachithram.com. Retrieved 2014-10-12.
  3. "Aavesam". malayalasangeetham.info. Retrieved 2014-10-12.
  4. "Aavesam". spicyonion.com. Retrieved 2014-10-12.
"https://ml.wikipedia.org/w/index.php?title=ആവേശം_(ചലച്ചിത്രം)&oldid=2698674" എന്ന താളിൽനിന്ന് ശേഖരിച്ചത്