"സ്റ്റാച്യൂ ഓഫ് യൂണിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത്
No edit summary
വരി 28: വരി 28:
}}
}}


ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന [[സർദാർ വല്ലഭായ് പട്ടേൽ|സർദാർ വല്ലഭായ് പട്ടേലിന്റെ]] നിർദ്ദിഷ്ട സ്മാരക പ്രതിമയാണ് '''സ്റ്റാച്യൂ ഓഫ് യൂണിറ്റി''' ('''Statue of Unity'''). ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം. 182 മീറ്ററാണ്(597 അടി) ഈ നിർദ്ധിഷ്ട പ്രതിമയുടെ ഉയരം. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായിരിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി.
[[ഗുജറാത്ത്|ഗുജറാത്തിൽ]] സ്ഥിതിചെയ്യുന്ന [[സർദാർ വല്ലഭായ് പട്ടേൽ|സർദാർ വല്ലഭായ് പട്ടേലിന്റെ]] നിർദ്ദിഷ്ട സ്മാരക പ്രതിമയാണ് '''സ്റ്റാച്യൂ ഓഫ് യൂണിറ്റി''' ('''Statue of Unity'''). ഗുജറാത്തിലെ [[സർദാർ സരോവർ അണക്കെട്ട്|സർദാർ സരോവർ അണക്കെട്ടിലെ]] ജലാശയമധ്യത്തിലായുള്ള [[സാധൂ ബെറ്റ്]] എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം. 182 മീറ്ററാണ്(597 അടി) ഈ നിർദ്ധിഷ്ട പ്രതിമയുടെ ഉയരം. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായിരിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി.


ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്ന [[സർദാർ വല്ലഭായ് പട്ടേൽ]]. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]]യാണ് തറക്കല്ലിട്ടത്.
ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന [[സർദാർ വല്ലഭായ് പട്ടേൽ]]. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന [[നരേന്ദ്ര മോദി]]യാണ് തറക്കല്ലിട്ടത്.
<ref name=bava>{{cite news | url=http://m.indianexpress.com/news/ground-gets-set-for-statue-of-unity/1181225/|title=സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്]] |date=Oct 11, 2013| accessdate=Oct 13, 2013}}</ref>
<ref name=bava>{{cite news | url=http://m.indianexpress.com/news/ground-gets-set-for-statue-of-unity/1181225/|title=സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്]] |date=Oct 11, 2013| accessdate=Oct 13, 2013}}</ref>
[[പ്രമാണം:Sardar patel (cropped).jpg|ലഘുചിത്രം|ഇടത്ത്‌|[[സർദാർ വല്ലഭായ് പട്ടേൽ]]]]
[[പ്രമാണം:Sardar patel (cropped).jpg|ലഘുചിത്രം|ഇടത്ത്‌|[[സർദാർ വല്ലഭായ് പട്ടേൽ]]]]
വരി 39: വരി 39:
2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. <ref name=iedate>{{cite news | url=http://m.indianexpress.com/news/for-iron-to-build-sardar-patel-statue-modi-goes-to-farmers/1138798/|title=For iron to build Sardar Patel statue, Modi goes to farmers|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്സ്]] |date=July 8, 2013| accessdate=Oct 30, 2013}}</ref> താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കും. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിക്കുന്നത്. പുറമെ [[വെങ്കലം]]കൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശില്പത്തിന് അമേരിക്കയിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടി]]യേക്കാളും ഇരട്ടി ഉയരം ഉണ്ടായിരിക്കും<ref name=ibn>{{cite news | url=http://m.ibnlive.com/news/gujarat-sardar-patel-statue-to-be-twice-the-size-of-statue-of-liberty/431317-3-238.html | title=ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി| work=സിഎൻഎൻ ഐബിഎൻ | date=October 30, 2013| accessdate=October 30, 2013}}</ref>
2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. <ref name=iedate>{{cite news | url=http://m.indianexpress.com/news/for-iron-to-build-sardar-patel-statue-modi-goes-to-farmers/1138798/|title=For iron to build Sardar Patel statue, Modi goes to farmers|work=[[The Indian Express|ദ് ഇന്ത്യൻ എക്സ്പ്രസ്സ്]] |date=July 8, 2013| accessdate=Oct 30, 2013}}</ref> താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കും. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിക്കുന്നത്. പുറമെ [[വെങ്കലം]]കൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശില്പത്തിന് അമേരിക്കയിലെ [[സ്റ്റാച്യൂ ഓഫ് ലിബർട്ടി]]യേക്കാളും ഇരട്ടി ഉയരം ഉണ്ടായിരിക്കും<ref name=ibn>{{cite news | url=http://m.ibnlive.com/news/gujarat-sardar-patel-statue-to-be-twice-the-size-of-statue-of-liberty/431317-3-238.html | title=ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി| work=സിഎൻഎൻ ഐബിഎൻ | date=October 30, 2013| accessdate=October 30, 2013}}</ref>


നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 2500 കോടി ഇന്ത്യൻ രൂപയാണ് ഈ പദ്ധതിയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref> [[Public–private partnership|പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ്]] ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ<ref name=ഡിഎൻഎ>{{cite news | url=http://www.dnaindia.com/india/report-gujarat-s-statue-of-unity-to-cost-a-whopping-rs2500-crore-1699760 | title=Gujarat's Statue of Unity to cost a whopping Rs2,500 crore| work=[[Daily News and Analysis|ഡെയ്ലി ന്യൂസ് അനാലിസിസ്]]| date=ജൂൺ 8, 2012| accessdate= നവംബർ 02, 2013}}</ref> [[Government of Gujarat|ഗുജറാത്ത് സർക്കാർ]] ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു.
നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 2500 കോടി ഇന്ത്യൻ രൂപയാണ് ഈ പദ്ധതിയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചിലവ്.<ref>http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html</ref> [[Public–private partnership|പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ്]] ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ<ref name=ഡിഎൻഎ>{{cite news | url=http://www.dnaindia.com/india/report-gujarat-s-statue-of-unity-to-cost-a-whopping-rs2500-crore-1699760 | title=Gujarat's Statue of Unity to cost a whopping Rs2,500 crore| work=[[Daily News and Analysis|ഡെയ്ലി ന്യൂസ് അനാലിസിസ്]]| date=ജൂൺ 8, 2012| accessdate= നവംബർ 02, 2013}}</ref> [[Government of Gujarat|ഗുജറാത്ത് സർക്കാർ]] ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി [[റാം വി സുതർ]]<ref>http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/</ref> 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർക്കുന്നത്.<ref>http://www.manoramaonline.com/news/latest-news/2018/02/14/statue-of-unity-to-be-inaugurated-on-sardar-patel-s-birthday-oct-31.html</ref>


==അവലംബം==
==അവലംബം==

16:07, 16 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റാച്യൂ ഓഫ് യൂണിറ്റി
സ്റ്റാച്യൂ ഓഫ് യൂണിറ്റി is located in Gujarat
സ്റ്റാച്യൂ ഓഫ് യൂണിറ്റി
location of construction site in Gujarat
Coordinates21°50′16″N 73°43′8″E / 21.83778°N 73.71889°E / 21.83778; 73.71889
സ്ഥലംസർദാർ സരോവർ അണക്കെട്ടിന് സമീപമുള്ള സാധൂ ബെറ്റ്, ഗുജറാത്ത്, ഇന്ത്യ
തരംStatue
നിർമ്മാണവസ്തുഉരുക്ക്കൊണ്ടുള്ള ഘടനയിൽ, [reinforced concrete
ഉയരം
  • 182 metres (597 ft)
  • including base: 240 metres (790 ft)
[1]
ആരംഭിച്ചത് date31 October 2013
സമർപ്പിച്ചിരിക്കുന്നത് toSardar Patel
www.statueofunity.in

ഗുജറാത്തിൽ സ്ഥിതിചെയ്യുന്ന സർദാർ വല്ലഭായ് പട്ടേലിന്റെ നിർദ്ദിഷ്ട സ്മാരക പ്രതിമയാണ് സ്റ്റാച്യൂ ഓഫ് യൂണിറ്റി (Statue of Unity). ഗുജറാത്തിലെ സർദാർ സരോവർ അണക്കെട്ടിലെ ജലാശയമധ്യത്തിലായുള്ള സാധൂ ബെറ്റ് എന്ന ദ്വീപിലാണ് ഇതിന്റെ സ്ഥാനം. 182 മീറ്ററാണ്(597 അടി) ഈ നിർദ്ധിഷ്ട പ്രതിമയുടെ ഉയരം. നിർമ്മാണം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമയായിരിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി.

ഐക്യ ഭാരതത്തിന്റെ നിർമ്മാണത്തിൽ സുപ്രധാന പങ്ക് വഹിച്ച് വ്യക്തിയായിരുന്നു ഇന്ത്യയുടെ 'ഉരുക്കു മനുഷ്യൻ' എന്നറിയപ്പെടുന്ന സർദാർ വല്ലഭായ് പട്ടേൽ. വല്ലഭായ് പട്ടേലിന് സമർപ്പിച്ചിരിക്കുന്ന ഈ ശില്പത്തിന് 2013 ഒക്ടോബർ 31-ആം തീയതി അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയാണ് തറക്കല്ലിട്ടത്. [2]

സർദാർ വല്ലഭായ് പട്ടേൽ

ഈ പദ്ധതിയോടനുബന്ധിച്ച് സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയെ കൂടാതെ ഒരു സന്ദർശക കേന്ദ്രം, സംഗ്രഹാലയം, സ്മാരക ഉദ്യാനം, കൺ വെൻഷൻ സെന്റർ, ലേസർ ഷോ തുടങ്ങിയ മറ്റു പദ്ധതികളും വിഭാവനം ചെതിട്ടുണ്ട്.[3]

നിർമ്മാണം

2010 ഒക്ടോബർ 7നാണ് ഈ പദ്ധതി ആദ്യമായി പ്രഖ്യാപിച്ചത്. [4] താഴെനിന്നും ഈ പ്രതിമയുടെ ആകെ ഉയരം 240 മീറ്റർ ആയിരിക്കും. ഇതിൽ 182 മീറ്ററാണ് പട്ടേൽ ശില്പത്തിന്റെ ഉയരം. ഉരുക്കുകൊണ്ടുള്ള ഘടനയിൽ പ്രബലിത സിമറ്റ് കോൺക്രീറ്റ് ഉപയോഗിച്ചാണ് പ്രതിമ നിർമ്മിക്കുന്നത്. പുറമെ വെങ്കലംകൊണ്ട് പൊതിഞ്ഞിരിക്കും. ഗുജറാത്തിലെ ഈ ശില്പത്തിന് അമേരിക്കയിലെ സ്റ്റാച്യൂ ഓഫ് ലിബർട്ടിയേക്കാളും ഇരട്ടി ഉയരം ഉണ്ടായിരിക്കും[1]

നാല് വർഷങ്ങൾ കൊണ്ടാണ് ഈ ഭീമാകാര ശില്പത്തിന്റെ നിർമ്മാണം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്. 2500 കോടി ഇന്ത്യൻ രൂപയാണ് ഈ പദ്ധതിയ്ക്കായി ആകെ പ്രതീക്ഷിക്കുന്ന ചിലവ്.[5] പൊതു-സ്വകാര്യ പങ്കാളിത്തത്തിലുടെയാണ് ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നത്. 2012-13 സാമ്പത്തിക വർഷത്തിലെ ബഡ്ജറ്റിൽ[6] ഗുജറാത്ത് സർക്കാർ ഇതിനായി 100 കോടിരൂപ അനുവദിച്ചിരുന്നു. ശില്പത്തിന്റെ രൂപകല്പന നിർവ്വഹിച്ചത് പ്രമുഖ ശില്പി റാം വി സുതർ[7] 33,000 ടൺ ഉരുക്ക് ഉപയോഗിച്ചാണ് ഈ ഭീമാകാര പ്രതിമ തീർക്കുന്നത്.[8]

അവലംബം

  1. 1.0 1.1 "ഗുജറാത്ത്: സ്റ്റാച്യൂ ഓഫ് ലിബർടിയുടെ ഇരട്ടി വലിപ്പമുള്ളതായിറിക്കും സ്റ്റാച്യൂ ഓഫ് യൂണിറ്റി". സിഎൻഎൻ ഐബിഎൻ. October 30, 2013. Retrieved October 30, 2013.
  2. "സ്റ്റാച്യൂ ഓഫ് യൂണിറ്റിയ്ക്കായ് നിലമൊരുങ്ങുന്നു". ദ് ഇന്ത്യൻ എക്സ്പ്രസ്. Oct 11, 2013. Retrieved Oct 13, 2013.
  3. "Burj Khalifa consultant firm gets Statue of Unity contract". ദ് ടൈംസ് ഓഫ് ഇന്ത്യ. TNN. August 22, 2012. Retrieved March 28, 2013.
  4. "For iron to build Sardar Patel statue, Modi goes to farmers". ദ് ഇന്ത്യൻ എക്സ്പ്രസ്സ്. July 8, 2013. Retrieved Oct 30, 2013.
  5. http://www.business-standard.com/article/current-affairs/first-phase-of-statue-of-unity-to-cost-rs-2-063-cr-113102800706_1.html
  6. "Gujarat's Statue of Unity to cost a whopping Rs2,500 crore". ഡെയ്ലി ന്യൂസ് അനാലിസിസ്. ജൂൺ 8, 2012. Retrieved നവംബർ 02, 2013. {{cite news}}: Check date values in: |accessdate= (help)
  7. http://indianexpress.com/article/india/statue-of-unity-in-progress-core-of-knees-in-position-4690714/
  8. http://www.manoramaonline.com/news/latest-news/2018/02/14/statue-of-unity-to-be-inaugurated-on-sardar-patel-s-birthday-oct-31.html

പുറത്തേക്കുള്ള കണ്ണികൾ